mehandi new
Monthly Archives

September 2016

ട്രയല്‍ നടത്തി – നഗരത്തില്‍ ട്രാഫിക്ക് ക്രമീകരണം നാളെമുതല്‍

ചാവക്കാട് : നഗരത്തില്‍ ട്രാഫിക്ക് ക്രമീകരണം നാളെമുതല്‍ നിലവില്‍വരും. ഏഴാം തിയതി ബുധനാഴ്ച്ച മുതല്‍ നിലവില്‍ വരുന്ന ട്രാഫിക്ക് ക്രമീകരണങ്ങളുടെ ഭാഗമായി ഒരു മണിക്കൂര്‍ നീണ്ടു നിന്ന ട്രയല്‍ നടത്തി. സി ഐ കെ ജി സുരേഷിന്റെ നേതൃത്വത്തിലാണ് വണ്‍വെ…

തളക്കാന്‍ ആളില്ല – നഗരത്തില്‍ അലഞ്ഞു തിരിഞ്ഞ് എരുമ

ചാവക്കാട് : കൂട്ടം തെറ്റിയതെന്ന് സംശയിക്കുന്ന എരുമ നഗരത്തില്‍ അലഞ്ഞു നടന്നു. വിദ്യാര്‍ഥികളും യാത്രക്കാരും ഭയന്നോടി. ഇടക്കിടിടെ ഗതാഗതവും തടസ്സപ്പെടുത്തി. ഇന്നലെ രാവിലെ മുതല്‍ റോഡില്‍ കറങ്ങിനടന്നിരുന്ന എരുമ വൈകുന്നേരം അഞ്ചുമണിയോടെയാണ്…
Rajah Admission

‘നാട്ടുപച്ച’ ക്ക് നഗരസഭാ പാര്‍ക്കിംങ്ങ് ഗ്രൗണ്ടില്‍ തുടക്കമായി

ഗുരുവായൂര്‍ : നഗരസഭയുടെ നേതൃത്വത്തില്‍ ജൈവ കാര്‍ഷിക ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും കാര്യക്ഷമമാക്കുന്നതിനായി നടത്തുന്ന 'നാട്ടുപച്ച' ക്ക് നഗരസഭാ പാര്‍ക്കിംങ്ങ് ഗ്രൗണ്ടില്‍ തുടക്കമായി. നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രൊഫ പി.കെ.ശാന്തകുമാരി…
Rajah Admission

അദ്ധ്യാപക ദിനം ആചരിച്ചു

ചാവക്കാട് : മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളില്‍ അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് പൂര്‍വ്വ അദ്ധ്യാപക-വിദ്ധ്യാര്‍ത്ഥി സംഗമം നടത്തി. പൂര്‍വ്വ വിദ്ധ്യാര്‍ത്ഥിയും ജില്ലാ പഞ്ചായത്ത് മെമ്പറുമായ ടി.എ അയിഷ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജ്മെന്റ്…
Rajah Admission

കുടുംബവഴക്ക് : പൊള്ളലേറ്റ് ചിതിത്സയിലായിരുന്ന അമ്മായിഅമ്മയും മരിച്ചു

ഗുരുവായൂര്‍ : കുടുംബ വഴക്കിനെ തുടര്‍ന്നു മരുമകന്‍ തീകൊളുത്തിയതിനെ തുടര്‍ന്നു പൊള്ളലേറ്റ് ചിതിത്സയിലായിരുന്ന അമ്മായിമ്മ മരിച്ചു. മറ്റം ചെറിയാകുളം താമരശേരി പരേതനായ മോഹനന്റെ ഭാര്യ രതി(65) ആണ് മരിച്ചത്. രതിയുടെ മകള്‍ ദീപയുടെ ഭര്‍ത്താവ്…
Rajah Admission

ഹക്കീം (74)

ചാവക്കാട് : തിരുവത്ര ഖിളര്‍ പള്ളിക്ക് കിഴക്ക് വശം താമസിക്കുന്ന പുത്തന്‍പുരക്കല്‍ ഹക്കീം (74) നിര്യാതനായി. കബറടക്കം ഇന്ന് പുത്തന്‍കടപ്പുറം ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ നടക്കും. ഭാര്യ : റംല. മക്കള്‍ : മുംതാജ് , സജീര്‍, മരുമകന്‍ : ബാപ്പു.
Rajah Admission

ഓണം സ്‌പ്ലൈകോ മാര്‍ക്കറ്റ് പ്രര്‍ത്തനമാരംഭിച്ചു

ഗുരുവായൂര്‍ :  ജി.യു.പി സ്‌കൂളില്‍ ഓണം സ്‌പ്ലൈകോ മാര്‍ക്കറ്റ് പ്രര്‍ത്തനം ആരംഭിച്ചു. നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രൊഫ പി.കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് വാര്യര്‍ അധ്യക്ഷത വഹിച്ചു. നഗരസഭ…
Rajah Admission

നഗരസഭാധ്യക്ഷ പ്രൊഫ. പി.കെ. ശാന്തകുമാരി സംസ്‌കൃത അധ്യാപികയായി വീണ്ടും ക്ലാസ് മുറിയിലെത്തി

ഗുരുവായൂര്‍ : വിരമിച്ച് ഒര പതിറ്റാണ്ടിന് ശേഷം നഗരസഭാധ്യക്ഷ പ്രൊഫ. പി.കെ. ശാന്തകുമാരി സംസ്‌കൃത അധ്യാപികയായി വീണ്ടും ക്ലാസ് മുറിയിലെത്തി. അധ്യാപക ദിനത്തിന്റെ ഭാഗമായാണ് ശാന്തകുമാരി എല്‍.എഫ്. കോളജില്‍ ക്ലാസെടുക്കാനെത്തിയത്. 2002ല്‍ ശ്രീകൃഷ്ണ…
Rajah Admission

ദ്വാരക കടപ്പുറത്ത് ഗണേശ വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്തു

ചാവക്കാട്: വിനായക ചതുര്‍ത്ഥി നാളില്‍ ദ്വാരക കടപ്പുറത്ത് ഗണേശ വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്തു. വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് ഗണേശവിഗ്രഹങ്ങള്‍ ഗുരുവായൂരില്‍നിന്ന് ദ്വാരക കടപ്പുറത്ത് എത്തിച്ചത്. ചെറുതും വലുതുമായ നൂറില്‍പ്പരം വിഗ്രഹങ്ങള്‍…
Rajah Admission

എടക്കഴിയൂരില്‍ വിദ്യാര്‍ഥിക്ക് ഡിഫ് തീരിയ ബാധിച്ചതായി സംശയം

ചാവക്കാട്: എടക്കഴിയൂര്‍ പഞ്ചവടിയില്‍ പന്ത്രണ്ടുകാരന് ഡിഫ്തീരിയ ബാധിച്ചതായി സംശയം. കഴിഞ്ഞ ദിവസം തൊണ്ടവേദനയെ തുടര്‍ന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പരിശോദനക്കെത്തിയതായിരുന്നു വിദ്യാര്‍ഥി. ഇ എന്‍ ടി സ്പെഷ്യലിസ്റ്റ് ഡോ. ശ്രീകുമാറാണ്…