mehandi new
Yearly Archives

2016

ടാക്‌സ് കണ്‍സള്‍ട്ടന്റ്‌സ് അസോസിയേഷന്‍ കേരള ജില്ലാ സമ്മേളനം ഇന്ന്

ചാവക്കാട് : ടാക്‌സ് കണ്‍സള്‍ട്ടന്റ്‌സ് അസോസിയേഷന്‍ കേരള ജില്ലാ സമ്മേളനം ബുധനാഴ്ച നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് പി.കെ. രാധാകൃഷ്ണന്‍ അറിയിച്ചു. ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ ആറുവരെ ചാവക്കാട് വ്യാപാരഭവന്‍ ഹാളി (കെ.ഒ. ബാലന്‍ നഗര്‍)ലാണ് സമ്മേളനം.…

അയ്യപ്പ ഭക്തര്‍ക്ക് ചുക്ക് കാപ്പി വിതരണം ചെയ്തു

ചാവക്കാട് : ഗാന്ധി ദര്‍ശന്‍ വേദി ഗുരുവായൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അയ്യപ്പ ഭക്തര്‍ക്ക് ചുക്ക് കാപ്പി വിതരണം നടത്തി. പാലയൂര്‍ തീര്‍ത്ഥകേന്ദ്രം ഫാദര്‍ ജസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. കെ എസ് സന്ദീപ് അധ്യക്ഷത വഹിച്ചു. വാര്‍ഡ്‌…
Rajah Admission

എന്‍ എസ് എസ് സപ്ത ദിന സഹവാസ ക്യാമ്പ് ആരംഭിച്ചു

ചാവക്കാട്: മണത്തല ഹയർ സെക്കന്ററി സ്കൂൾ എന്‍ എസ് എസ് (നാഷണൽ സർവീസ് സ്കീം)ന്റെ സപ്ത ദിന സഹവാസ ക്യാമ്പ് ബ്ലാങ്ങാട് ജി.ഫ്.യു.പി സ്കൂളില്‍ ആരംഭിച്ചു. ചാവക്കാട് നഗരസഭാ വിദ്യാഭാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.സി ആനന്ദന്‍ ഉദ്ഘാടനം…
Rajah Admission

ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു

ചാവക്കാട് : തിരുവത്ര കെ പി വത്സലന്‍ സ്മാരക അംഗൻവാടിയിൽ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു. വാർഡ് കൗൺസിലർ കെ എച്ച്  സലാം കേക്ക് മുറിച്ച്  ഉദ്ഘാടനം  ചെയ് തു. കുട്ടികളുടെ കരോള്‍ ഗാന മത്സരവും കലാപരിപാടികളും  ഉണ്ടായിരുന്നു.  അദ്ധ്യാപികമാരായ…
Rajah Admission

യൂത്ത് കോണ്ഗ്രസ് പിച്ച തെണ്ടി കഞ്ഞി വെച്ചു

ചാവക്കാട് : കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ പാലയൂര്‍ മേഖല യൂത്ത് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ പിച്ച തെണ്ടി കഞ്ഞിവെക്കല്‍ സമരം നടത്തി.  ഷെബീര്‍  മാളിയേക്കല്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ്‌ കൌണ്‍സിലര്‍ പീറ്റര്‍…
Rajah Admission

ലീഡറെ അനുസ്മരിച്ചു

ചാവക്കാട് : മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ കെ. കരുണാകരന്‍ അനുസ്മരണ സമ്മേളനം കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ.വി. ഷാനവാസ് അധ്യക്ഷനായി. ഒരുമനയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ കെ. കരുണാകരന്‍…
Rajah Admission

കാര്‍ ഇടിച്ചു തകര്‍ത്ത് വാഹനം നിര്‍ത്താതെ പോയി

ചാവക്കാട് : കാറിനു പിന്നില്‍ വാന്‍ ഇടിച്ചു അപകടം. അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന വാനാണ് കാര്‍ ഇടിച്ചു തകര്‍ത്ത്  നിര്‍ത്താതെ പോയത്.  ഇന്നലെ പുലര്‍ച്ച ഒരുമണിയോടെ ദേശീയപാത പതിനേഴില്‍ തിരുവത്ര പുതിയറയിലാണ് അപകടം. കോഴിക്കോട്…
Rajah Admission

ഒമ്പതുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ മധ്യവയസ്കന്‍ അറസ്റ്റില്‍

ചാവക്കാട്: ഒമ്പതുവയസ്സുകാരിയായ പട്ടികജാതി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ അറസ്റ്റു ചെയ്തു. കടപ്പുറം തൊട്ടാപ്പ് കുന്നത്ത് അലി(49)യെയാണ് കുന്നംകുളം ഡി.വൈ.എസ്.പി പി.വിശ്വംഭരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്.…
Rajah Admission

മുട്ടില്‍ പാടശേഖരത്ത് നടീല്‍ ഉത്സവം

ചാവക്കാട്: വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം തിരുവത്ര മുട്ടില്‍ മത്തികായല്‍ പാടശേഖരത്ത് നടീല്‍ ഉത്സവം നടന്നു. കെ.വി.അബ്ദുള്‍ഖാദര്‍ എം.എല്‍.എ നടീല്‍ ഉത്സവം ഉദ്ഘാടനം ചെയ്തു. മുട്ടില്‍ പാടശേഖരത്ത് കൃഷിയിറക്കുന്നത് നഷ്ടത്തിലായതോടെയാണ് കര്‍ഷകര്‍…
Rajah Admission

ആദ്യാക്ഷരം നുകര്‍ന്ന സ്കൂളിലെത്തിയ യുവശാസ്ത്രജ്ഞയെ സ്വീകരിച്ചത് ചെറിയ വായിലെ വലിയ ചോദ്യങ്ങള്‍

വടക്കേകാട് : ആദ്യാക്ഷരം കുറിച്ച സ്‌കൂളിലേക്ക് കടുന്നു വന്ന യുവശാസ്ത്രജ്ഞയെ നേരിട്ടത് കുരുന്നുകളുടെ ചെറിയ വായിലെ വലിയ ചോദ്യങ്ങള്‍. എല്ലാ ചോദ്യങ്ങള്‍ക്കും ഗൗരവത്തോടെയും, കുസൃതയോടെയും മാറി മാറി ഉത്തരം പറഞ്ഞു റെമീന രാജീവ് വിദ്യാര്‍ത്ഥികളുടെ…