mehandi new
Yearly Archives

2016

റോഡിന്റെ ടാറിങ്ങ് തകര്‍ത്ത് കുടിവെള്ള പൈപ്പ് പൊട്ടിയൊഴുകിയത് പരിഭ്രാന്തി പരത്തി

ഗുരുവായൂര്‍ : അഗതി മന്ദിരം ജങ്ഷനില്‍ റോഡിന്റെ ടാറിങ്ങ് തകര്‍ത്ത് കുടിവെള്ള പൈപ്പ് പൊട്ടിയൊഴുകിയത് പരിഭ്രാന്തി പരത്തി. അഗതിമന്ദിരം ജങ്ഷനിലെ ഹൈമാസ്റ്റ് വിളക്കിനടുത്താണ് പൈപ്പ് പൊട്ടിയത്. രണ്ടിടത്ത് ടാറിങ് വിണ്ടുപൊട്ടി വെള്ളം ചീറ്റാന്‍…

ഗുരുവായൂരപ്പസന്നിധിയില്‍ നൂറുകണക്കിന് കുരുന്നുകള്‍ ആദ്യാക്ഷരത്തിന്റെ മാധുര്യം നുകര്‍ന്നു

ഗുരുവായൂര്‍ : ഗുരുവായൂരപ്പസന്നിധിയില്‍ നൂറുകണക്കിന് കുരുന്നുകള്‍ ആദ്യാക്ഷരത്തിന്റെ മാധുര്യം നുകര്‍ന്നു. രാവിലെ ഏഴ് മണിയോടെ ശീവേലിക്കും സരസ്വതി പൂജക്കും ശേഷമായിരുന്നു എഴുത്തിനിരുത്തല്‍ ചടങ്ങുകള്‍. കൂത്തമ്പലത്തില്‍ നിന്ന്…

പഞ്ചവടി പൗര സഹായ വേദിയുടെ വയോജനങ്ങള്‍ക്കുള്ള പെന്‍ഷന്‍ വിതരണം ചെയ്തു

എടക്കഴിയൂര്‍: പഞ്ചവടി പൗര സഹായ വേദി വയോജനങ്ങള്‍ക്ക് നല്‍കുന്ന പ്രതിമാസ പെന്‍ഷന്‍ ഒന്നാം ഘട്ട വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടി എ ആയിഷ നിര്‍വഹിച്ചു. പൗര സഹായ വേദി ചെയര്‍മാന്‍ ഉമ്മര്‍പുതിയേടത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ കടപ്പുറം…

എ.ടി.എം കുത്തി തുറന്നു കവര്‍ച്ചക്ക് ശ്രമിച്ചയാളെ നാട്ടുകാര്‍ കൈയോടെ പിടികൂടി

ഗുരുവായൂര്‍ : എ.ടി.എം കുത്തി തുറന്നു കവര്‍ച്ചക്ക് ശ്രമിച്ചയാളെ നാട്ടുകാര്‍ കൈയോടെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. കിഴക്കേനടയിലെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എമ്മിലാണ് കവര്‍ച്ചാ ശ്രമം നടന്നത്. ഇന്നലെ രാത്രി രണ്ട് മണിയോടെയാണ്…

ചികിത്സകളെല്ലാം തട്ടിപ്പുകളാണെന്ന നടന്‍ ശ്രീനിവാസന്റെ അഭിപ്രായം ആധുനിക സമൂഹത്തിന് ചേന്നര്‍തല്ലെന്ന്…

ഗുരുവായൂര്‍ : ചികിത്സകളെല്ലാം തട്ടിപ്പുകളാണെന്ന നടന്‍ ശ്രീനിവാസന്റെ അഭിപ്രായം ആധുനിക സമൂഹത്തിന് ചേന്നര്‍തല്ലെന്ന് കെ.വി അബ്ദുള്‍ഖാദര്‍ എം.എല്‍.എ പറഞ്ഞു. സായി സഞ്ജീവനി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് മമ്മിയൂര്‍ മേഴ്‌സി…

വ്യാജരേഖ തൃശൂര്‍ സ്വദേശി അറസ്റ്റില്‍ – പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞത് വന്‍ തട്ടിപ്പുകള്‍

ചാവക്കാട്: വ്യാജകരമടച്ച രസീത് ഉണ്ടാക്കി സ്ഥലം പോക്കുവരവ് നടത്തുന്നതിന് അപേക്ഷ നല്‍കിയ തട്ടിപ്പുകാരനെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ ചെമ്പൂക്കാവ് സ്വദേശി കണ്ണംമ്പുഴ ജോയ് ഡാനിയേലി(56)നെയാണ് ചാവക്കാട് എസ്‌ഐ എം.കെ രമേഷും സംഘവും…

പൗരോഹിത്യ രജതജൂബിലി-പാലയൂര്‍ ഫാ.ജെയിംസ് ചെറുവത്തൂരിന്റെ കൃതജ്ഞതാ ദിവ്യബലിനാളെ

ചാവക്കാട് : പൗരോഹിത്യ രജതജൂബിലി ആഘോഷിക്കുന്ന പാലയൂര്‍  ഫാ.ജെയിംസ് ചെറുവത്തൂരിന്റെ കൃതജ്ഞതാ ദിവ്യബലിയും, അനുമോദന യോഗവും, സ്നേഹവിരുന്നും  നാളെ (ശനി) പാലയൂര്‍  മാര്‍തോമ അതിരൂപത തീര്‍ഥകേന്ദ്രത്തില്‍ നടക്കും. രാവിലെ 10നു പരിപാടികള്‍ ആരംഭിക്കും.…

പ്രസാദ് ടൂറിസം പദ്ധതി – പ്രതീക്ഷയോടെ ഗുരുവായൂര്‍

ഗുരുവായൂര്‍ : കേന്ദ്രടൂറിസം മന്ത്രാലയത്തിന്റ പ്രസാദ് പദ്ധതിയുടെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍  നിയോഗിച്ച രണ്ടംഗ സംഘം ഗുരുവായൂരിലെത്തി. പദ്ധതി നടപ്പാക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ കേന്ദ്രടൂറിസം വകുപ്പ് നിയോഗിച്ച…

കേശവന്‍ വൈദ്യര്‍

ചാവക്കാട്: തിരുവത്ര കുഞ്ചേരി മുതിരംപറമ്പത്ത് കേശവന്‍ വൈദ്യര്‍  (75) നിര്യാതനായി. ഭാര്യ:  കല്ല്യാണി. മക്കള്‍: എം കെ ഷാജി (ജോയിന്‍റ് കൗണ്‍സില്‍ ചാവക്കാട് ബ്രാഞ്ച് സെക്രട്ടറി), മണികണ്ഠന്‍, പരേതനായ ഉണ്ണികൃഷ്ണന്‍, ബിജു (അബുദാബി), ഷീജ, ഷീന.…

കേരള ചരിത്ര ക്വിസ് മത്സരം നടന്നു

ചാവക്കാട്: സംസ്ഥാന പുരാരേഖാ വകുപ്പ് എറണാകുളം റീജിയന്‍റെയും വിദ്യഭ്യാസ വകുപ്പിന്‍റേയും നേതൃത്വത്തില്‍ ചരിത്ര ക്വിസ് സംഘടിപ്പിച്ചു. മണത്തല ഗവ. ഹൈസ്‌ക്കൂളില്‍ നടന്ന ക്വിസ് ഡിഇഒ ഇന്‍ചാര്‍ ജ് രാജി സിദ്ധന്‍ ഉല്‍ഘാടനം ചെയ്തു. ഹൈസ്‌കൂള്‍…