Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
accident
വെളിയങ്കോട് അപകടം – ഭാര്യക്ക് പിന്നാലെ ഭര്‍ത്താവും മരിച്ചു
ചാവക്കാട് : വെളിയങ്കോട് കിണറിനടുത്ത് ഇന്നലെയുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന മന്ദലാംകുന്ന് കുറ്റിയാട്ടയിൽ കുഞ്ഞിമുഹമ്മദ് മരണത്തിനു കീഴടങ്ങി. ഇന്ന് രാത്രി പത്തുമണിയോടെയാണ് മരണം. ഭാര്യ ഫാത്തിമ അപകടം നടന്ന ഉടനതന്നെ…
കാറും ബൈക്കും കൂട്ടിയിടിച്ചു : ദേശീയപാത അപകടപാത
ചാവക്കാട് : കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. അണ്ടത്തോട് സ്വദേശി അബ്ദുൽ ഗഫൂറിനാണ് (പട്ടാമ്പി ഗഫൂർ )പരിക്കേറ്റത്. ഇദ്ദേഹത്തെ അണ്ടത്തോട് ആംബുലൻസ് വളണ്ടിയേഴ്‌സ് മുതുവട്ടൂർ രാജാ ആശുപത്രിയിൽ എത്തിച്ചു. ഇന്ന് രാവിലെ…
ബൈക്കപകടം – വീട്ടമ്മ മരിച്ചു
ചാവക്കാട് : ചാവക്കാട് പൊന്നാനി റോഡില്‍ വീണ്ടും അപകടമരണം. വെളിയങ്കോട് കിണറിനടുത്ത് വെച്ചുണ്ടായ അപകടത്തില്‍ മന്ദലാംകുന്ന് ബദർപള്ളിയുടെ കിഴക്ക് ഭാഗം താമസിക്കുന്ന കുറ്റിയാട്ടയിൽ കുഞ്ഞിമുഹമ്മദ് ഭാര്യ ഫാത്തിമ മരിച്ചു. ബൈക്കും കാറും…
ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു
ചാവക്കാട് : ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. പുത്തനത്താണി, ആതവനാട് സ്വദേശി വേലപ്പൻ നായർ മകൻ ഞാരക്കാട്ട് സുധാകരനാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. ദേശീയ പാത ടിപ്പുസുല്‍ത്താന്‍ റോഡ് എടക്കഴിയൂർ പഞ്ചവടിയിൽ ഇന്ന്…
നടക്കാനിറങ്ങിയ വീട്ടമ്മ വാന്‍ ഇടിച്ച് മരിച്ചു
മന്ദലാംകുന്ന്: രാവിലെ നടക്കാനിറങ്ങിയ വീട്ടമ്മ വാന്‍ ഇടിച്ച് മരിച്ചു. മന്ദലാംകുന്ന് കിണറിനു കിഴക്ക് പെരുവഴിപ്പുറത്ത് സിദ്ദിഖിൻറെ ഭാര്യ ആച്ചുമ്മുവാണ് (56) മരിച്ചത്.
ദേശീയപാതയിൽ കിണർ ബീച്ച് റോഡിനു സമീപം വ്യാഴാഴ്ച്ച രാവിലെ ആറോടെയാണ്…
ഓട്ടോറിക്ഷയിടിച്ച് യാത്രക്കാരി മരിച്ചു
ചാവക്കാട്: ദേശീയപാത പതിനേഴില്‍ തിരുവത്ര പുതിയറയിൽ ഓട്ടോറിക്ഷയിടിച്ച് യാത്രക്കാരി മരിച്ചു. മണലൂർ മൊടവങ്ങാട്ടില്‍ പരേതനായ കേശവന്‍ ഭാര്യ ഗീത (57)യാണ് മരിച്ചത്. പുതിയറ കിഴക്ക് ഭാഗത്തുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് വന്നതായിരുന്നു ഇവർ.…
ബൈക്കുകള്‍ കൂട്ടിയിടിച്ച് റോഡില്‍ യുവതി കാര്‍ കയറിമരിച്ചു
ഗുരുവായൂര്‍: ബൈക്ക് മറ്റൊരു ബൈക്കില്‍ തട്ടി മറിഞ്ഞതിനെത്തുടര്‍ന്ന് തെറിച്ചുവീണ യുവതി കാര്‍ കയറി മരിച്ചു. കൂനംമൂച്ചി ചൂണ്ടല്‍ ആസ്പത്രി തിരിവിലായിരുന്നു അപകടം. പാവറട്ടി വെന്മേനാട് മുസ്ലിം പള്ളിക്ക് സമീപം പോവില്‍ വീട്ടില്‍ ഫസലുവിന്റെ ഭാര്യ…
കെഎസ്ഇബി ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു
വെങ്കിടങ്ങ്: ജോലിക്കിടെ കെഎസ്ഇബി ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു. കൊല്ലം മൈനാഗപള്ളി സ്വദേശി ലത്തീഫ് (40) ആണ് മരിച്ചത്. വെങ്കിടങ്ങ് കണ്ണംകുളങ്ങരയില്‍ ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെയാണ് അപകടം. ലോടെന്‍ഷന്‍ ലൈനില്‍ അറ്റകുറ്റപ്പണികള്‍…
വിദ്യുതി പോസ്റ്റ് ഒടിഞ്ഞു വീണ് കെ എസ് ഇ ബി ജീവനക്കാരന്‍ മരിച്ചു
ചാവക്കാട്: വൈദ്യുതി പോസ്റ്റില്‍ ജോലി ചെയ്യുകയായിരുന്ന കെ എസ് ഇ ബി ജീവനക്കാരന്‍ അതെ പോസ്റ്റ് ഒടിഞ്ഞ് തലയില്‍ പതിച്ച് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കെ എസ് ഇ ബി ചാവക്കാട് സെക്ഷനിലെ ജീവനക്കാരനും തിരുവനന്തപുരം കല്ലുംമൂട് ആനയറ…
കാല്‍നട യാത്രികന്‍ കാറിടിച്ച് മരിച്ചു
ഗുരുവായൂര്‍ : നടന്നുപോകുന്നതിനിടെ കാറിടിച്ച് ഗുരുവായൂര്‍ ദേവസ്വത്തിലെ താത്കാലിക ജീവനക്കാരന്‍ മരിച്ചു. പടിഞ്ഞാറെനടയില്‍ നരേങ്ങത്ത് പറമ്പില്‍ ചീരേടത്ത് ഗോപാലകൃഷ്ണന്റെ മകന്‍ രാമാനന്ദനാണ് മച്ചത്. 10 വര്‍ഷത്തോളമായി ഗുരുവായൂര്‍ ദേവസ്വത്തിലാണ്…

