പഞ്ചവടി ബീച്ചിലെ “ബീച് ഫോർട്ട് ” തകർത്ത കേസിൽ ഒരാൾ അറസ്റ്റിൽ
ചാവക്കാട്: പഞ്ചവടി ബീച്ചിലെ “ബീച് ഫോർട്ട് ” കഫെ തകർത്തു പണവും സാധങ്ങളും അപഹരിച്ച കേസിൽ ഒരാൾ അറസ്റ്റിൽ.
എടക്കഴിയൂർ നാലാംകല്ല് പുളിക്കവീട്ടിൽ നസീർ( 30) നെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം പതിനെട്ടാം തിയതി രാത്രി യാണ്!-->!-->!-->!-->!-->…