mehandi banner desktop
Browsing Category

politics

ഗുരുവായൂരില്‍ ഖാദറും സാദിഖലിയും ഇന്ന് പത്രിക സമര്‍പ്പിക്കും

ചാവക്കാട്: ഗുരുവായൂരില്‍ മത്സരിക്കുന്ന യുഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. പി.എ സാദിഖലിയും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.വി അബ്ദുല്‍ ഖാദറും ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. തിങ്കളാഴ്ച്ച രാവിലെ 10 മണിയോടെ സാദിഖലിയും 11 ഓടെ അബ്ദുല്‍ ഖാദറും…

ഹനീഫയുടെ ബന്ധുക്കളുടെ സത്യാഗ്രഹ സമരം മാറ്റിവെച്ചു

ചാവക്കാട്: പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കനമെന്നാവശ്യപ്പെട്ടു തിരുവത്രയില്‍ വധിക്കപ്പെട്ട എ.സി ഹനീഫയുടെ ബന്ധുക്കള്‍ ഇന്ന് നടത്താനിരുന്ന സത്യാഗ്രഹ സമരം മാറ്റിവെച്ചു. ഹനീഫയുടെ മാതാവ് ഐഷാബി ഈ ആവശ്യം ഉന്നയിച്ച് ഞായറാഴ്ച്ച ചാവക്കാട്ടത്തെിയ…

യു ഡി എഫ് ഗുരുവായൂർ മണ്ഡലം കമ്മിറ്റി ദുബായില്‍ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു

ദുബൈ : ഗുരുവായൂർ നിയോജകമണ്ഡലം  യു ഡി എഫ് കമ്മറ്റി  ദുബായില്‍ സംഘടിപിച്ച കണവൻഷൻ ദുബൈ കെ എം സി സി ജനറ ൽസെക്രടറി ഇബ്രാഹിം മുറിചാണ്ടി ഉദ്ഘാടനം ചെയ്തു. ഉദുമ സ്ഥാനാർഥി സുധാകരൻ . തിരൂര് സ്ഥാനാർഥി മമ്മൂട്ടി എന്നിവർ ഗുരുവായൂര്‍ സ്ഥാനാർഥി സാദിഖലിയുടെ…

ഗോപപ്രതാപനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പ്രകടനവും നിവേദനവും എതിര്‍പ്പുകളും വിഭാഗീയതയും മാറ്റി…

ചാവക്കാട് : ഗുരുവായൂര്‍  ബ്ളോക്ക്കോണ്‍ഗ്രസ് മുന്‍ പ്രസിഡണ്ട് സി.എ  ഗോപപ്രതാപനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നിവേദനം നല്‍കി. പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് നഫീസക്കുട്ടി വലിയകത്ത്, ഒരുമനയൂര്‍…

ഹനീഫ വധക്കേസ് വിചാരണ: പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കണമൊവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടിക്ക്…

ചാവക്കാട്: തിരുവത്രയില്‍ വധിക്കപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എ.സി.ഹനീഫയുടെ കേസിന്‍്റെ വിചാരണക്ക് പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കണമൊവശ്യപ്പെട്ട് ഹനീഫയുടെ മാതാവ് ഐഷാബി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കി. ഹൈക്കോടതിയിലെ…

യു ഡി എഫ് സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ഗുരുവായൂരിലത്തെിയില്ല – ഉമ്മന്‍ചാണ്ടി

ചാവക്കാട്: യു.ഡി.എഫ് സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷം സംസ്ഥാനത്തിന്‍്റെ വികസനം ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചപ്പോള്‍ ആ വികസനം ഗുരുവായൂരിലത്തെിയില്ലെന്ന് ഉമ്മന്‍ചാണ്ടി. ഗുരുവായൂര്‍ നിയോജകമണ്ഡലം യു.ഡി.എഫ് കണ്‍വെന്‍ഷന്‍ ചാവക്കാട്ട് ഉദ്ഘാടനം…

ഗോപപ്രതാപനെ വധിക്കാന്‍ ക്വട്ടേഷന്‍: പ്രതികളുമായി തെളുവെടുപ്പ് നടത്തി

ചാവക്കാട്: ഗോപപ്രതാപനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ കേസിലെ പ്രതികളായ തിരുവത്ര ചീനിച്ചോട് നടത്തി കുഞ്ഞിമുഹമ്മദ് എന്ന പടിഞ്ഞാറപ്പുരക്കല്‍ കുഞ്ഞിമുഹമ്മദ് (54), മണത്തല ബേബി റോട് കള്ളാമ്പി അബ്ബാസ് എന്നിവരെ റിമന്‍റില്‍ നിന്ന് കസ്റ്റഡിയില്‍…

സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കാത്തതില്‍ പ്രതിഷേധിച്ച് ഹനീഫയുടെ ബന്ധുക്കള്‍ സത്യാഗ്രഹത്തിലേക്ക്

ചാവക്കാട്: തിരുവത്ര എ.സി ഹനീഫ വധക്കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കാമെന്ന സര്‍ക്കാര്‍ വാഗ്ദാനം പാലിക്കാത്തതില്‍ പ്രതിഷേധിച്ച് ബന്ധുക്കള്‍ സത്യാഗ്രഹത്തിലേക്ക്. ഹനീഫയുടെ മാതാവ് ഐഷ ബീവി, സഹോദരങ്ങളായ സെയ്തുമുഹമ്മദ്, അബൂബക്കര്‍…

ഗോപപ്രതാപനെ വധിക്കാന്‍ ക്വട്ടേഷന്‍ – പദ്ധതിയിട്ടത് ഇസ്തിരിക്കടയില്‍ നിന്നും വരുമ്പോള്‍ മുഖം…

ചാവക്കാട്: തിരുവത്ര കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എ.സി ഹനീഫ വധക്കേസില്‍ ആരോപണ വിധേയനായ ഗുരുവായൂര്‍ മണ്ഡലം മുന്‍ ബ്ളോക്ക് പ്രസിഡണ്ട് സി.എ ഗോപ പ്രതാപനെ വധിക്കാനുള്ള ഗൂഡാലോചന നടന്നത് കഴിഞ്ഞ വര്‍ഷം നവമ്പര്‍ 24ന് രാവിലെ 10 മുതല്‍ ഉച്ചക്ക് 12…

യൂത്ത് കോണ്‍ഗ്രസ്സ് പ്രകടനം നടത്തി

ചാവക്കാട്: ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി മുന്‍ പ്രസിഡന്റ് സി.എ.ഗോപപ്രതാപനെ കൊലപ്പെടുത്താന്‍ നടത്തിയ ഗൂഡാലോചന കേസില്‍ സമഗ്രമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം നടത്തി. യൂത്ത്…