ചാവക്കാട് – കടലാമകളുടെ കാവൽ തീരം
					ചാവക്കാട് : ഇന്ന് ജൂൺ 16 ലോക കടലാമ ദിനം. കേരളത്തിൽ ഏറ്റവും കൂടുതൽ കടലാമകൾ മുട്ടയിടാൻ എത്തുന്നത് തൃശൂർ ജില്ലയിലെ ചാവക്കാട് തീര മേഖലയിൽ.  കേരളത്തിൽ ഏറ്റവും സജീവമായി കടലാമ  സംരക്ഷണ പ്രവർത്തനങ്ങൾ നടക്കുന്നതും ചാവക്കാടാണ്.  1990!-->…				
						
 
			 
				