mehandi new
Yearly Archives

2020

ഷെൽട്ടർ ചാരിറ്റബിൾ ട്രസ്റ്റ് പി എം മൊയ്തീൻ ഷാ അനുസ്മരണം നാളെ 4 മണിക്ക് അഞ്ചങ്ങാടിയിൽ

ചേറ്റുവ: ഷെൽട്ടർ ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിക്കുന്ന പി.എം. മൊയ്തീൻ ഷാ സാഹിബ് അനുസ്മരണ സമ്മേളനം 17-ന് വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് അഞ്ചങ്ങാടിയിൽ വെച്ച് ടി.എൻ. പ്രതാപൻ എം പി ഉദ്ഘാടനം ചെയ്യും. കെ.വി. അബ്ദുൾഖാദർ എംഎൽഎ, സംസ്ഥാന മുസ്ലീം…

സി എ എ പ്രതിഷേധറാലിയിൽ പങ്കെടുത്തവർക്കെതിരെ കേസെടുത്ത നടപടിയിൽ വ്യാപക പ്രതിഷേധം

ചാവക്കാട് : പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനാധിപത്യ രീതിയിൽ സമാധാനപരമായി പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്ത പോലീസ് നടപടിയിൽ പൗരാവകാശ വേദി യോഗം പ്രതിഷേധിച്ചു. വൈ.പ്രസിഡണ്ട് വി.എം ഹുസൈൻ ഗുരുവായൂരിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.യു…

പൊതുകിണർ ഉപയോഗം തടസ്സപ്പെടുത്തി മതിൽകെട്ടി-നടപടിയെടുക്കുന്നില്ലെന്നു ഗുരുവായൂർ നഗരസഭക്കെതിരെ…

ഗുരുവായൂർ : നഗരസഭയിലെ 34 വാർഡ്‌ പൂക്കോട് കപ്പിയൂരിൽ സ്വകാര്യ വ്യക്തി മതിൽകെട്ടി പൊതുകിണർ ഉപയോഗം തടസ്സപ്പെടുത്തിയ സംഭവത്തിൽ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ഉയരുന്നു. ഇതിനെതിരെ പരാതി നൽകി ഒരാഴ്ച പിന്നിട്ടിട്ടും ഗുരുവായൂർ നഗരസഭക്ക്…

കള്ളനോട്ടുമായി രണ്ടുപേർ പിടിയിൽ- മഹാരാഷ്ട്ര ദമ്പതികളാണ് പിടിയിലായത്

അണ്ടത്തോട് : ഒരുലക്ഷത്തി പതിനാറായിരം രൂപയുടെ കള്ളനോട്ടുമായി മഹാരാഷ്ട്ര സ്വദേശികളായ ദമ്പതികൾ പെരുമ്പടപ്പ് പോലീസിന്റെ പിടിയിൽ. മാഹാരാഷ്ട്ര നാഗപ്പൂർ സ്വദേശികളായ അക്ഷയ് ശർമ (38), ഭാര്യ ജോനാ ആൻഡ്രൂസ് (28) എന്നിവരാണ് പിടിയിലായത്.…

സി എ എ പ്രതിഷേധ മാർച്ച് – ഖതീബുമാരുൾപ്പെടെ നിരവധി പേർക്കെതിരെ ചാവക്കാടും കേസ്

ചാവക്കാട് : മഹല്ല് കോർഡിനേഷൻ കമ്മിറ്റി യുടെ ബാനറിൽ പൗരത്വ ഭേദഗതി ബില്ലിനെതിരെ മണത്തല മഹല്ല് കമ്മിറ്റയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിൽ പങ്കെടുത്തവർക്കെതിരെ ചാവക്കാട് പോലീസ് കേസെടുത്തതായി വെളിപ്പെടുത്തൽ. മണത്തല മഹല്ല്…

ലൈഫ് മിഷൻ കുടുംബസംഗമം – നഗരസഭയെ അഭിനന്ദിച്ച് കെ വി അബ്ദുൾഖാദർ എംഎൽഎ 

ചാവക്കാട് : ലൈഫ് മിഷൻ മുഖേന ഭവന നിർമ്മാണം പൂർത്തീകരിച്ച 444 ഗുണഭോക്താക്കൾക്ക് ജീവനോപാധികൾ ലഭ്യമാക്കുന്നതിന് വേണ്ടി ചാവക്കാട് നഗരസഭ കുടുംബസംഗമവും അദാലത്തും നടത്തി. തിരുവത്ര ടി. എം മഹൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം കെ.…

മണത്തല ചന്ദനക്കുടം നേർച്ച 2020 കൊടിയേറി-നേർച്ച 28, 29 തിയ്യതികളിൽ

ചാവക്കാട്: പ്രസിദ്ധമായ മണത്തല ചന്ദനക്കുടം നേർച്ചക്ക് കൊടിയേറി. നേർച്ചയുടെ വരവറിയിച്ച് മുട്ടുംവിളി ആരംഭിച്ചു. ഇന്ന് രാവിലെ ജാറത്തിൽ നടന്ന കൂട്ട സിയാറത്തിനു ശേഷം മണത്തല ജുമാഅത്ത് കമ്മിറ്റി പ്രസിഡന്റ് പി എസ് ഷാഹു, സെക്രട്ടറി എ വി അഷറഫ്,…

ഹിന്ദുയിസത്തെ സയണിസമാക്കി മാറ്റാനുള്ള ആർ എസ് എസ് നീക്കം ഹിന്ദുക്കൾ ചെറുത്ത് തോല്പിക്കും

തിരുവത്ര : ഹിന്ദുയിസത്തെ സയണിസമാക്കി മാറ്റാനുള്ള ആർ എസ് എസ് നീക്കത്തെ ചെറുത്തു തോല്പിക്കാൻ യഥാർത്ഥ ഹിന്ദുക്കൾ മുന്നോട്ടു വരുന്ന കാഴ്ച്ചയാണ് ഇപ്പോൾ ഇന്ത്യയിൽ കണ്ടുകൊണ്ടിരിക്കുന്നതെന്ന് ബാലചന്ദ്രൻ വടക്കേടത്ത്. സെക്കുലർ ഫോറം വെസ്റ്റ് ഏരിയ…

ഖത്തർ കെ എം സി സി തൃശൂർ ജില്ല കമ്മറ്റി നിർമ്മിച്ച് കൊടുക്കുന്ന ബൈത്തുറഹ്മ വീടിന് പാണക്കാട് റഷീദലി…

ചേറ്റുവ: ഏങ്ങണ്ടിയൂർ പഞ്ചായത്ത് ഒന്നാം വാർഡിൽ ചേറ്റുവ ഫിഷറീസ് റോഡിന് അരുകിൽ മസ്കറ്റ് കെഎംസിസി തൃശ്ശൂർ ജില്ല കമ്മറ്റിയും, മുസ്ലീം ലീഗ് ഏങ്ങണ്ടിയൂർ പഞ്ചായത്ത് കമ്മറ്റിയുടെ സഹകരണത്തോടെ നിർധന കുടുംബത്തിന് പണി കഴിപ്പിച്ച് നല്കുന്ന ബൈത്തു…

ചൊവ്വല്ലൂർപടിയിൽ തെരുവ് നായയുടെ കടിയേറ്റു നാല് പേർക്ക് പരിക്ക്

ഗുരുവായൂർ : ചൊവ്വല്ലൂർപടിയിൽ നാല് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. പീടിക വരാന്തയിൽ കിടന്നുറങ്ങിയിരുന്ന രംഗനാഥൻ (47), സുധാകരൻ (32), ഷണ്മുഖൻ (46), രാജീവ് 32) എന്നിവർക്കാണ് നായയുടെ കടിയേറ്റത്. ഇവരെ ആദ്യം ചാവക്കാട് താലൂക്ക് ആശുപത്രിയിലും…