അറബനമുട്ട് ആചാര്യന്‍ ബക്കര്‍ ഏടക്കഴിയൂരിനെ ആദരിച്ചു
ചാവക്കാട് : അറബന മുട്ട് കലാകാരന്‍ ബക്കർ എടക്കഴിയൂരിനെ ആദരിച്ചു. മാപ്പിള കലാ അദ്ധ്യാപക ചാരിറ്റബിൾ സൊസൈറ്റി കോർവ്വയുടെ തൃശൂർ ജില്ലാ കമ്മറ്റിയാണ് ആദരിച്ചത്. ഒരു പുരുഷായുസ്സ് മുഴുവനും അറബനമുട്ട് എന്ന കലാരൂപത്തെ ജനകീയമാക്കുന്നതിന് വേണ്ടി ഇദ്ദേഹം…