mehandi new
Monthly Archives

August 2016

ക്ഷേമപെന്‍ഷനുകള്‍ സഹകരണബാങ്കുകള്‍ വഴി നല്‍കി തുടങ്ങി

ചാവക്കാട് : ഗുരുവായൂര്‍ നിയോജകമണ്ഡലത്തിലെ വിവിധ മേഖലകളില്‍ ക്ഷേമപെന്‍ഷനുകള്‍ സഹകരണബാങ്കുകള്‍ വഴി നല്‍കി തുടങ്ങി. ചാവക്കാട് തെക്കഞ്ചേരിയിലെത്തി കെ വി അബ്ദുള്‍ഖാദര്‍ എം എല്‍എ പെന്‍ഷന്‍ കൈമാറി. ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍,…

പട്ടാപകല്‍ വീട്ടില്‍കയറി സ്വര്‍ണ്ണാഭരണം മോഷ്ടിച്ച നാടോടി സ്ത്രീകളെ നാട്ടുകാര്‍ പിടികൂടി…

പുന്നയൂര്‍ക്കുളം: പുഴിക്കളയില്‍ പട്ടാപകല്‍ വീടിനകത്ത് കയറി ഏഴര പവന്‍ സ്വര്‍ണ്ണാഭരണം കവര്‍ച്ച ചെയ്ത തമിഴ് നാടോടി സ്ത്രീകളെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. തമിഴ് നാട്ടിലെ ചിന്ന സേലം സ്വദേശികളായ ഭഗവതി (40), ദേവി (24), മീനാക്ഷി (23)…

യുവാവിനു വെട്ടേറ്റു – കഞ്ചാവ് വില്‍പന എതിര്‍ക്കുന്നവരെ ആക്രമിക്കുന്നത് പതിവാകുന്നു

ചാവക്കാട്: മേഖലയില്‍ കഞ്ചാവ് വില്‍പന വ്യാപകം. കഞ്ചാവ് വില്‍പ്നയെയും ഉപയോഗത്തെയും സംബന്ധിച്ചുള്ള സംഘര്‍ഷവും എതിര്‍ക്കുന്നവരെ ആക്രമിക്കുന്നതും ചാവക്കാട് മേഖലയില്‍ പതിവാകുന്നു. കടപ്പുറത്ത് കഞ്ചാവ് വില്‍ക്കുന്നയാള്‍ ബൈക്ക് തടഞ്ഞ് നിര്‍ത്തി…

മദ്യ മയക്കുമരുന്ന് മാഫിയക്കെതിരെ ജാഗ്രതാ സമിതി രൂപീകരിച്ചു

ചാവക്കാട്: മദ്യ മയക്കുമരുന്ന് മാഫിയക്കെതിരെ ജാഗ്രത സമിതിക്ക് രൂപം നൽകി. യുവ തലമുറയെ നേർവഴിക്ക് നയിക്കാൻ ജാതിമത രാഷ്ട്രീയ ഭേദമന്യേ രൂപീകരിച്ച സമിതി ചാവക്കാടിന്റെ പടിഞ്ഞാറൻ പ്രദേശം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുക. വിദ്യാര്‍ഥികളെയും…

അഷ്കറിന്റെ കുടുംബത്തിന് ബഹ്‌റൈൻ കെഎംസിസി നിർമിച്ചു നൽകുന്ന വീടിന്റെ ശിലാസ്ഥാപനം ഇന്ന്

ചാവക്കാട് : ബഹ്‌റൈനിൽ വെച്ച് അപകടത്തിൽ മരണമടഞ്ഞ അഷ്കറിന്റെ കുടുംബത്തിന് ബഹ്‌റൈൻ കെഎംസിസി നടപ്പിലാക്കുന്ന പ്രവാസി ബൈത്തുറഹ്മയിൽ ഉൾപ്പെടുത്തി നിർമിച്ചു നൽകുന്ന വീടിന്റെ  ശിലാസ്ഥാപനം ആഗസ്റ്റ് 25 രാവിലെ 11 മണിക്ക് പുന്നയൂർ പഞ്ചായത്ത് എടക്കഴിയൂർ…

മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിലേക്ക് സൌണ്ട് സിസ്റ്റം സംഭാവന ചെയ്തു

മന്ദലാംകുന്ന്: മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിലേക്ക് മൈക്ക് സെറ്റ് സംഭാവന ചെയ്തു. സ്പോൺസറും പൂർവ്വ വിദ്ധ്യാർത്ഥിയും റോയൽ കോളേജ് ഓഫ് എഞ്ചിനീയറിംഗ് എക്സിക്യുട്ടീവ് മെമ്പറുമായ കെ.എം ഹൈദരലി പ്രധാന അദ്ധ്യാപിക പി.എസ് മോളിക്ക് സൌണ്ട് സിസ്റ്റം…

അഷ്ടമി രോഹിണി നാളില്‍ ഗുരുവായൂരില്‍ ഭക്തജനസാഗരം

ഗുരുവായൂര്‍ : അഷ്ടമി രോഹിണി നാളില്‍ ഗുരുവായൂരില്‍ ഭക്തജനസാഗരം. പുലര്‍ച്ചെ മൂന്നുമണിമുതല്‍ അര്‍ദ്ധരാത്രി കഴിഞ്ഞ് നട അടയ്ക്കുന്നതുവരെ കണ്ണനെ പിറന്നാള്‍ ദിനത്തില്‍ ഒരുനോക്കു കാണാന്‍ ആയിരങ്ങളാണ് എത്തിയത്. കൃഷ്ണകഥകള്‍ കേട്ടും തൊഴുതും സദ്യയില്‍…

റോഡിനടിയിലെ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു

ചാവക്കാട് ‍: എടക്കഴിയൂര്‍ ഒറ്റയിനിയില്‍ റോഡിനടിയിലെ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു. ഒറ്റയിനി എടക്കര റോഡിലാണ് വാട്ടര്‍ അതോറിറ്റിയുടെ വെള്ളം പാഴാവുന്നത്. രാവിലെ വെള്ളം വിതരണം ആരംഭിക്കുന്നത് മുതല്‍ അവസാനിക്കുന്നത് വരെ റോഡിലൂടെ പുറത്തേക്ക്…

സംസ്‌കൃത വാരാചരണം

ചാവക്കാട്: എം.ആര്‍.ആര്‍.എം.എച്.എസ്സ്. സ്‌ക്കൂളിലെ സംസ്‌കൃത ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംസ്‌കൃത വാരാചരണം നടത്തി. സംസ്‌കൃത വാരാചരണത്തിന്റെ സ്‌കൂള്‍ തല ഉദ്ഘാടനം ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രൊ. പി.കെ.ശാന്തകുമാരി നിര്‍വഹിച്ചു. പി.ടി.എ.…

പ്രതിഷേധ കൂട്ടായ്മ നടത്തി

ചാവക്കാട്: റവന്യൂ വകുപ്പിലെ മാനദണ്ഡ വിരുദ്ധ സ്ഥലം മാറ്റത്തില്‍ പ്രതിഷേധിച്ച് എന്‍.ജി.ഒ. അസോസിയേഷന്‍ ചാവക്കാട് ബ്രാഞ്ച് കമ്മറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സ്ഥലം മാറ്റത്തില്‍ പ്രതിഷേധിച്ച് തഹസില്‍ ദാര്‍ക്ക് പ്രവര്‍ത്തകര്‍ നിവേദനം…