തെക്കന്‍പാലയൂരില്‍ കണ്ടല്‍ക്കാടുകള്‍ വ്യാപകമായി വെട്ടി നശിപ്പിക്കുന്നുവെന്ന പ്രചരണം…
ചാവക്കാട്: ചക്കംകണ്ടം കായലിനോട് ചേര്‍ന്ന് തെക്കന്‍പാലയൂരില്‍ വ്യാപകമായി കണ്ടല്‍ക്കാടുകള്‍ വെട്ടിനശിപ്പിക്കുന്നുവെന്ന പ്രചരണം അടിസ്ഥാനരഹിതമെന്ന്. അഞ്ചു മുതല്‍ പത്തു സെന്റ് വരെ മാത്രം സ്ഥലമുള്ള ഏതാനും പേര്‍ തങ്ങളുടെ മാലിന്യം നിറഞ്ഞസ്ഥലം…