mehandi new
Browsing Category

politics

കെ എച്ച് സലാമിനെ ലോക്കൽ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കം ചെയ്തു

ചാവക്കാട് : സി പി ഐ എം തിരുവത്ര ലോക്കൽ  കമ്മിറ്റി സെക്രട്ടറി കെ എച്ച് സലാമിനെ തത്സാഥാനത്ത് നിന്നും നീക്കം ചെയ്തു. ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ കാദർ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്ത ചാവക്കാട് ഏരിയ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

ഗുരുവായൂരിലെ മാലിന്യ സംസ്ക്കരണം – വാട്ടർ അതോറിറ്റി എംഡിയുമായി എൻ കെ അക്ബർ എം എൽ എ…

ചാവക്കാട് : ഗുരുവായൂരിലെ മാലിന്യ സംസ്ക്കരണ പദ്ധതിയുടെ നടത്തിപ്പ് കൂടുതൽ കാര്യക്ഷമമാക്കുന്നത് സംബന്ധിച്ച് കേരള വാട്ടർ അതോറിറ്റി എംഡി കെ ജീവൻബാബു  ഐഎസുമായി എൻ കെ അക്ബർ എം എൽ എ തിരുവനന്തപുരത്ത് ചർച്ച നടത്തി. പദ്ധതിയുടെ നടത്തിപ്പിനായി വാട്ടർ

കേരള കർഷക സംഘം പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും സംഘടിപ്പിച്ചു

ചാവക്കാട് : വളം രാസവള സബ്സിഡി വെട്ടിക്കുറച്ച കേന്ദ്ര ഗവൺമെന്റ് നടപടിക്കെതിരെ കേരള കർഷക സംഘം ചാവക്കാട് ഏരിയാ കമ്മിറ്റയുടെ നേതൃത്വത്തിൽ  ചാവക്കാട് പോസ്റ്റോഫീസിനുമുന്നിൽ ധർണയും പൊതുയോഗം സംഘടിപ്പിച്ചു.  ഏരിയ സെക്രട്ടറി മാലിക്കുളം അബാസ്

എടക്കഴിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിനു മുന്നിൽ യു.ഡി.എഫ് ധർണ്ണ

പുന്നയൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എടക്കഴിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് മുന്നിൽ യു.ഡി.എഫ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ സംഘടിപ്പിച്ചു. ഡി.സി.സി സെക്രട്ടറി എം.വി ഹൈദരലി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ്

വെൽഫെയർ പാർട്ടി ചേറ്റുവ റോഡ് ഉപരോധിച്ചു

ചാവക്കാട് : ചാവക്കാട് ചേറ്റുവ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി ചാവക്കാട് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേറ്റുവ റോഡ് ഉപരോധിച്ചു. അരമണിക്കൂർ നീണ്ട ഉപരോധത്തിന് ഒടുവിൽ ചാവക്കാട് പോലീസ്

പ്ലാന്റ് പ്രവർത്തന രഹിതം; ചക്കംകണ്ടത്ത് മനുഷ്യ വിസര്‍ജ്യം തള്ളരുത് – സി.പി.ഐ  ജില്ലാ സമ്മേളനം

ഇരിങ്ങാലക്കുട : ഗുരുവായൂരില്‍ നിന്ന് മനുഷ്യ വിസര്‍ജ്യം ടാങ്കര്‍ ലോറിയില്‍ ചക്കംകണ്ടത്ത് കൊണ്ടുവന്ന് സംസ്‌കരിക്കുന്നതില്‍ നിന്ന് ഗുരുവായൂര്‍ നഗരസഭ പിന്മാറണമെന്ന് സി.പി.ഐ ജില്ല സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. നേരത്തെ

ചാവക്കാട് ചേറ്റുവ ദേശീയ പാതയുടെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് യു ഡി എഫ് ഹൈവേ ഉപരോധിച്ചു

ഒരുമനയൂർ : ചാവക്കാട് ചേറ്റുവ ദേശീയ പാതയുടെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് യുഡിഫ് ഒരുമനയൂര്‍ മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ ഹൈവേ ഉപരോധ സമരം സംഘടിപ്പിച്ചു. യുഡിഎഫ് കണ്‍വീനര്‍ കെ ജെ ചാക്കോ ഉദ്ഘാടനം ചെയ്തു. നോര്‍ത്ത് ഒരുമനയൂര്‍

ഷെസ അബ്ദുൾ റസാക്കിനെ ഉമ്മൻചാണ്ടി സ്മൃതി കേന്ദ്രം ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി അനുമോദിച്ചു

പുന്നയൂർക്കുളം: സി.ബി.എസ്.ഇ പ്ലസ്ടു പരീക്ഷയിൽ കൊമേഴ്സിൽ ഓൾ ഇന്ത്യ ലെവൽ രണ്ടാം റാങ്ക് നേടിയ ഷെസ അബ്ദുൾ റസാക്കിനെ ഉമ്മൻചാണ്ടി സ്മൃതി കേന്ദ്രം ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി അനുമോദിച്ചു. തൃശൂർ ഡി.സി.സി. മുൻ പ്രസിഡന്റ് ഒ.

യൂത്ത് ലീഗ് സമരാഗ്നി ചാവക്കാട് – മന്ത്രി വീണ ജോർജിന്റെ കോലം കത്തിച്ചു

ചാവക്കാട് : മന്ത്രി വീണ ജോർജ് രാജിവെക്കണമെന്നാവശ്യപെട്ടു മുസ്‌ലിം യൂത്ത് ലീഗ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി ചാവക്കാട് സെന്ററിൽ മന്ത്രിയുടെ കോലം കത്തിച്ചു. ചാവക്കാട് ലീഗ് ഓഫീസ് പരിസരത്തു നിന്നാരംഭിച്ച ച്ച പ്രതിഷേധ പ്രകടനം നഗരം

ആരോഗ്യ മേഖലയോട് അവഗണന; വടക്കേകാട് ആശുപത്രിക്കു മുന്നിൽ കോൺഗ്രസ് ധർണ്ണ

വടക്കേകാട്: ആരോഗ്യ രംഗത്തെ സർക്കാരിന്റെ അനാസ്ഥയിൽ പ്രതിഷേധിച്ചും മന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ടും വടക്കേകാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തി. വടക്കേകാട് സി.എച്ച്.സി. ആശുപത്രിക്ക് മുന്നിൽ