Header
Daily Archives

13/05/2016

പ്രചാരണ രംഗത്തെ അവസാന അടുവുകളും പുറത്തെടുത്ത് മുന്നണികള്‍

ചാവക്കാട്: പരസ്യ പ്രചാരണം അവസാനിക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെ ഗുരുവായൂര്‍ മണ്ഡലത്തിലെ മൂന്ന് മുന്നണികളും പ്രചാരണ രംഗത്തെ അവസാന അടുവുകളും പുറത്തെടുത്താണ് വെള്ളിയാഴ്ച്ച കളത്തിലിറങ്ങിയത്. മണ്ഡലത്തിന്‍്റെ വിവിധ ഭാഗങ്ങളില്‍ പ്രചാരണ…

ഹനീഫയുടെ വീട്ടില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി എത്തിയില്ല എന്ന വാര്‍ത്ത അടിസ്ഥാന രഹിതം

ചാവക്കാട്: എ.സി ഹനീഫയുടെ വീട്ടില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എത്തിയില്ല എന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതവും ദുരുദ്ദേശപരവുമാണ്. മരണപ്പെട്ട ഹനീഫയുടെ വീട് സ്ഥനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം സാദിഖലി സന്ദര്‍ശിച്ചിരുന്നു. ഹനീഫയുടെ…

എല്‍.ഡി.എഫിന് ജനങ്ങളെക്കാള്‍ പ്രതിബദ്ധത ബാര്‍ മുതലാളിമാരോട് – സി.എച്ച് റഷീദ്

ഗുരുവായൂര്‍: എല്‍.ഡി.എഫിന് ജനങ്ങളെക്കാള്‍ പ്രതിബദ്ധത ബാര്‍ മുതലാളിമാരോടായതിനാലാണ് ബാര്‍ വിഷയത്തില്‍ എല്‍.ഡിഎഫ് ജനപക്ഷത്തു നില്‍ക്കാത്തതെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് സി.എച്ച് റഷീദ് പറഞ്ഞു. യു.ഡി.എഫ് ഗുരുവായൂര്‍ മണ്ഡലം തെരഞ്ഞെടുപ്പ്…

പൊതുകുളങ്ങളും സ്വകാര്യകുളങ്ങളും സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണം – വൈ.എം.സി.എ

ഗുരുവായൂര്‍ : നഗരസഭ പ്രദേശത്തെ പൊതുകുളങ്ങളും സ്വകാര്യകുളങ്ങളും സംരക്ഷിച്ച് ജല ദൗര്‍ലഭ്യം കുറക്കാന്‍ നഗരസഭ നടപടി സ്വീകരിക്കണമെന്ന് വൈ.എം.സി.എ. ഗുരുവായൂര്‍ യൂണിറ്റ് പൊതുയോഗം ആവശ്യപ്പെട്ടു. പുതിയ ഭാരവാഹികളായി സി.ഡി.ജോണ്‍സണ്‍( പ്രസി), ജോയ്…

ഹനീഫയുടെ കുടുംബാംഗങ്ങള്‍ കളക്ടറേറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തി

തൃശൂര്‍: കൊല്ലപ്പെട്ട ചാവക്കാട് ഹനീഫയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഹനീഫയുടെ കുടുംബാംഗങ്ങള്‍ കളക്ടറേറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തി. ഗൂഢാലോചന കേസില്‍ മുഖ്യപ്രതിയായ ഗോപ പ്രതാപനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഹനീഫയുടെ…

ജിഷ വധം : ഡി എച്ച് ആര്‍ എം ചാവക്കാട് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

ചാവക്കാട് : കഴിഞ്ഞ 64 വര്‍ഷം ദളിതര്‍ക്കും ആദിവാസികള്‍ക്കുമായി സര്‍ക്കാര്‍ ചെലവഴിച്ച പണം കൂട്ടിയാല്‍ ഇന്ന് ഈ വിഭാഗത്തില്‍പ്പെട്ട ഒരാള്‍ക്ക് ഒരു കോടി രൂപയുടെ സമ്പാദ്യമുണ്ടാകുമായിരുന്നുവെന്ന് ഡി എച്ച് ആര്‍ എം സംസ്ഥാന ചെയര്‍പേഴ്‌സണ്‍ സെലീന…

മാധ്യമപ്രവര്‍ത്തകനെതിരെ വധഭീഷണി – സംഭവത്തില്‍ കേസെടുത്തു

പുന്നയൂര്‍ക്കുളം: മാധ്യമപ്രവര്‍ത്തകനെതിരെ വധഭീഷണിയുയര്‍ത്തിയ സംഭവത്തില്‍ വടക്കേകാട് പോലീസ് കേസെടുത്തു. ചാവക്കാട് മാധ്യമം ലേഖകന്‍ ഖാസിം സെയ്ദിനെ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയ സംഭത്തില്‍ മുസ്ളിം ലീഗ് പ്രവര്‍ത്തകനെതിരെ പൊലീസ്…

സുകുമാര്‍ അഴീക്കോടിന്റെ ജന്മദിനം : അഴീക്കോട് സ്മൃതി സംഘടിപിച്ചു

ഗുരുവായൂര്‍: സുകുമാര്‍ അഴീക്കോടിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഗുരുവായൂര്‍ കരുണ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ അഴീക്കോട് സ്മൃതി സംഘടിപിച്ചു. എഴുത്തുകാരന്‍ റഹ്മാന്‍ പി തിരുനെല്ലൂര്‍ ഉദ്ഘാടനം ചെയ്തു. കരുണ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ.കെ.ബി.സുരേഷ്…

കെ വി അബ്ദുള്‍ ഖാദര്‍ നയിക്കുന്ന തീരദേശറാലിക്ക് ആവേശകരമായ സ്വീകരണം

ഗുരുവായൂര്‍:  ഗുരുവായൂര്‍ നിയോജകമണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി  കെ വി അബ്ദുള്‍ ഖാദര്‍ നയിക്കുന്ന തീരദേശറാലിക്ക് ആവേശകരമായ സ്വീകരണം.   വോട്ടഭ്യാര്‍ത്ഥിച്ച് ചാവക്കാടന്‍ കടല്‍ തീരത്ത് നടത്തിയ റാലി  സിപിഐ ജില്ലാ എക്‌സിക്യൂട്ടീവംഗം കെ കെ…

മലബാറിലെ ആദ്യകാല അധ്യപികയായിരുന്ന കയ്യ ടീച്ചര്‍ (104) നിര്യാതയായി

പുന്നയൂര്‍: മലബാറിലെ ആദ്യകാല അധ്യപികയായിരുന്ന കയ്യ ടീച്ചര്‍ (104) നിര്യാതയായി വാര്‍ദ്ധക്ക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് പുന്നൂക്കാവ് ശാന്തി നഴ്സിംഗ് ഹോമീല്‍ ചികിത്സയിലായിരുന്നു. വടക്കേ പുന്നയൂര്‍ ചാലില്‍ അമ്മുവിന്‍്റെ മകളും പരേതനായ…