Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
politics
ഹനീഫ വധക്കേസ് വിചാരണ: പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കണമൊവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടിക്ക്…
ചാവക്കാട്: തിരുവത്രയില്‍ വധിക്കപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എ.സി.ഹനീഫയുടെ കേസിന്‍്റെ വിചാരണക്ക് പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കണമൊവശ്യപ്പെട്ട് ഹനീഫയുടെ മാതാവ് ഐഷാബി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കി.
ഹൈക്കോടതിയിലെ…
യു ഡി എഫ് സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ഗുരുവായൂരിലത്തെിയില്ല – ഉമ്മന്‍ചാണ്ടി
ചാവക്കാട്: യു.ഡി.എഫ് സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷം സംസ്ഥാനത്തിന്‍്റെ വികസനം ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചപ്പോള്‍ ആ വികസനം ഗുരുവായൂരിലത്തെിയില്ലെന്ന് ഉമ്മന്‍ചാണ്ടി. ഗുരുവായൂര്‍ നിയോജകമണ്ഡലം യു.ഡി.എഫ് കണ്‍വെന്‍ഷന്‍ ചാവക്കാട്ട് ഉദ്ഘാടനം…
ഗോപപ്രതാപനെ വധിക്കാന്‍ ക്വട്ടേഷന്‍: പ്രതികളുമായി തെളുവെടുപ്പ് നടത്തി
ചാവക്കാട്: ഗോപപ്രതാപനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ കേസിലെ പ്രതികളായ തിരുവത്ര ചീനിച്ചോട് നടത്തി കുഞ്ഞിമുഹമ്മദ് എന്ന പടിഞ്ഞാറപ്പുരക്കല്‍ കുഞ്ഞിമുഹമ്മദ് (54), മണത്തല ബേബി റോട് കള്ളാമ്പി അബ്ബാസ് എന്നിവരെ റിമന്‍റില്‍ നിന്ന് കസ്റ്റഡിയില്‍…
സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കാത്തതില്‍ പ്രതിഷേധിച്ച് ഹനീഫയുടെ ബന്ധുക്കള്‍ സത്യാഗ്രഹത്തിലേക്ക്
ചാവക്കാട്: തിരുവത്ര എ.സി ഹനീഫ വധക്കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കാമെന്ന സര്‍ക്കാര്‍ വാഗ്ദാനം പാലിക്കാത്തതില്‍ പ്രതിഷേധിച്ച് ബന്ധുക്കള്‍ സത്യാഗ്രഹത്തിലേക്ക്.
ഹനീഫയുടെ മാതാവ് ഐഷ ബീവി, സഹോദരങ്ങളായ സെയ്തുമുഹമ്മദ്, അബൂബക്കര്‍…
ഗോപപ്രതാപനെ വധിക്കാന്‍ ക്വട്ടേഷന്‍ – പദ്ധതിയിട്ടത് ഇസ്തിരിക്കടയില്‍ നിന്നും വരുമ്പോള്‍ മുഖം…
ചാവക്കാട്: തിരുവത്ര കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എ.സി ഹനീഫ വധക്കേസില്‍ ആരോപണ വിധേയനായ ഗുരുവായൂര്‍ മണ്ഡലം മുന്‍ ബ്ളോക്ക് പ്രസിഡണ്ട് സി.എ ഗോപ പ്രതാപനെ വധിക്കാനുള്ള ഗൂഡാലോചന നടന്നത് കഴിഞ്ഞ വര്‍ഷം നവമ്പര്‍ 24ന് രാവിലെ 10 മുതല്‍ ഉച്ചക്ക് 12…
യൂത്ത് കോണ്‍ഗ്രസ്സ് പ്രകടനം നടത്തി
ചാവക്കാട്: ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി മുന്‍ പ്രസിഡന്റ് സി.എ.ഗോപപ്രതാപനെ കൊലപ്പെടുത്താന്‍ നടത്തിയ ഗൂഡാലോചന കേസില്‍ സമഗ്രമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം നടത്തി. യൂത്ത്…
കൊലപാതക ഗൂഡാലോചന-സമഗ്ര അന്വേഷണം വേണം – കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്സ്
ചാവക്കാട്: ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് സി.എ.ഗോപപ്രതാപനെ വധിക്കാന്‍ ഗൂഡാലോചന നടത്തിയതിന് മൂന്ന് പേര്‍ അറസ്റ്റിലായ സാഹചര്യത്തില്‍ വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ആര്‍.രവികുമാര്‍…
ഗോപപ്രതാപനെ വധിക്കാന്‍ പത്ത് ലക്ഷത്തിന്റെ ക്വട്ടേഷന്‍ – തിരുവത്ര മഹല്ല് കമ്മിറ്റി…
ചവാക്കാട്: തിരുവത്ര ഹനീഫ വധക്കേസില്‍ ആരോപണ വിധേയനായ കോണ്ഗ്രസ് ഐ നേതാവും മുന്‍ ചാവക്കാട് ബ്‌ളോക്ക് കമ്മിറ്റി പ്രസിഡണ്ടുമായ സി എ ഗോപപ്രതാപനെ വധിക്കാന്‍ പത്ത് ലക്ഷത്തിന്റെ ക്വട്ടേഷന്‍. ഇതുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റു ചെയ്ത തിരുവത്ര…
സി പി എമ്മും ബി ജെ പി യും ജനാധിപത്യത്തിന്റെ എതിര്‍പക്ഷത്ത് – ബാലചന്ദ്രന്‍ വടക്കേടത്ത്
ചാവക്കാട്: സി പി എമ്മും ബി ജെ പിയും ജനാധിപത്യത്തിന്റെ എതിര്‍പക്ഷത്താണന്ന് സാഹിത്യ നിരൂപകന്‍ ബാലചന്ദ്രന്‍ വടക്കേടത്ത് പറഞ്ഞു. ഗുരുവായുര്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി അഡ്വ പി എം സാദിഖലിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഐഡിയല്‍ യൂത്ത് കോര്‍…
സി പി എം സ്റ്റേഷന്‍ ഉപരോധിച്ചു ബിജെപി പ്രവര്‍ത്തകനെ വെട്ടിയ കേസില്‍ കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥിയെ…
പുന്നയൂര്‍ക്കുളം: ബി.ജെ.പി പ്രവര്‍ത്തകനെ വെട്ടിയ കേസില്‍ പ്രതിയെന്നാരോപിച്ച് വടക്കേക്കാട് പൊലീസ് കസ്റ്റഡിയിലെടുത്ത എസ്.എഫ്.ഐ നേതാവിനെ നിരപാരാധിയെന്ന് കണ്ടെത്തി വിട്ടയച്ചു.
ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് എസ്.എഫ്.ഐ യുനിറ്റ് സെക്രട്ടറിയും…

