mehandi new
Daily Archives

17/07/2017

നിരോധനം ലംഘിച്ച് മത്സ്യബന്ധനം രണ്ടു വള്ളങ്ങള്‍ പിടിച്ചെടുത്തു

ചാവക്കാട്: നിരോധനം ലംഘിച്ച് കുഞ്ഞൻ ചാള പിടിച്ച രണ്ടു വള്ളങ്ങൾ ഫിഷറീസ് വകുപ്പും കോസ്റ്റൽ പോലീസും ചേർന്ന് പിടിച്ചെടുത്തു എടക്കഴിയൂർ ബീച്ചിൽ ഇന്നാണ് സംഭവം. പൊന്നാനി സ്വദേശികളായ തണ്ടം കോട്ടിൽ സിദ്ധീഖ്, ചിപ്പന്റയിൽ സിദ്ധീഖ് എന്നിവരുടെ…

വിദ്യാഭ്യാസ സെമിനാർ

മുതുവട്ടൂർ: മുതുവട്ടൂർ മഹല്ല് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ സെമിനാർ നടത്തി. നിർധന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ഒരു ലക്ഷത്തിലേറെ തുക വിദ്യാഭ്യാസ സാമ്പത്തിക സഹായവും നൽകി. മുതുവട്ടൂർ മസ്ജിദ് അങ്കണത്തിൽ വെച്ചു നടന്ന…
Rajah Admission

ഐ സി എ ഇംഗ്ലീഷ് ഹയർ സെക്കണ്ടറി സ്കൂളിൽ നാളെ മെറിറ്റ് ഡേ

വടക്കേകാട്: ഐ സി എ ഇംഗ്ലീഷ് ഹയർ സെക്കണ്ടറി സ്കൂളിൽ മെറിറ്റ് ഡേ സംഘടിപ്പിക്കുന്നു. നൂറ് ശതമാനം വിജയത്തിനായി പ്രയത്നിച്ച അധ്യാപകർ, മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവർ, രാഷ്ട്രപതി, രാജ്യപുരസ്കാർ അവാർഡ് ജേതാക്കൾ, സംസ്ഥാന കലോൽസവ വിജയികൾ,…
Rajah Admission

കർഷക സെമിനാർ

ഗുരുവായൂർ: സെൻറ് ആൻറണീസ് പള്ളിയിലെ ഫ്രാൻസിസ്കൻ അത്മായസഭയുടെ സുവർണ ജൂബിലിയാഘോത്തിൻറെ ഭാഗമായി  പച്ചക്കറിത്തോട്ട പരിപാലന മത്സരം നടത്തുന്നു. ഇടവകാതിർത്തിയിലെ എല്ലാ വിഭാഗക്കാരേയും ഉൾപ്പെടുത്തിയാണ് മത്സരം. ഇതിൻറെ ഭാഗമായി സംഘടിപ്പിച്ച കർഷക…
Rajah Admission

രാമായണ മാസാചരണത്തിനു തുടക്കമായി

ഗുരുവായൂർ: പുത്തമ്പല്ലി സൗത്ത് എൻ.എസ്.എസ്. വനിതാ സമാജത്തിൻറെ ആഭിമുഖ്യത്തിൽ രാമായണ മാസാചരണത്തിൻറെ ഭാഗമായി സംഘടിപ്പിച്ച രാമായണ പാരായണം വിദ്യാധിരാജ ഗുരുകുലം പ്രസിഡൻറ് സി.എൻ. ദാമോദരൻ നായർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡൻറ് ഒ.കെ. നാരായണൻ നായർ…
Rajah Admission

മാളിയേക്കല്‍ ഹംസ സാഹിബിന്‍റെ മരണത്തില്‍ അനുശോചിച്ചു

പാലയൂര്‍: മാളിയേക്കൽ ഹംസ സാഹിബിന്‍റെ മരണത്തില്‍ അനുശോചന യോഗം നടത്തി. ചാവക്കാട് മുൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌, ദീർഘ കാലം ചാവക്കാട് റൂറൽ ബാങ്ക് പ്രസിഡന്റ്, ജില്ലാ സഹകരണ ബാങ്ക് ഡയറക്ടർ, കെപിസിസി മെമ്പർ, മുൻ തൃശ്ശൂർ ജില്ലാ ഡിസിസി ട്രഷറര്‍…
Rajah Admission

എം.പി വാക്ക് പാലിച്ചു-അഴിമുഖത്ത് ലംബ വിളക്ക് യാഥാർത്ഥ്യമായി

കടപ്പുറം: മുനക്കകടവ് അഴിമുഖത്ത് പ്രകാശം പരത്താൻ അഞ്ച് ലക്ഷത്തിൻറെ വിളക്ക് യാതാർത്ഥ്യമായി. സന്ധ്യായായൽ ഇരുട്ട് മുറ്റി കടലിലെ മത്സ്യ ബന്ധന ബോട്ടുകാർക്കും കടപ്പുറത്തെ സഞ്ചാരികൾക്കും ദുരിതമുണ്ടാക്കിയ മുനക്കകടവ്‌ അഴിമുഖത്ത്‌ ഹൈമാസ്‌റ്റ്‌…