mehandi new
Browsing Category

Obituary

ഖത്തറിൽ വാഹനാപകടം – വടക്കേകാട് സ്വദേശി ഉൾപ്പെടെ രണ്ടു മരണം മൂന്ന് പേർക്ക് പരിക്ക്

ദോഹ: ഖത്തറിൽ വാഹനാപകടത്തിൽ വടക്കേകാട് സ്വദേശി ഉൾപ്പെടെ രണ്ടു പേർ മരിച്ചു മൂന്ന് പേർക്ക് പരിക്ക്. കുടുംബ സമേതം ഖത്തറിൽ താമസിക്കുന്ന ഐഡിയൽ ഇന്ത്യൻ സ്കൂൾ ജീവനക്കാരനും വടക്കേക്കാട് ഞമനേങ്ങാട് സ്വദേശിയുമായ മച്ചിങ്ങൽ ഹംസ റംല ദമ്പതികളുടെ മകൻ

കുവൈറ്റ്‌ തീപിടുത്തത്തിൽ മരിച്ച ചാവക്കാട് സ്വദേശി ബിനോയ് തോമസിന്റെ മൃതദേഹം നാളെ രാവിലെ 8.30ന്…

ഗുരുവായൂർ : കുവൈറ്റ്‌ തീപിടുത്തത്തിൽ മരിച്ച ചാവക്കാട് പാലയൂർ സ്വദേശി ബിനോയ് തോമസിന്റെ മൃതദേഹം നാളെ വെള്ളിയാഴ്ച രാവിലെ 8.30ന് നെടുംമ്പാശ്ശേരി എയർപോർട്ടിൽ എത്തും. മന്ത്രി കെ.രാജൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ എയർപോർട്ടിൽ ഉണ്ടാകും. സംസ്ഥാന
Rajah Admission

കുവൈറ്റ് തീപിടുത്തം: സുഹൃത്ത് മൃതദേഹം തിരിച്ചറിഞ്ഞു ചാവക്കാട് സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

ചാവക്കാട്: കുവൈറ്റ് അഗ്നിബാധയിൽ  ചാവക്കാട് സ്വദേശി മരിച്ചതായി സ്ഥിരീകരിച്ചു. തെക്കൻ പാലയൂർ താമസിക്കുന്ന തിരുവല്ല സ്വദേശി തോപ്പിൽ ബിനോയ് തോമസാണ് (44)മരിച്ചത്. കുവൈറ്റ് തീപിടുത്തത്തിന് ശേഷം ബിനോയ്‌ നെ കുറിച്ച് ഒരു വിവരവുമില്ലെന്നു കാണിച്ച്
Rajah Admission

ചേറ്റുവ ഹാർബറിനടുത്ത് പുഴയിൽ കണ്ടെത്തിയ മൃതദേഹം കണ്ടാണശേരി സ്വദേശിയുടേത്

ഗുരുവായൂർ : ഇന്നലെ വൈകീട്ട് ചേറ്റുവ ഹാർബറിനടുത് പുഴയിൽ കണ്ട മൃതദേഹം ഗുരുവായൂർ സ്വദേശിയുടേതാണെന്നു തിരിച്ചറിഞ്ഞു. ഗുരുവായൂർ കണ്ടാണശേരി സ്വദേശി പണ്ടാരവീട്ടിൽ രാജ് നന്ദകുമാറാണ്  മരിച്ചത്. തൃശ്ശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ
Rajah Admission

ചേറ്റുവ ഹാർബറിന് സമീപം പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

വാടാനപ്പള്ളി .: മധ്യവയസ്ക്കന്റെ മൃതദേഹം ചേറ്റുവ ഹാർബറിന് സമീപം പുഴയിൽ  കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നു വൈകീട്ട് മൂന്നോടെ നാട്ടുകാരാണ് മ്യതദേഹം കണ്ടെത്തിയത്. നാട്ടുകാർ അറിയിച്ചതോടെ വാടാനപ്പള്ളി പൊലീസെത്തി മൃതദേഹം കരക്കെത്തിച്ചു.
Rajah Admission

ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഗൃഹനാഥൻ മരിച്ചു

ചാവക്കാട് ': അഞ്ചങ്ങാടിയിൽ ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഗൃഹനാഥൻമരിച്ചു. അഞ്ചങ്ങാടി മുസ്ലിം വീട്ടിൽ പരേതനായ ഡോ.ഖാദറിൻ്റെ മകൻ മുഹമ്മദാ(54) ണ് മരിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ ടെലഫോൺ പോസ്റ്റിൽ ഇടിക്കുകയായിരുന്നു.
Rajah Admission

ബുധനാഴ്ച്ച മുതൽ കാണാതായ മുല്ലശേരി സ്വദേശിയുടെ മൃതദേഹം മുനക്കകടവ് പുഴയിൽ കരക്കടിഞ്ഞ നിലയിൽ കണ്ടെത്തി

മുനക്കകടവ് : ചേറ്റുവ പുഴയിൽ കരക്കടിഞ്ഞ മൃതദേഹം തിരിച്ചറിഞ്ഞു. പാവറട്ടി പുവത്തൂർ സ്വദേശി പുളിപ്പറമ്പ് വീട്ടിൽ സുരേഷ് (56)ന്റെതാണ് മൃതദേഹമെന്ന് സഹോദരൻ തിരിച്ചറിഞ്ഞു. ബുധനാഴ്ച്ച രാത്രി വീട്ടിൽ നിന്നും ഇറങ്ങിയ സുരേഷ്
Rajah Admission

വട്ടേക്കാട് വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കടപ്പുറം: വട്ടേക്കാട് ചുള്ളിപ്പാടത്ത് വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വട്ടേക്കാട് ചുള്ളിപ്പാടം കുറുപ്പശേരി ബിനുവിൻ്റെ മകൻ അശ്വിൻ (18) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 1.30 ഓടെയായിരുന്നു സംഭവം. മുറിയുടെ വാതിൽ
Rajah Admission

കടന്നൽ കുത്തേറ്റ് ഏങ്ങണ്ടിയൂർ നാഷ്ണൽ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥി മരിച്ചു

തളിക്കുളം : കടന്നൽ കുത്തേറ്റ് പ്ലസ് ടു വിദ്യാർഥി മരിച്ചു.തളിക്കുളം ബ്ലോക്ക് മുൻ വൈസ് പ്രസിഡന്റ് മിനി മുരളീധരന്റെയും തമ്പാൻകടവ് മാനങ്ങത്ത് മുരളീധരന്റേയും  മകൻ അനന്ദു കൃഷ്ണനാണ് (17) മരിച്ചത്. ഏങ്ങണ്ടിയൂർ നാഷ്ണൽ ഹയർസെക്കൻഡറി സ്കൂളിലെ
Rajah Admission

കപ്പലും ബോട്ടും കൂട്ടിയിടിച്ച് രണ്ടു മത്‍സ്യത്തൊഴിലാളികൾ മരിച്ചു – അപകടം ചേറ്റുവയിൽ നിന്നും 16…

കടപ്പുറം : ചേറ്റുവ പടിഞ്ഞാറ് വശം കടലിൽ കപ്പലും ബോട്ടും കൂട്ടിയിടിച്ച് രണ്ടു മത്‍സ്യത്തൊഴിലാളികൾ മരിച്ചു. പൊന്നാനി സ്വദേശികളായ സിദ്ധീഖ്‌ മകൻ ഗഫൂർ (48), കുറിയ മാക്കാനകത്ത് സലാം (45) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടം.