Header
Monthly Archives

August 2017

ഭിന്നശേഷിക്കാരി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച വയോധികൻ പിടിയിൽ

പുന്നയൂർ : ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വയോധികന്‍ പിടിയില്‍. അണ്ടത്തോട് കുമാരന്‍പടി മുക്രിയത്ത് ഹംസയെയാണ് (75) വടക്കേകാട് പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പകലാണ് സംഭവം. നിര്‍മാണം നടക്കുന്ന വീട്ടില്‍…

തകര്‍ന്ന സ്ലാബുകള്‍ മാറ്റാന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്ന് പരാതി

ചാവക്കാട്: പൊതുമരാമത്ത് റോഡുകളിലെ കാനകള്‍ക്ക് മുകളിലെ തകര്‍ന്ന സ്ലാബുകള്‍ മാറ്റി പുതിയത് സ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്ന് പരാതി. എപ്പോള്‍ വേണമെങ്കിലും പൊട്ടിവീണ് അപകടം സംഭവിക്കാവുന്ന തകര്‍ന്നതും ഇളകിയതുമായ സ്ലാബുകളാണ്…

സ്കൂള്‍ തിരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രം

അകലാട്: വിദ്യാര്‍ഥികള്‍ക്ക് പുത്തനനനുഭവം പകര്‍ന്ന് സ്കൂള്‍ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം. അകലാട് എം.ഐ.സി. ഇംഗ്ലീഷ് സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലാണ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ചത്.…

ലൈഫ് ഭവനപദ്ധതി പരാജയം നേരിടേണ്ടി വരും: കെ.കെ അഫ്സൽ

പുന്നയൂർ: പ്രയോഗിക തലത്തിലേക്ക് എത്തുമ്പോൾ ഇടതുപക്ഷ സർക്കാർ നടപ്പിലാക്കാൻ പോകുന്ന ലൈഫ് ഭവന പദ്ധതി തികച്ചും പരാജയത്തിലേക്ക് എത്തിചേരുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് കെ.കെ അഫ്സൽ അഭിപ്രായപ്പെട്ടു. മുസ് ലിം യൂത്ത് ലീഗ്…

മമ്മിയൂർ – മുതുവട്ടൂർ മർച്ചൻറ്സ്​ മുപ്പത്തിയേഴാം വാർഷികം ആഘോഷിച്ചു

ഗുരുവായൂര്‍: മമ്മിയൂർ – മുതുവട്ടൂർ മർച്ചൻറ്സ് അസോസിയേഷൻ 37ാം വാർഷികം ആഘോഷിച്ചു. വാർഷികാഘോഷങ്ങൾ നഗരസഭ ചെയർപേഴ്സൺ പ്രൊഫ. പി.കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ രംഗത്തെ സംഭാവനകൾക്ക് ഡോ.കെ.ബി. സുരേഷ്, പ്രാദേശിക പത്ര പ്രവർത്തന…

സ്വാതന്ത്ര്യ ദിനം : നാടെങ്ങും ആഘോഷം

ചാവക്കാട് : നാടെങ്ങും സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ചാവക്കാട് നഗരസഭാ ഓഫീസിന് മുന്നിൽ നടന്ന ചടങ്ങിൽ നഗരസഭാ അധ്യക്ഷൻ എൻ കെ അക്ബർ പതാക ഉയർത്തി. തുടർന്ന് വിവിധ സ്കൂളുകളിലെ വിദ്യാർഥികളും നാട്ടുകാരും അണിനിരന്ന റാലിയും നടന്നു. പാലയൂർ എൻ ആറ് ഐ…

വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിളുകള്‍ വിതരണം ചെയ്തു

ഗുരുവായൂര്‍: നഗരസഭപരിധിയിലെ സ്‌കൂളുകളില്‍ ഒന്‍പത് പത്ത് ക്ലാസ്സുകളില്‍ പഠിക്കുന്ന നഗരസഭയിലെ സ്ഥിരം താമസക്കാരായ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിളുകള്‍ വിതരണം ചെയ്തു. നഗരസഭ ടൌന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സന്‍…

ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ പി.കെ.ശാന്തകുമാരിയുടെ വീട്ടിലേക്ക് മാര്‍ച്ച്

ഗുരുവായൂര്‍: നഗരസഭ സെക്രട്ടറിക്ക് നിവേദനം നല്‍കാനെത്തിയ കൌണ്‍സിലര്‍മാരെ പോലീസ് അകാരണമായി അറസ്റ്റ് ചെയ്തുവെന്നാരോപിച്ച്  ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രൊഫ പി.കെ.ശാന്തകുമാരിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി.…

ഗുരുവായൂർ നഗരസഭാ ഓഫീസിൽ സംഘർഷം – കൗണ്സിലർക്ക് പരിക്ക്

ഗുരുവായൂര്‍ : ഗുരുവായൂര്‍ നഗരസഭ ഓഫീസില്‍ സംഘര്‍ഷം. കൗൺസിലർക്ക് പരിക്ക്. ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ അടച്ച് പൂട്ടിയ തൈക്കാട്ടെ വിദേശ മദ്യ വില്‍പന ശാല നഗരസഭ സീല്‍ ചെയ്യണമെന്ന് ആവശ്യ പ്പെട്ട്  നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ച…

തൈക്കാട് മദ്യ വില്പനശാല അടച്ചു പൂട്ടി

ഗുരുവായൂര്‍ : തൈക്കാട്  വിവാദ  മദ്യ വില്‍പന ശാല അടച്ചു പൂട്ടി. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് പൂട്ടിയത്.   ബ്രഹ്മകുളം റോട്ടിൽ മദ്യ വില്‍പന ശാല പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനു ഡി  & ഒ ലൈസന്‍സിനുള്ള അനുമതി നഗര സഭ സെക്രട്ടറി…