Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
accident
ബൈക്കപകടം രണ്ടുപേര്‍ക്ക് പരിക്കേറ്റു – ബംഗാളി തൊഴിലാളിയുടെ നില ഗുരുതരം
എടക്കഴിയൂര്‍ : അകലാട് മൊയ്തീൻപള്ളിക്കു സമീപം ദേശീയപാതയില്‍ ബൈക്ക് അപകടത്തിൽ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ബൈക്ക് യാത്രികന്‍ കാപ്പിരിക്കാട് സ്വദേശി ഹാരിസ് (35), ബംഗാള്‍ സ്വദേശി ഇബ്രാഹിം എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇബ്രാഹിം റോഡ്…
അകലാട് ബൈക്കുകള്‍ കൂട്ടിയിടിച്ച് ആറു വയസ്സുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്
എടക്കഴിയൂര്‍: ബൈക്കുകള്‍ കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്ക്. കുറ്റിപ്പുറം കാലടി സ്വദേശികളായ പള്ളിയില്‍ മൊയ്തുണ്ണി(39), ഭാര്യ നൂര്‍ജഹാന്‍(34) മകള്‍ ഫാത്തിമ നിദ(6), അകലാട് വേട്ടക്കാന്തറയില്‍ കുഞ്ഞുമോന്‍ഹാജി (68) എന്നിവര്‍ക്കാണ്…
കണ്ടൈനര്‍ ലോറി ബൈക്കുകള്‍ ഇടിച്ചു തെറിപ്പിച്ച് രണ്ടുപേര്‍ക്ക് പരിക്ക്
എടക്കഴിയൂര്‍ : കണ്ടൈനര്‍ ലോറി ബൈക്കുകള്‍ ഇടിച്ചു തെറിപ്പിച്ച് ബൈക്ക് യാത്രികരായ രണ്ടുപേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം സ്വദേശികളായ ഹരികൃഷ്ണന്‍(24), ഷംനാദ്(27) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ച 2.40നു അകലാട് ദേശീയപാതയിലാണ്…
നിയന്ത്രണം വിട്ട മിനി ലോറി യുവാക്കള്‍ക്കിടയിലേക്ക് പാഞ്ഞുകയറി 9 പേര്‍ക്ക് പരിക്ക്
പുന്നയൂർക്കുളം: മന്ദലംകുന്നിൽ നിയന്ത്രണംവിട്ട ടെംമ്പോ ആൾക്കൂട്ടത്തിലേക്കു പാഞ്ഞുകയറി ഒമ്പതു പേർക്ക് പരിക്ക്. വ്യാഴാഴ്ച രാത്രി 7.45നാണ് അപകടം.
മന്ദലംകുന്ന് സ്വദേശികളായ പെരുവഴി പുറത്ത് വിമൽ (22) കളത്തിങ്ങൽ നിഗിൽ (28) പൊന്തയിൽ ലനിൻ (26)…
നിറുത്തിയിട്ട ഇന്നോവ കാറില്‍ ലോറിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്
ഒരുമനയൂര്‍ : നിറുത്തിയിട്ട ഇന്നോവ കാറില്‍ ലോറിയിടിച്ച് കാറിലുണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരിക്ക്. തൂവാട്ടു പുത്തം വളപ്പില്‍ ജസീം (), ചെറിയമുണ്ടം കറുത്തേടത്ത് ശിഹാബ് () എന്നിവര്‍ക്കാണ് പരിക്ക്. ഇരുവരെയും തൃശൂറിലെ സ്വകാര്യ ആശുപത്രിയില്‍…
കണ്ടൈനര്‍ ലോറി ഇടിച്ച് സ്കൂട്ടര്‍ യാത്രികന്‍ മരിച്ചു
ചാവക്കാട് : എടക്കഴിയൂര്‍ മഹല്ല് മുന്‍ പ്രസിഡന്‍റ് കാര്യാടത്ത് കുഞ്ഞിമുഹമ്മദ് ഹാജി (74)ആണ് മരിച്ചത്. ഇന്ന് ശനി രാവിലെ 11.45 നു ചാവക്കാട് സെന്ററില്‍ വെച്ചായിരുന്നു അപകടം. റോഡിനു ഇടതുവശം ചേര്‍ന്ന് പോവുകയായിരുന്ന സ്കൂട്ടറില്‍ അതെ…
ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രികന്‍ മരിച്ചു
ഗുരുവായൂര്‍ : കാല്‍നടയാത്രക്കാരനെ രക്ഷിക്കാന്‍ ശ്രമിക്കുതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രികന്‍ മരിച്ചു. ചൊവ്വല്ലൂര്‍ പാരീസ് റോഡില്‍ പുലിക്കോട്ടില്‍ പരേതനായ ജോര്‍ജിന്റെ മകന്‍ ജോഷിയാണ് (45) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി…
എടക്കഴിയൂര്‍ നാലാം കല്ലില്‍ ഓട്ടോ ഡ്രൈവര്‍ക്ക് വെട്ടേറ്റു
എടക്കഴിയൂര്‍ : എടക്കഴിയൂര്‍ നാലാം കല്ലില്‍ ഓട്ടോ ഡ്രൈവര്‍ക്ക് വെട്ടേറ്റു. നാലാം കല്ല് തൈപറമ്പില്‍ ഷജീര്‍(25) നാണ് വെട്ടേറ്റത്. ഷജീറിനെ മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് വൈകീട്ട് 4 30നായിരുന്നു സംഭവം. നാലാംകല്ല്…
ഒരുമനയൂര്‍ സ്വദേശി അല്‍ഐനില്‍ വാഹനാപകടത്തില്‍ മരിച്ചു
ഒരുമനയൂര്‍: ഒരുമനയൂര്‍ സ്വദേശിയായ യുവാവ് അല്‍ഐനില്‍ വാഹനാപകടത്തില്‍ മരിച്ചു, മുത്തമ്മാവ് ചാണാശ്ശേരി ഷണ്മുഖന്‍ മകന്‍ ശ്രീകുമാര്‍ (26) എന്ന അപ്പുക്കുട്ടനാണ് മരിച്ചത്. ദുബായ് മാളിലെ സെയില്‍സ്മാനാണ് ശ്രീകുമാര്‍. അലൈനില്‍ വച്ച് നിയന്ത്രണം…
മകനോടൊപ്പം യാത്ര ചെയ്യവെ ബൈക്കില്‍ നിന്നും വീണ് വീട്ടമ്മക്ക് ഗുരുതര പരിക്ക്
എടക്കര: മകനോടൊപ്പം യാത്ര ചെയ്യവെ ബൈക്കില്‍ നിന്നും വീണ സ്ത്രീയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച്ച രാവിലെ 10.30നു എടക്കര -കുഴിങ്ങര റോഡില്‍ ചെക്കുഹാജി സ്ക്കൂളിനു മുന്‍വശമാണ് അപകടം. എടക്കഴിയൂര്‍ രായംമരക്കാര്‍…
