mehandi new
Browsing Category

Health

ഗുരുവായൂര്‍ ആനത്താവളത്തിലെ 32 പാപ്പാന്മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഗുരുവായൂർ : ഗുരുവായൂര്‍ ആനത്താവളത്തിലെ 32 പാപ്പാന്മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആനത്താവളത്തിലെ 138 പേര്‍ക്ക് കഴിഞ്ഞ ദിവസം നടത്തിയ ആര്‍.ടി.പി.സിആര്‍ പരിശോധനയിലാണ് 32 പേരുടെ ഫലം പോസറ്റീവായത്.

പുന്നയൂർക്കുളം പഞ്ചായത്തിൽ കോവിഡ് ഗ്രാഫ്‌ ഉയരുന്നു

പുന്നയൂർക്കുളം: ഇന്ന് പുന്നയൂർക്കുളം പഞ്ചായത്തിൽ കോവിഡ് പരിശോധന നടത്തിയ അറുപതു പേരിൽ 27 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പതിനൊന്നു ശതമാനമുണ്ടായിരുന്ന പോസറ്റിവിറ്റി ഇന്ന് 45 ശതമാനമായി ഉയർന്നു. പുന്നയൂർ പഞ്ചായത്തിൽ പരിശോധന

വാർഡ്‌ 12 ഒഴികെ ഒരുമനയൂർ ഗ്രാമപഞ്ചായത്ത് കണ്ടയിന്റ്മെന്റ് സോണിൽ നിന്നും ഒഴിവാക്കി

ചാവക്കാട് : ഒരുമനയൂർ ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാവാർഡ് ഇല്ലത്തുപടി ഒഴികെയുള്ള എല്ലാ വാർഡുകളും കണ്ടയിന്റ്മെന്റ് സോണിൽ നിന്നും ഒഴിവാക്കി. ഒരുമനയൂർ പഞ്ചായത്തിൽ ഇന്ന് കോവിഡ് റിപ്പോർട്ട് ചെയ്തിട്ടില്ല. പുന്നയൂർ പഞ്ചായത്തിൽ വാർഡ്‌ 13

കോവിഡ് ഇന്ന് – ഗുരുവായൂർ 78 ചാവക്കാട് 35

ചാവക്കാട് : ഗുരുവായൂർ നഗരസഭയിൽ ഇന്ന് 78 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ചാവക്കാട് നഗരസഭയിൽ 35 പേർക്കാണ് കോവിഡ് പരിശോധന ഫലം പോസറ്റീവ് ആയത്. അതേ സമയം ഒരുമനയൂർ പഞ്ചായത്തിൽ ഇന്ന് പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കടപ്പുറം

ഗുരുവായൂരും പുന്നയൂർക്കുളത്തും മൂന്ന് പുതിയ കണ്ടയിന്റ്മെന്റ് സോണുകൾ

ചാവക്കാട് : ഗുരുവായൂർ നഗരസഭയിലും പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിലും മൂന്ന് പുതിയ കണ്ടയിന്റ്മെന്റ്സോണുകൾ കൂടി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. ഗുരുവായൂർ നഗരസഭയിലെ വാർഡ്‌ 26 ഇരിങ്ങപ്പുറം സൗത്ത്, വാർഡ്‌ 33 പൂക്കോട് വെസ്റ്റ്‌, വാർഡ്‌ 40

ലോക വൃക്കദിനം ആചരിച്ചു

ചാവക്കാട് : ലോക വൃക്കദിനത്തിനോടനുബന്ധിച്ച് ചാവക്കാട് കണ്‍സോള്‍ മെഡിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിച്ച വൃക്കരോഗ ബോധവല്‍ക്കരണ സന്ദേശയാത്ര ചാവക്കാട് പോലീസ് സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ കെജി.സുരേഷ് ഉദ്ഘാടനം ചെയ്തു. വൃക്കരോഗ…

ആരോഗ്യ വിഭാഗത്തിൻറെ മിന്നൽ പരിശോധന : പഴകിയ ഭക്ഷ്യ വസ്തുക്കൾ പിടിച്ചെടുത്തു

ചാവക്കാട് : നഗരത്തിൽ ഹോട്ടലുകളിലും ബാക്കറിക്കടകളിലും ആരോഗ്യവിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയതും കേടുവന്നതുമായ ഭക്ഷ്യ വസ്തുക്കൾ പിടിച്ചെടുത്തു. ചാവക്കാട് നഗരത്തിലെ ഹോട്ടല്‍ നമ്പൂസ്, ഹോട്ടല്‍ അൽ സാക്കി, ഹോട്ടല്‍ ശോഭ, ഹോട്ടല്‍…

എടക്കഴിയൂരില്‍ വിദ്യാര്‍ഥിക്ക് ഡിഫ് തീരിയ ബാധിച്ചതായി സംശയം

ചാവക്കാട്: എടക്കഴിയൂര്‍ പഞ്ചവടിയില്‍ പന്ത്രണ്ടുകാരന് ഡിഫ്തീരിയ ബാധിച്ചതായി സംശയം. കഴിഞ്ഞ ദിവസം തൊണ്ടവേദനയെ തുടര്‍ന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പരിശോദനക്കെത്തിയതായിരുന്നു വിദ്യാര്‍ഥി. ഇ എന്‍ ടി സ്പെഷ്യലിസ്റ്റ് ഡോ. ശ്രീകുമാറാണ്…

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ മയക്കുമരുന്നും പകര്‍ച്ച വ്യാധികളും വ്യാപകം

പുന്നയൂര്‍ക്കുളം: ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ പകര്‍ച്ച വ്യാധികളും മയക്കുമരുന്നും വ്യാപകം. പുന്നയൂര്‍, പുന്നയൂര്‍ക്കുളം, വടക്കേക്കാട് പഞ്ചായത്തുകളില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ അലംഭാവത്തിലെന്നാക്ഷേപം. വടക്കേക്കാട് പൊലീസ്…

വിവാഹ വിരുന്നില്‍ നിന്നും മഞ്ഞപ്പിത്തം ബാധിച്ച യുവതി മരിച്ചു

ഗുരുവായൂര്‍: വിവാഹ വിരുന്നില്‍ നിന്നും മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരിച്ചു. ഇരിങ്ങപ്പുറം മമ്പറമ്പത്ത് ധർമന്റെ ഭാര്യ രമ്യ യാണ് മരിച്ചത്. അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ: വിഷ്ണു, ആദർശ്. ഏപ്രില്‍…