Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
crime
63 ചത്ത കോഴികളെ കണ്ടെത്തി – കേരള ഹലാൽ ചിക്കൻ സെന്റർ അടച്ചുപൂട്ടി
ചാവക്കാട് : കേരള ഹലാൽ ചിക്കൻ സെന്ററിൽ നിന്നും വിൽക്കാൻ വെച്ച 63 ചത്ത കോഴികളെ ആരോഗ്യ വിഭാഗം പിടിച്ചെടുത്തു. മുല്ലശേരി സ്വദേശി റാഫേലിന്റെ ഉടമസ്ഥതയിലുള്ള ചാവക്കാട് വഞ്ചിക്കടവിലെ കേരള ഹലാൽ ചിക്കൻ സെന്റർ എന്ന കടയിൽ നിന്നാണ് ഇന്ന് ചത്ത!-->!-->!-->…
കയ്പമംഗലത്തെ പെട്രോൾ പമ്പ് ഉടമയെ കൊലപ്പെടുത്തി മൃതദേഹം മമ്മിയൂരിൽ ഉപേക്ഷിച്ച കേസിൽ പ്രതികൾ…
ഗുരുവായൂർ: കയ്പമംഗലത്തെ പെട്രോൾ പമ്പ് ഉടമയെ കൊലപ്പെടുത്തി മൃതദേഹം മമ്മിയൂരിൽ ഉപേക്ഷിച്ച കേസിൽ പ്രതികൾ കുറ്റക്കാർ.നാലു വർഷം മുൻപ് പെട്രോൾ പമ്പ് ഉടമയായ കോഴിപ്പറമ്പിൽ മനോഹരനെ(68) കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ ചളിങ്ങാട് കല്ലിപറമ്പിൽ!-->!-->!-->…
കാർ റെന്റിന് നൽകാമെന്ന് പറഞ്ഞ് യുവാവിനെ വിളിച്ചു വരുത്തി കൊള്ളയടിച്ച കേസിൽ ഒരാൾ കൂടെ പിടിയിൽ
ഗുരുവായൂർ : കാർ റെന്റിന് നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് എറണാകുളത്ത് നിന്ന് വിളിച്ചു വരുത്തി ഗുരുവായൂരിൽ നിന്നും മോട്ടോർ സൈക്കിളിൽ കയറ്റി മന്ദലാംകുന്ന് ബീച്ചിൽ കൊണ്ടുപോയി ദേഹോപദ്രവമേൽപ്പിച്ച് ഭീഷണിപ്പെടുത്തി മൊബൈൽ ഫോണും പണവും ബേഗും!-->…
ഭക്ഷ്യ വിഷബാധയെ തുടർന്ന് മരണം – അഞ്ചങ്ങാടിയിലെ ഹോട്ടൽ താത്കാലികമായി അടച്ചുപൂട്ടി
കടപ്പുറം : കുടുംബത്തിലെ മൂന്നു പേർക്ക് ഭക്ഷ്യ വിഷബാധയേൽക്കുകയും ഹൃഹനാഥൻ മരിക്കുകയും ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് അഞ്ചങ്ങാടിയിലെ ഹോട്ടൽ അടച്ചുപൂട്ടി.ഹോട്ടൽ സി 5 ആണ് ആരോഗ്യ ഉദ്യോഗസ്ഥർ പരിശോധന നടത്തി താത്കാലികമായി പൂട്ടി സീൽ ചെയ്തത്.
!-->!-->!-->…
അകലാട് റസിയ കൊലപാതകം – പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും
ചാവക്കാട്: അകലാട് ഒറ്റയിനിയിനി കോളനിയിൽ യുവതിയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും. പത്തുവർഷം മുൻപ് നടന്ന അകലാട് റസിയ കൊലപാതകക്കേസിലാണ് പ്രതിയായ അകലാട് കണ്ടാണത്ത് നൂർദ്ദീനു ജില്ലാ കോടതി!-->…
അധ്യാപകജോലി വാഗ്ദാനം ചെയ്ത് 88 ലക്ഷം തട്ടിയ കേസിൽ മൂന്ന് പേരെ പാവറട്ടി പോലീസ് പിടികൂടി
പാവറട്ടി: അധ്യാപകജോലി വാഗ്ദാനം ചെയ്ത് 88 ലക്ഷം തട്ടിയ കേസിലെ മൂന്ന് പേർ പിടിയിൽ. കണ്ണൂർ സ്വദേശികളായ പാട്യം കമലം വീട്ടിൽ പ്രശാന്ത് (45), എടക്കാട് ചാല വെസ്റ്റ് പുതിയപുരയിൽ ശരത്ത് (25), തൃശൂർ മറ്റം പോത്തൻമാഷ് കുന്ന് സ്വദേശി മഞ്ജുളവർണൻ (46)!-->…
കൈക്കൂലി – ഡോക്ടർമാരെ റിമാൻഡ് ചെയ്തു
ചാവക്കാട്: ശസ്ത്രക്രിയ നടത്താൻ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയ ചാവക്കാട് താലൂക്ക് ആശുപത്രിയിലെ രണ്ട് ഡോക്ടർമാരെ ഈ മാസം 16 വരെ തൃശ്ശൂർ വിജിലൻസ് കോടതി റിമാന്റ് ചെയ്തു.ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. പ്രദീപ്!-->…
ബൈക്ക് മോഷ്ടാവിനെ ഗുരുവായൂർ ടെമ്പിൾ പോലീസ് പിടികൂടി
ഗുരുവായൂർ :ടെമ്പിൾ പോലീസ് സ്റ്റേഷൻ പരിധിയിൾ നിന്നും ബൈക്ക് മോഷ്ടിച്ച പ്രതിയെ പോലീസ് പിടികൂടി.മലപ്പുറം പെറുവള്ളൂർ സ്വദേശിയായ കാമ്പുറത്ത് വീട്ടിൽ പ്രഭാകരൻ മകൻ പ്രദീപിനെയാണ് പിടികൂടിയത്.
കൈരളി ജംഗ്ഷനിലെ പവനപുരി അപ്പാർട്ട് മെന്റിലെ!-->!-->!-->…
കൈക്കൂലി അറസ്റ്റ് – ഗൈനക്കോളജിസ്റ്റ് പ്രദീപ് കോശി ആവശ്യപ്പെട്ടത് 3000, അനസ്തെഷ്യക്ക് വീണ…
ചാവക്കാട്: കൈക്കൂലി വാങ്ങുന്നതിനിടയിൽ അറസ്റ്റിലായ ചാവക്കാട് താലൂക്ക് ആശുപത്രിയിലെഗൈനക്കോളജിസ്റ്റ് പ്രദീപ് കോശി രോഗിയോട് ആവശ്യപ്പെട്ടത് 3000 രൂപ. അനസ്തേഷ്യ വിഭാഗം ഡോക്ടർ വീണ വർഗീസ് ചോദിച്ചത് 2000 രൂപ.
പൂവ്വത്തൂർ പാവറട്ടി സ്വദേശി ആഷിഖ്!-->!-->!-->…
കൈക്കൂലി – ചാവക്കാട് താലൂക്ക് ആശുപത്രിയിലെ അനസ്തെഷ്യ, ഗൈനക്കോളജി ഡോക്ടർമാർ പിടിയിൽ
ചാവക്കാട്: കൈക്കൂലി വാങ്ങുന്നതിനിടയിൽ ചാവക്കാട് താലൂക്ക് ആശുപത്രിയിലെ അനസ്തെറ്റിക്, ഗൈനക്കോളജി വിഭാഗം ഡോക്ടർമാർ പിടിയിലായി.ഗൈനക്കോളജിസ്റ്റ് പ്രദീപ് കോശി, അനസ്തേഷ്യ വിഭാഗം ഡോക്ടർ വീണ വർഗീസ് എന്നിവരാണ് വിജിലൻസിന്റെ പിടിയിലായത്. ഇന്ന്!-->…