കേന്ദ്ര അവഗണനക്കെതിരെ മനുഷ്യ ചങ്ങല – ഓട്ടോ & ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ ചാവക്കാട്…
ചാവക്കാട് : കേന്ദ്ര അവഗണനക്കെതിരെ ജനുവരി 20 ന് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഡി വൈ എഫ് ഐ സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങലയിൽ ഓട്ടോ &ലൈറ്റ് മോട്ടോർഡ്രൈവേഴ്സ് യുണിയൻ സി ഐ ടി യു ചാവക്കാട് ഏരിയ കമ്മിറ്റി 500 പേരെ പങ്കെടുപ്പിക്കുവാൻ!-->…