mehandi banner desktop
Chavakkad online
Browsing Category

accident

ഓല വൈദ്യുതി കമ്പിയിൽ തട്ടി തെങ്ങുകയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു

കണ്ടാണശ്ശേരി : നാൽക്കവലയിൽ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് തെങ്ങുകയറ്റ തൊഴിലാളി മരിച്ചു. കണ്ടാണശ്ശേരി കോട്ടയിൽ ദിവാകരൻ(60)ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടര മണിയോടെയാണ് അപകടം. ദിവാകരൻ തെങ്ങിൽ കയറി പച്ച ഓല വെട്ടിയിടുന്നതിനിടെ ഓല…

കാർ ഇടിച്ച് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിൽ കെട്ടിന് അകത്തു കയറി ഗൃഹനാഥനെ ഇടിച്ചു വീഴ്ത്തി

ചാവക്കാട് : ബ്ലാങ്ങാട് ബീച്ച് ഇരട്ടപ്പുഴ പാറന്‍ പടിയില്‍ അമിത വേഗതയിൽ വന്ന കാര്‍ ഇടിച്ച് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ സമീപത്തെ വീടിന്റെ മതിൽ കെട്ടിന് അകത്തേക്ക് കയറി ഗൃഹനാഥനെ ഇടിച്ചു വീഴ്ത്തി. അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു.തന്റെ…

ബൈക്കിടിച്ച് കാൽ നട യാത്രികൻ മരിച്ചു

ആൽത്തറ : റോഡരികിലൂടെ നടന്നു പോവുകയായിരുന്ന മധ്യവയസ്കൻ ബൈക്കിടിച്ച് മരിച്ചു. ചാവക്കാട് കടപ്പുറം വട്ടേക്കാട് സ്വദേശിയും പുന്നയൂർക്കുളം കോറോത്ത് പള്ളിക്ക് സമീപം താമസക്കാരനുമായ ബാവു മകൻ ഇഖ്ബാൽ(50) ആണ് മരിച്ചത്. പുന്നയൂർക്കുളം…

ഗുരുവായൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

for more details click here ഗുരുവായൂർ : ഗുരുവായൂർ മാവിൻചുവട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടു പേർ ചികിത്സയിൽ. ചൂണ്ടൽ ചോട്ടിലപാറ ചൂണ്ടപടിക്കൽ വീട്ടിൽ അനുപം പ്രസാദ് (21) ആണ് മരിച്ചത്.അപകടത്തിൽ പരിക്കേറ്റ…

പള്ളിക്കുളത്തിൽ കുളിക്കാനിറങ്ങി അപകടം – രണ്ടു വിദ്യാർഥികളിൽ ഒരാൾ മരിച്ചു

കടപ്പുറം : ആറങ്ങാടി ഉപ്പാപ്പ ജാറം പള്ളിക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾ അപകടത്തിൽ പെട്ടു. ഒരാൾ മരിച്ചു.കടപ്പുറം തൊട്ടാപ്പ് പുളിഞ്ചോട്ടിൽ താമസിക്കുന്ന (മുനക്കകടവിൽ താമസിച്ചിരിന്ന)പുതു വീട്ടിൽ ഹിദായത്തുള്ള മകൻ മുഹമ്മദ് ഇർഫാൻ…

നിയന്ത്രണം നഷ്ടപ്പെട്ട ലോറി വൈദ്യുതി പോസ്റ്റിലിടിച്ചു തീ പിടിച്ചു

എങ്ങണ്ടിയൂർ : നിയന്ത്രണം നഷ്ടപ്പെട്ട നാഷണൽ പെർമിറ്റ് ലോറി വൈദ്യുതി പോസ്റ്റിലിടിച്ചു തീ പിടിച്ചു. ഇന്നലെ അർദ്ധരാത്രി പന്ത്രണ്ടു മണിയോടെ എങ്ങണ്ടിയൂർ എത്തായിലാണ് അപകടം. വൈദ്യുതി പോസ്റ്റിലിടിച്ച് തീ പിടിച്ച ലോറി തൊട്ടടുത്ത റെസ്റ്റോറണ്ടിന്റെ…

ചേറ്റുവയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു

ചേറ്റുവ : ദേശീയപാത ചേറ്റുവയില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികള്‍ മരിച്ചു. കടപ്പുറം അഞ്ചങ്ങാടി വലിയകത്ത് കോയണ്ണി ഫാത്തിമ ദമ്പതികളുടെ മകൻ മുനൈഫ് (30), ഭാര്യ മുംബൈ സ്വദേശി ശുവൈബ (22) എന്നിവരാണ്…

വാൻ മറിഞ്ഞു അപകടം – ഒരുമനയൂർ മുത്തമ്മാവിൽ ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു

ചാവക്കാട് : ഒരുമനയൂർ മുത്തമ്മാവിൽ കേറ്ററിംഗ് വാൻ മറിഞ്ഞു അപകടം. ദേശീയപാതയിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.ഇന്ന് അർധരാത്രി 12.10 ഓടെയാണ് അപകടം.ആർക്കും പരിക്കില്ല. മലപ്പുറം സ്വദേശികളുടെ മരുപ്പച്ച ഇവന്റ് മേനെജ്‌മെന്റ് സെർവീസിന്റെ…

ഏങ്ങണ്ടിയൂരിൽ ലോറിയിൽ നിന്നും മരം ഇറക്കുന്നതിനിടെ മരം വീണ് തൊഴിലാളി മരിച്ചു

വാടാനപ്പള്ളി : ഏത്തായ് തടിമില്ലിൽ ലോറിയിൽ നിന്നും മരം ഇറക്കുന്നതിനിടെ മരം വീണ് തൊഴിലാളി മരിച്ചു. നിലമ്പൂർ സ്വദേശി ഉമ്മർ (60)ആണ് മരിച്ചത്. ജെ സി ബി യിൽ ഘടിപ്പിച്ചകയർ പൊട്ടി മരം ദേഹത്ത് വീണാണ് തൊഴിലാളി മരിച്ചത്. അപകടം സംഭവിച്ചയുടനെ…

നിയന്ത്രണം വിട്ട ലോറി ബൈക്കുകളും വൈദ്യുതി കാലും മതിലും ഇടിച്ച് തകർത്തു

മന്നലാംകുന്ന് : നിയന്ത്രണം വിട്ട ലോറി ബൈക്കുകളും വൈദ്യുതി കാലും മതിലും ഇടിച്ച് തകർത്തു. ലോറി ക്ളീനർ കോളത്ത്കുന്ന് തെക്കേതറക്കൽ വീട്ടിൽ സുബിൻ (41 ) പരിക്കേറ്റു. ഇന്ന് രാവിലെ ഒൻപതു മണിക്ക് ദേശീയപാതയിൽ മന്നലാംകുന്നാണ് അപകടം. കോഴിക്കോട്…