Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
politics
കൊലപാതക ഗൂഡാലോചന-സമഗ്ര അന്വേഷണം വേണം – കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്സ്
ചാവക്കാട്: ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് സി.എ.ഗോപപ്രതാപനെ വധിക്കാന്‍ ഗൂഡാലോചന നടത്തിയതിന് മൂന്ന് പേര്‍ അറസ്റ്റിലായ സാഹചര്യത്തില്‍ വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ആര്‍.രവികുമാര്‍…
ഗോപപ്രതാപനെ വധിക്കാന്‍ പത്ത് ലക്ഷത്തിന്റെ ക്വട്ടേഷന്‍ – തിരുവത്ര മഹല്ല് കമ്മിറ്റി…
ചവാക്കാട്: തിരുവത്ര ഹനീഫ വധക്കേസില്‍ ആരോപണ വിധേയനായ കോണ്ഗ്രസ് ഐ നേതാവും മുന്‍ ചാവക്കാട് ബ്‌ളോക്ക് കമ്മിറ്റി പ്രസിഡണ്ടുമായ സി എ ഗോപപ്രതാപനെ വധിക്കാന്‍ പത്ത് ലക്ഷത്തിന്റെ ക്വട്ടേഷന്‍. ഇതുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റു ചെയ്ത തിരുവത്ര…
സി പി എമ്മും ബി ജെ പി യും ജനാധിപത്യത്തിന്റെ എതിര്‍പക്ഷത്ത് – ബാലചന്ദ്രന്‍ വടക്കേടത്ത്
ചാവക്കാട്: സി പി എമ്മും ബി ജെ പിയും ജനാധിപത്യത്തിന്റെ എതിര്‍പക്ഷത്താണന്ന് സാഹിത്യ നിരൂപകന്‍ ബാലചന്ദ്രന്‍ വടക്കേടത്ത് പറഞ്ഞു. ഗുരുവായുര്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി അഡ്വ പി എം സാദിഖലിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഐഡിയല്‍ യൂത്ത് കോര്‍…
സി പി എം സ്റ്റേഷന്‍ ഉപരോധിച്ചു ബിജെപി പ്രവര്‍ത്തകനെ വെട്ടിയ കേസില്‍ കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥിയെ…
പുന്നയൂര്‍ക്കുളം: ബി.ജെ.പി പ്രവര്‍ത്തകനെ വെട്ടിയ കേസില്‍ പ്രതിയെന്നാരോപിച്ച് വടക്കേക്കാട് പൊലീസ് കസ്റ്റഡിയിലെടുത്ത എസ്.എഫ്.ഐ നേതാവിനെ നിരപാരാധിയെന്ന് കണ്ടെത്തി വിട്ടയച്ചു.
ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് എസ്.എഫ്.ഐ യുനിറ്റ് സെക്രട്ടറിയും…
മുസ്ലിം ലീഗില്‍ നിന്ന് രാജിവെച്ച് സിപിഎമ്മില്‍ ചേര്‍ന്നു
പുന്നയൂര്‍ക്കുളം: പുന്നയൂര്‍ക്കുളത്തെ മുസ്ലിം ലീഗ് നേതാവ് പി.കെ.നൗഷാദിന്‍റെ നേതൃത്വത്തിലുള്ള സംഘം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു സി.പി.എമ്മില്‍ ചേര്‍ന്നു. ഇവരെ കഴിഞ്ഞ ദിവസം അണ്ടത്തോട് കുമാരന്‍പടിയില്‍ നടന്ന എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ്…
അസഹിഷ്ണുതക്കെതിരെ അണിചേരുക : സി അബ്ദുല്‍ ഹമീദ്
ചാവക്കാട്: രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളിയായ ഫാഷിസത്തെ ചെറുത്തു തോല്‍പിക്കാന്‍ കക്ഷിരാഷ്ട്രീയം മറന്ന് എല്ലാവരും ഒറ്റക്കെട്ടായി രംഗത്ത് വരണമെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി അബ്ദുല്‍ ഹമീദ് അഭിപ്രായപ്പെട്ടു. പോപുലര്‍ ഫ്രണ്ട്…
സി.പി.എം പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ നാല് പേര്‍ അറസ്റ്റില്‍
പുന്നയൂര്‍ക്കുളം: വിഷുദിനാഘോഷത്തിനടിയില്‍ സി.പി.എം പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ നാല് ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍.
പനന്തറ സ്വദേശികളായ അറക്കല്‍ വീട്ടില്‍ വരുണ്‍ (24), കൊല്ലവളപ്പില്‍ വീട്ടില്‍ യദുകൃഷ്ണന്‍ (25), കളത്തിങ്ങല്‍…
സംഘര്‍ഷം സൃഷ്ടിക്കാനുള്ള യു ഡി എഫ് – ബിജെപി ഗൂഡാലോചനയെ കരുതിയിരിക്കണമെന്ന് സിപിഐ എം ജില്ലാ…
ചാവക്കാട്: അക്രമണങ്ങളുണ്ടാക്കി സംഘര്‍ഷം സൃഷ്ടിക്കാനുള്ള യു ഡി എഫ് - ബിജെപി ഗൂഡാലോചനയെ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ കരുതിയിരിക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്‍ എം എല്‍ എ പറഞ്ഞു. രക്തസാക്ഷി കെ പി വത്സലന്‍ അനുസ്മരണ…
വെല്‍ഫെയര്‍ പാര്‍ട്ടി തെരെഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം
ചാവക്കാട്: ഗുരുവായൂര്‍ മണ്ഡലം വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി കെ.ജി മോഹനന്‍്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം പ്രവര്‍ത്തനമാരംഭിച്ച മണ്ഡലം പ്രചാരണ കമ്മിറ്റി ഓഫീസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തെന്നിലാപുരം രാധാകൃഷ്ണന്‍ ഉദ്ഘാടനം…
ലീഗിന് ഗുരുവായൂര്‍ അലാക്കിന്റെ ഔലുംകഞ്ഞി
ചാവക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കാഹളം മുഴങ്ങിയതോടെ കോണ്‍ഗ്രസിലെ അനൈക്യം പരിഹരിക്കാതെ നീളുന്നത് ഗുരുവായൂരില്‍ ലീഗ് നേതൃത്വത്തിന്റെ നെഞ്ചിടിപ്പ് വര്‍ദ്ധിപ്പിക്കുന്നു. ഗുരുവായൂര്‍ നിയമസഭാ സീറ്റ് ലീഗിനെന്ന് നേതൃത്വം ഉറപ്പിച്ചതോടെ…

