വീട്ടിൽ നിർത്തിയിട്ടിരുന്ന സ്ക്കൂട്ടർ മോഷണം പോയി – കവർച്ചാ സംഘത്തിന്റെ ദൃശ്യങ്ങൾ സിസി കേമിൽ

പുന്നയൂർക്കുളം: തൃപ്പറ്റ് വീട്ടിൽ നിർത്തിയിട്ടിരുന്ന സ്ക്കൂട്ടർ മോഷണം പോയി. പുത്തൻപുരയിൽ കബീറിൻ്റെ ഹീറോ ഡ്യൂയിറ്റ് സ്ക്കൂട്ടറാണ്മോ ഷണം പോയത് പുന്നയൂർക്കുളം: തൃപ്പറ്റ് വീട്ടിൽ നിർത്തിയിട്ടിരുന്ന സ്ക്കൂട്ടർ മോഷണം പോയി. പുത്തൻപുരയിൽ കബീറിൻ്റെ ഹീറോ ഡ്യൂയിറ്റ് സ്ക്കൂട്ടറാണ്മോഷണം പോയത്.ഇന്നു പുലർച്ചെയാണ് മോഷണം നടന്നത് രണ്ടു പേരടങ്ങുന്ന സംഘമാണ് സ്ക്കൂട്ടർ മോഷ്ടിച്ചിട്ടുള്ളത്. ഇവരുടെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. വടക്കേക്കോട് പോലീസിൽ പരാതി നൽകി.


Comments are closed.