mehandi new
Yearly Archives

2016

ശരീരം തളര്‍ന്ന രോഗിയുടെ വീട്ടിലേക്കുള്ള വഴി പാലിയേറ്റീവ് പ്രവര്‍ത്തകര്‍ സഞ്ചാരയോഗ്യമാക്കി

ഗുരുവായൂര്‍ : നഗരസഭയിലെ നാല്പതിമൂന്നാം വാര്‍ഡ്‌ കാവീട് താമസിക്കുന്ന വിന്‍സെന്റിന്റെ വീട്ടിലേക്കുള്ള പുല്ലും കാടും പിടിച്ചു കിടന്നിരുന്ന വഴി പാലിയേറ്റീവ് പ്രവര്‍ത്തകര്‍ സഞ്ചാര യോഗ്യമാക്കി. മരത്തില്‍ നിന്നും വീണു ക്ഷതമേറ്റ്  കഴുത്തിനു…

നബിദിന റാലിക്കിടെ സംഘര്‍ഷം – നാലു പേര്‍ക്ക് പരിക്ക്

ചാവക്കാട് : നബിദിന റാലിയില്‍ സംഘര്‍ഷം നാലു പേര്‍ക്ക് പരിക്ക്. തിരുവത്ര പുത്തന്‍കടപ്പുറം ത്വാഹാ മദ്രസ്സാ വിദ്യാര്‍ഥികളും നാട്ടുകാരും അണിനിരന്ന റാലിക്കിടെയാണ് കോണ്ഗ്രസ് പ്രവര്‍ത്തകര്‍ ഗ്രൂപ്പ് തിരിഞ്ഞു ആക്രമണം നടത്തിയത്. യൂത്ത്കോണ്‍ഗ്രസ്…
Ma care dec ad

ആയിരക്കണക്കിന് ഭക്തര്‍ ഏകാദശി നാളില്‍ ഗുരുവായൂരപ്പനെ വണങ്ങി

ഗുരുവായൂര്‍ : ആയുരാരോഗ്യ സൗഖ്യത്തിനും മോക്ഷപ്രാപ്തിക്കുമായി വ്രതമനുഷ്ഠിച്ച ആയിരക്കണക്കിന് ഭക്തര്‍ ഏകാദശി നാളില്‍ ഗുരുവായൂരപ്പനെ വണങ്ങി. വെളളിയാഴ്ച ദശമി ദിവസം തുടങ്ങിയ ഭക്തജനപ്രവാഹം ഏകാദശിദിനമായ ശനിയാഴ്ച അര്‍ദ്ധരാത്രിയിലും തുടര്‍ന്നു.…

രാഘവേട്ടന്റെ ചായക്ക് സൌഹൃദത്തിന്റെ കടുപ്പം

ചാവക്കാട്: രാഘവേട്ടന്റെ ചായപ്പീടിക സുവര്‍ണജൂബിലി ആഘോഷിച്ചു. എസ്.എസ്.എഫ്. സൗഹൃദകാല കാമ്പയിന്റെ ഭാഗമായി ഈ ചായക്കടയില്‍ സൗഹൃദച്ചായ നടത്തിയാണ് അമ്പത് വര്‍ഷം പിന്നിട്ട ചായക്കടയുടെ ആഘോഷപരിപാടികള്‍ നടത്തിയത്. ദേശീയപാത പതിനേഴില്‍ എടക്കഴിയൂര്‍…
Ma care dec ad

സോളിഡാരിറ്റി മനുഷ്യാവകാശ സംഗമം

ചാവക്കാട്: മറവിക്കെതിരെ ഓര്‍മ്മകള്‍ കൊണ്ട് പ്രതിരോധം തീര്‍ക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി സോളിഡാരിറ്റി ചാവക്കാട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മനുഷ്യാവകാശ സംഗമം നടത്തി. ചാവക്കാട് ബസ്സ്‌ സ്റ്റാന്‍ഡില്‍ സംഘിപ്പിച്ച പരിപാടി…

കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്ക്

എടക്കഴിയൂര്‍ : അകലാട് ഒറ്റയിനി ദേശീയപാതയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടുപേര്‍ക്ക് പരിക്കേറ്റു. എടക്കഴിയൂര്‍ സ്വദേശി കാര്യാടത്ത് ആഷിഫ്‌ (18), വാക്കയില്‍ റിഷാന്‍(15) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ…
Ma care dec ad

ഹരിത കേരള പദ്ധതി : മാവിൻ തൈകൾ വിതരണം ചെയ്തു

ഗുരുവായൂർ: ഹരിത കേരള പദ്ധതിയുടെ ഭാഗമായി ഗുരുവായൂരിൽ ദേവസ്വം എംപ്ലോയിസ് സഹകരണ സംഘം മാവിൻ തൈകൾ വിതരണം ചെയ്തു.അഡ്മിനി.സി.സി ശശിധരൻ ഉദ്ഘാടനം നിർവ്വഹിച്ചു. ദേവസ്വത്തിലെ റിട്ട.ജീവനക്കാരൻ അശോകൻ ആദ്യ തൈ ഏറ്റുവാങ്ങി.ആയിരത്തിലധികം വിത്തു…

ഏകാദശി ഫോട്ടോ പ്രദർശനം ലൈബ്രറി ഹാളിൽ തുടങ്ങി

ഗുരുവായൂർ: ആൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്റെ ഏകാദശി ഫോട്ടോ പ്രദർശനം ലൈബ്രറി ഹാളിൽ തുടങ്ങി. എ.സി.പി പി.എ.ശിവദാസൻ ഉദ്ഘാടനം ചെയ്തു. എ.കെ.പി.എ. പ്രസിഡന്റ് ശരത് താമരയൂർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി നിതിൻ നാരായണൻ, കെ.കെ.മധു, പ്രദീപ്,…
Ma care dec ad

ചെമ്പൈ സംഗീതോത്സവ വേദിയിൽ മൃദംഗത്തിലെ സ്ത്രീ സാന്നിധ്യം ശ്രദ്ധേയമായി

ഗുരുവായൂർ : ചെമ്പൈ സംഗീതോത്സവ വേദിയിൽ മൃദംഗത്തിലെ സ്ത്രീ സാന്നിധ്യം ശ്രദ്ധേയമായി. മൃദംഗത്തിൽ ഗ്രേഡ് ആർട്ടിസ്റ്റുകളുടെ എണ്ണം വളരെ വിരളമാണെന്നിരിക്കെ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലെ അപൂർവ വിരുന്നിൽ ലാവണ്യയുടെ സാന്നിധ്യം അത്യപൂർവ്വതയായി മാറി.…

ബാബരി മസ്ജിദ് പുനര്‍ നിര്‍മ്മിക്കുക, ജനാധിപത്യം സംരക്ഷിക്കുക

ചാവക്കാട്: ബാബരി മസ്ജിദ് പുനര്‍ നിര്‍മ്മിക്കുക, ജനാധിപത്യം സംരക്ഷിക്കുക എന്ന പ്രമേയവുമായി ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ തൃശൂര്‍ജില്ലാ കമ്മിറ്റി ഡിസംബര്‍ ഏഴിന് പ്രതീഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ചാവക്കാട് നഗരസഭാ പരിസരത്ത് സംഘടിപ്പിച്ച…