mehandi new

പാർലമെന്റ് തിരെഞ്ഞെടുപ്പ് – ഇലക്ഷൻ വാർ റൂം തുറന്ന് കോൺഗ്രസ്സ്

fairy tale

ഗുരുവായൂർ : പാർലമെന്റ് തിരെഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ ഇലക്ഷൻ വാർ റൂം പ്രവർത്തനമാരംഭിച്ചു. ചാവക്കാട് ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി ഓഫീസിൽ തയ്യാറാക്കിയിരിക്കുന്ന വാർ റൂമിന്റെ ഔപചാരിക ഉദ്ഘാടനം ലാപ്ടോപ് സ്വിച്ച് ഓൺ ചെയ്ത് കൊണ്ട് മുൻ എം.എൽ.എ. ടി. വി ചന്ദ്രമോഹൻ നിർവഹിച്ചു. ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് അരവിന്ദൻ പല്ലത്ത് അധ്യക്ഷത വഹിച്ചു.

planet fashion

ഡിസിസി ജനറൽ സെക്രട്ടറി പി.യതീന്ദ്രദാസ്, മുൻ ബ്ലോക്ക്‌ പ്രസിഡന്റ് സി. എ ഗോപപ്രതാപൻ, ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് പി. വി ബദറുദ്ധീൻ, മണ്ഡലം പ്രസിഡന്റുമാരായ കെ. വി ഷാനവാസ്, കെ. ജെ ചാക്കോ, സി മുസ്താക്കലി, യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ, ഐ എൻ ടി യു സി ജില്ലാ സെക്രട്ടറി എം. എസ് ശിവദാസ്, കെ. എച്ച് ഷാഹു, ആർ. കെ നൗഷാദ്, സി. പക്കർ, അഡ്വ. തേർളി അശോകൻ, വി. കെ ജയരാജ്, എം.ബി സുധീർ, സുനിൽ നെടുമാട്ടുമ്മൽ എന്നിവർ പ്രസംഗിച്ചു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Jan oushadi muthuvatur

Comments are closed.