mehandi new
Daily Archives

29/12/2016

കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് ഒരുക്കിയത് പഴുതടച്ച സുരക്ഷ

ഗുരുവായൂര്‍ : കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ക്ഷേത്ര ദര്‍ശനം കണക്കിലെടുത്ത് കനത്ത സുരക്ഷാവലയത്തിലായിരുന്നു ഗുരുവായൂര്‍ ക്ഷേത്രനഗരം. ദേശീയ സുരക്ഷാസേനയുടേതടക്കം പഴുതടച്ച സുരക്ഷാക്രമീരണങ്ങളാണ് രാജ്‌നാഥ് സിങ്ങിന്റെ സന്ദര്‍ശനത്തിനായി…

ഫാ. ടോം ഉഴുന്നാല്‍ ആരെന്നറിയാതെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്

ഗുരുവായൂര്‍ : യെമനില്‍ നിന്നും ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലിനെ അറിയാതെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. ഗുരുവായൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് ഫാ. ടോം ഉഴുന്നാലിനെ കുറിച്ച് മന്ത്രി…
Rajah Admission

കണ്ണന് മുന്നില്‍ തൊഴു കൈകളോടെ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങ്

ഗുരുവായൂര്‍ : കണ്ണനെ കണ്‍കുളിര്‍ക്കെ കണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങ് മടങ്ങി. 12 മണിക്കൂറിലധികം ഗുരുവായൂരില്‍ തങ്ങി പ്രസന്നവദനനായാണ് അദ്ദേഹം മടങ്ങിയത്. ബുധനാഴ്ച രാത്രി 8.40ഓടെയാണ് കേന്ദ്രആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങ്…
Rajah Admission

വിദ്യാര്‍ഥികള്‍ ‘ടര്‍ട്ടില്‍ വാക്ക്’ നടത്തി

ചാവക്കാട് : മണത്തല ഗവൺമന്റ്‌ ഹയർസെക്കന്ററി സ്കൂളിലെ എന്‍ എസ് എസ് സപ്തദിന ക്യാമ്പിന്റെ ഭാഗമായി കടലാമയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോട്‌ കൂടി 'ടര്‍ട്ടില്‍ വാക്ക്' (കടലാമസംരക്ഷണ നടത്തം) സംഘടിപ്പിച്ചു. കടലോരത്തെത്തിയ ടൂറിസ്റ്റുകളും…
Rajah Admission

കാഴ്ചയുടെ പ്രളയത്തില്‍ ഉള്‍ക്കാഴ്ച നഷ്ടപ്പെടരുത് -വൈശാഖന്‍

ചാവക്കാട്: നവമാധ്യമങ്ങളും ഇലക്ട്രോണിക് മാധ്യമങ്ങളും ചിന്ത ഉണ്ടാക്കാത്ത കാഴ്ചകള്‍ മാത്രം നല്‍കുമ്പോള്‍ വിപണിയുടെ തന്ത്രങ്ങളില്‍ നാമറിയാതെ വീണുപോകുകയാണെന്ന് കേരള സാഹിത്യ അക്കാദമി ചെയര്‍മാന്‍ വൈശാഖന്‍ പറഞ്ഞു. കാഴ്ചയുടെ ഈ പ്രളയത്തില്‍…
Rajah Admission

ചാവക്കാട് നഗരസഭയില്‍ സൗജന്യ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ – അപേക്ഷ ക്ഷണിച്ചു

ചാവക്കാട്: നഗരസഭ  എന്‍.യു.എല്‍.എം. സ്‌കീമില്‍ വിവിധങ്ങളായ 60 ഓളം തൊഴില്‍ കോഴ്‌സുകള്‍ സൗജന്യമായി നടത്തുന്നു. ഓട്ടോമേറ്റീവ് റിപ്പയറിങ്, ബാങ്കിങ് ആന്‍ഡ് അക്കൗണ്ടിങ്, ബ്യുട്ടിഷ്യന്‍ കോഴ്‌സ്, കാര്‍പറ്റ് നിര്‍മ്മാണം, കെമിക്കല്‍ എഞ്ചിനീയറിങ്,…
Rajah Admission

ടാക്‌സ് കണ്‍സല്‍ട്ടന്റ്‌സ് അസോസിയേഷന്‍ ഒന്‍പതാം ജില്ലാ സമ്മേളനം

ചാവക്കാട് : ടാക്‌സ് കണ്‍സല്‍ട്ടന്റ്‌സ് അസോസിയേഷന്‍ കേരളയുടെ ഒന്‍പതാം തൃശൂര്‍ ജില്ലാ സമ്മേളനം ചാവക്കാട് വ്യാപാരഭവന്‍ ഹാളില്‍ ( കെ ഒ ബാലന്‍ നഗര്‍ ) സംസ്ഥാന പ്രസിഡന്റ് എ എന്‍ പുരം ശിവകുമാര്‍  ഉദ്ഘാടനം ചെയ്തു.  ജില്ല പ്രസിഡന്റ്  പി കെ…