mehandi new
Monthly Archives

January 2023

ഒരുമനയൂർ ഇസ്ലാമിക് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ 43 -ാം വാർഷികാഘോഷം ഇന്ന്

ചാവക്കാട് : ഒരുമനയൂർ ഇസ്ലാമിക് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ 43 -ാം വാർഷി കാഘോഷവും അധ്വാപക രക്ഷാകർത്തൃദിനവും യാത്രയയപ്പ് സമ്മേളനവും ഇന്ന് വ്യാഴം വൈകു ന്നേരം മൂന്നു മണിക്ക് ടി എൻ പ്രതാപൻ എം പി ഉദ്ഘാടനം ചെയ്യും. എൻ കെ അക്ബർ എം എൽ എ

ദേശീയപാത വികസനത്തെ തുടർന്ന് മാറ്റിപ്പണിത കെട്ടിടങ്ങൾക്ക് തീരദേശ ഹൈവേയുടെ ഭീഷണി

അണ്ടത്തോട്: ദേശീയപാത 66 ന്റെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി മാറ്റിപണിയുകയും പൊളിക്കൽ നടപടികളിൽ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്ത കെട്ടിടങ്ങളിൽ പലതിനും തീരദേശ ഹൈവേ ഭീഷണിയാവുന്നു. തീരദേശപാത ദേശീയപാതയുമായി കൂടിച്ചേരുന്ന അണ്ടത്തോട്

മന്ദലാംകുന്ന് അടിപ്പാത വേണം – ജനകീയ ധർണ്ണ നടത്തി

പുന്നയൂർ: ദേശീയപാതയിൽ മന്ദലാംകുന്നിൽ അടിപ്പാത ആവശ്യപ്പെട്ടുകൊണ്ട് മന്ദലാംകുന്ന് സെന്ററിൽ നടന്ന ജനകീയ ധർണ്ണ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിസ്രിയ മുസ്‌താക്കലി ഉദ്ഘാടനം ചെയ്തു. ആക്ഷൻ കൗൺസിൽ നേതൃത്വത്തിലാണ് ധർണ്ണ

പി ടി മോഹനകൃഷ്ണൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

ചാവക്കാട് : ഗുരുവായൂർ ദേവസ്വം മുൻ ചെയർമാൻ പി. ടി മോഹനകൃഷ്ണന്റെ മൂന്നാം ചരമവാർഷിക ദിനത്തിൽ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ചാവക്കാട് റൂറൽ ബാങ്ക് ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം

പ്രവാസി പെൻഷൻ പതിനായിരം രൂപയാക്കണം – ബദറുദ്ദീൻ ഗുരുവായൂർ

ഗുരുവായൂർ : പ്രവാസി പെൻഷൻ പതിനായിരം രൂപയാക്കണമെന്ന് പ്രവാസി കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ബദറുദ്ദീൻ ഗുരുവായൂർ. പ്രവാസി കോൺഗ്രസ്സ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രവാസി ഭാരതീയ ദിവസ് ആചരണ സമ്മേളനം മലപ്പുറം ചുങ്കത്തറയിൽ ഉദ്ഘാടനം

പുന്നക്കച്ചാല്‍ അക്ഷര കലാ സാംസ്കാരിക വേദിയ്ക്ക്‌ നെഹ്റു യുവകേന്ദ്ര യുവജന ക്ലബ്‌ പുരസ്‌കാരം

കടപ്പുറം : പുന്നക്കച്ചാല്‍ അക്ഷര കലാ സാംസ്‌കാരിക വേദിയ്ക്ക്‌ കേന്ദ്ര യുവജന കാര്യ കായിക മന്ത്രാലയത്തിന്റെ നെഹ്റു യുവകേന്ദ്ര ജില്ലാ തല യുവജന ക്ലബ്‌ പുരസ്‌കാരം. 25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ്‌ പുരസ്‌കാരം. പരിസ്ഥിതി, ആരോഗ്യം,

നല്ലജീവന സൈക്കിൾ റാലിക്ക് സ്വീകരണം നൽകി

ഗുരുവായൂർ : തിരൂർ പ്രകൃതി ഗ്രാമത്തിൽ നിന്നും ആരംഭിച്ച സൈക്കിൾ യാത്രക്ക് ഗുരുവായൂരിൽ സ്വീകരണം നൽകി. പ്രകൃതി ജീവന കൂട്ടായ്മയായ ജീവയുടെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്. ഗുരുവായൂർ മഞ്ജുളാൽ പരിസരത്ത് നടന്ന പരിപാടി ഗുരുവായൂർ നഗരസഭാ

വിദേശ പഠനസംഘം പാലയൂർ സെന്റ് തോമസ് മേജർ ആർക്കിസ്കോപ്പൽ തീർത്ഥകേന്ദ്രം സന്ദർശിച്ചു

പാലയൂർ : ജർമ്മനി, ഫ്രാൻസ്, മലേഷ്യ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ നിന്നും എത്തിച്ചേർന്ന പഠനസംഘം പാലയൂർ സെന്റ് തോമസ് മേജർ ആർക്കിസ്കോപ്പൽ തീർത്ഥകേന്ദ്രം സന്ദർശിച്ചു.വി തോമശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950 ജൂബിലിയോട് അനുബന്ധിച്ച് തൃശ്ശൂർ

കേരളത്തിലെ രണ്ടാമത്തെ സുന്ദരി ശാംബവിയെ യൂത്ത്‌ കോൺഗ്രസ്സ്‌ അനുമോദിച്ചു

ഗുരുവായൂർ : കൊച്ചിയിൽ നടന്ന മിസ്സ്‌ കേരള മത്സരത്തിൽ 1st റണ്ണറപ്പായ ശാംബവിയെ യൂത്ത്‌ കോൺഗ്രസ്സ്‌ മല്ലിശ്ശേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. അനുമോദന സദസ്സ്‌ മുൻ ബ്ലോക്ക്‌ പ്രസിഡന്റ്‌ ആർ. രവികുമാർ ഉദ്ഘാടനം ചെയ്തു.യൂത്ത്‌

ബേബി ഫ്രണ്ട്‌ലി വാഷ് റൂം, ശീതീകരിച്ച ഇരുനില കെട്ടിടം, 1080 സ്ക്വയർ ഫീറ്റിൽ ഇരട്ടപ്പുഴയിൽ അംഗനവാടി…

കടപ്പുറം : കടപ്പുറം ഗ്രാമപഞ്ചായത്തിൽ രണ്ടാം വാർഡിൽ എംപി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച 23 നമ്പർ അംഗൻവാടി കെട്ടിടം ടി എൻ പ്രതാപൻ എംപി തുറന്നു നൽകി.28 ലക്ഷത്തി പതിനായിരം രൂപ ചിലവിൽ നിർമിച്ച ശീതികരിച്ച ഇരുനില കെട്ടിടമാണ് ഇരട്ടപ്പുഴയിൽ