mehandi banner desktop
Browsing Category

Charity

വടക്കേ പുന്നയൂർ ജി എം എൽ പി സ്കൂളിന് തടാകം കുഞ്ഞുമുഹമ്മദ് ഹാജി ആധാരം കൈമാറി

പുന്നയൂർ : വടക്കേ പുന്നയൂർ ജി.എം.എൽ.പി സ്കൂളിന് വാങ്ങി നൽകിയ ഭൂമിയുടെ ആധാരം കൈമാറി.  തടാകം ഫൗണ്ടേഷൻ ചെയർമാൻ വടക്കേക്കാട് വെൺമാടത്തയിൽ കുഞ്ഞുമുഹമ്മദ് ഹാജി സ്‌കൂളിന് വേണ്ടി വാങ്ങി നൽകിയ 30.25 സെന്റ് ഭൂമിയുടെ ആധാരം ഉന്നത വിദ്യാഭ്യാസ 

കൺസോൾ സാന്ത്വന സംഗമവും ഡയാലിസിസ് കൂപ്പൺ വിതരണവും നടത്തി

ചാവക്കാട് : ജീവകാരുണ്യ പ്രവർത്തനം എല്ലാ തരത്തിലുള്ള അസ്വസ്ഥതകളെയും ഇല്ലായ്മ ചെയ്യുമെന്ന് വടക്കേക്കാട് പഞ്ചായത്ത് പ്രസിഡണ്ട് എൻ.എം.കെ നബീൽ പറഞ്ഞു. കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് മാസം തോറും നടത്തിവരുന്ന സാന്ത്വന സംഗമവും ഡയാലിസിസ്

കൗൺസിലർ കളത്തിലിറങ്ങി – അപൂർവ്വ രോഗബാധിതനായ 14 കാരൻ ഹരികൃഷ്ണനും കുടുംബത്തിനും വീടെന്ന സ്വപ്നം…

മമ്മിയൂർ : അപൂർവ്വ രോഗബാധിതനായ 14 കാരൻ ഹരികൃഷ്ണനും കുടുംബത്തിനും വിഷുക്കൈനീട്ടമായി വീടെന്ന സ്വപ്നം യാഥാർത്ഥ്യമായി. മമ്മിയൂർ കസ്തൂർബ ബാലികാ സദനം റോഡിൽ പെരിങ്ങാടൻ കൃഷ്ണൻ - പ്രസന്നകുമാരി ദമ്പതികളുടെ മകനാണ് ഹരികൃഷ്ണൻ. ജന്മനാ ഓട്ടിസം ബാധിതനും

ഈസ്റ്റർ പലവ്യഞ്ജന കിറ്റ് വിതരണം ചെയ്തു

പാലയൂർ : സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പാലയൂർ കെ.എൽ.എം യൂണിറ്റിന്റെ അഭിമുഖ്യത്തിൽ യേശുവിന്റെ പീഡാനുഭവത്തിന്റെയും ത്യാഗത്തിന്റെയും പങ്കുവെക്കലിന്റെയും പ്രത്യാശയുടെയും ഈസ്റ്റർ സന്ദേശവുമായി ഇടവകയിലെയും ദേശത്തെയും നാനാ ജാതി

അണ്ടത്തോട് സ്കിൽ ഗ്രൂപ്പ്‌ ക്ലബ്ബ് വിഷുകിറ്റ് വിതരണം ചെയ്തു

പുന്നയൂർക്കുളം: അണ്ടത്തോട് സ്കിൽ ഗ്രൂപ്പ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിഷു കിറ്റ് വിതരണം നടത്തി. അണ്ടത്തോട് ക്ലബ്ബ് ഓഫീസിൽ നടന്ന പരിപാടിയിൽ വാർഡ് മെമ്പർ പി.എസ്. അലി വിതരണോദ്ഘാടനം നിർവ്വഹിച്ചു. ക്ലബ്ബ് സെക്രട്ടറി മുഹമ്മദ്‌ സുഹൈൽ, മറ്റു

മനുഷ്യന്റെ ആത്മാഭിമാനം ഉയർത്തി പിടിച്ചുള്ള സമഗ്ര വികസനം ലക്ഷ്യം – പീപ്ൾസ് ഫൗണ്ടേഷൻ കമ്യൂണിറ്റി…

അണ്ടത്തോട്: സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന കേരളത്തിലെ തീരദേശ, മലയോര മേഖലകളുടെ സമഗ്ര വികസനം മനുഷ്യന്റെ ആത്മാഭിമാനം ഉയർത്തി പിടിച്ച് നടപ്പിലാക്കുക എന്നതാണ് പീപ്ൾസ് ഫൗണ്ടേഷന്റെ ലക്ഷ്യമെന്ന് പീപ്ൾസ് ഫൗണ്ടേഷൻ മുൻ ചെയർമാൻ

ഭിന്നശേഷിക്കാരെ ചേർത്തുപിടിച്ച കെഎംസിസിയുടെ കാരുണ്യ പ്രവർത്തനം മഹത്തരം

ചാവക്കാട്: ഭിന്നശേഷിക്കാരെ ചേർത്തുപിടിച്ച കെഎംസിസിയുടെ കാരുണ്യ പ്രവർത്തനം മഹത്തരമെന്ന് മുസ്ലിം ലീഗ് തൃശ്ശൂർ ജില്ല ജനറൽ സെക്രട്ടറി പി എം അമീർ പറഞ്ഞു. അബുദാബി കെഎംസിസി ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി വാദിനൂർ ഇസ്ലാമിക്

കെ കരുണാകരൻ സ്റ്റഡി സെൻ്ററിന്റെ നേതൃത്വത്തിൽ വനിതാ സംഗമവും റംസാൻ കിറ്റ് വിതരണവും നടത്തി

എടക്കഴിയൂർ : കെ കരുണാകരൻ സ്റ്റഡി സെൻ്റെർ പുന്നയൂർ കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാ സംഗമവും റംസാൻ കിറ്റ് വിതരണവും അവാർഡ് ജേതാക്കളെ ആദരിക്കലും നടന്നു. മുൻ കെ.പി.സി പ്രസിഡൻ്റ് കെ. മുരളീധരൻ ഉദ്ഘാടനം നിർവഹിച്ചു. മഹിളാ കോൺഗ്രസ്

ദിൽരഹാൻ ചികിത്സാ സഹായ ഫണ്ട് കൈമാറി

മുതുവട്ടൂർ : ദിൽരഹാൻ ചികിത്സാ സഹായ ഫണ്ട് ലേക്ക് ചാവക്കാട് നഗരസഭ 9-ാംവാർഡ് സ്വരൂപിച്ച ₹ 255000 കുടുംബത്തിന് കൈമാറി. മുതുവട്ടൂർ സ്വദേശി ഷിബിന്റെ മകനും ചാവക്കാട് ഗവ ഹയർസക്കണ്ടറി സ്കൂൾ പ്ലസ്ടു വിദ്യാർത്ഥിയുമായ രക്താർബുദ ബാധിതനായ ദിൽരഹാന്റെ