mehandi new
Browsing Category

Social issue

കൊടും ചൂടില്‍ നാടുരുകുന്നു – ഉത്തരവുകള്‍ കാറ്റില്‍ പറത്തി സ്കൂളുകളില്‍ സ്പെഷല്‍ ക്ലാസ്

ചാവക്കാട്: ഒഴിവുകാലത്ത് സ്കൂളുകളില്‍ പ്രത്യേക ക്ലാസുകള്‍ നടത്തരുതെന്ന സര്‍ക്കാര്‍ ഉത്തരവുകള്‍ കാറ്റില്‍ പറത്തി മേഖലയിലെ സ്കൂളുകളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി ക്ലാസുകള്‍ നടക്കുന്നു. ചില സ്കൂളുകളില്‍ ഒന്‍പതാം തരം…

കാനയിലേക്ക് സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളുന്നതായി പരാതി

ഗുരുവായൂര്‍ : മാണിക്യത്തുപടി മേഖലയില്‍ കാനയിലേക്ക് വ്യാപകമായി സെപ്റ്റിക് ടാങ്ക് മാലിന്യം തട്ടുന്നതായി പരാതി. രാത്രിയിലാണ് വാഹനങ്ങളിലെത്തി കാനയിലേക്ക് മാലിന്യം തട്ടുന്നത്. രണ്ടാഴ്ചയായി ഒന്നിട വിട്ട ദിവസങ്ങളില്‍ ഇത്തരത്തില്‍ മാലിന്യം…

വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ ക്രമക്കേട് – റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ…

ഗുരുവായൂര്‍: ജോയിന്റ് ആര്‍.ടി ഓഫിസിന്റെ പരിധിയിലെ പുതിയ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ ക്രമക്കേടെന്ന് പരാതി. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ദേശാഭിമാനി ഗുരുവായൂര്‍ ലേഖകന്‍ ടി.ബി.ജയപ്രകാശിനെ ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തിയതായും…

കൊടും വെയിലില്‍ പൊരിഞ്ഞ പണി- ഇവരും മനുഷ്യരല്ലേ…

എടക്കഴിയൂര്‍ : മനുഷ്യര്‍ പുറത്തിറങ്ങാന്‍ ഭയക്കുന്ന പൊരിവെയിലത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ ദേശീയപാതക്കരികില്‍  നട്ടുച്ചക്കും ചാല് കീറല്‍ പണിയില്‍ വ്യാപൃതരായിരിക്കുന്നു. ബി എസ് എന്‍ എല്‍ ഒപ്റ്റികല്‍ കേബിള്‍ ഇടന്നുതിനു വേണ്ടിയാണ് സേലത്ത്…

ഒരുമനയൂര്‍ ലോക്ക് അടച്ചിട്ടതിനാല്‍ ശുദ്ധജലസ്രോതസുകളിലേക്ക് മലിനജലം കയറുന്നു

ചാവക്കാട്: കനോലി കനാലില്‍ കെട്ടി നിന്ന് കറുത്ത നിറമായി ദുര്‍ഗന്ധമുയര്‍ത്തുന്ന വെള്ളം തീരമേഖലയിലെ ശുദ്ധജലസ്രോതസുകളിലേക്ക് പടരുന്നു. സമയാസമയങ്ങളില്‍ കടലിലേക്ക് ഒഴുക്കിവിടേണ്ട കനാല്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ഒരുമനയൂര്‍ ലോക്ക്…

പാടത്ത് കുളം നിര്‍മ്മിക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു – മണ്ണെടുത്ത് കൂട്ടുന്നത് പാടം…

പുന്നയൂര്‍: എടക്കരയില്‍ മീന്‍ കൃഷിക്കായി പാടത്ത് കുളം നിര്‍മ്മിക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. മീന്‍ വളര്‍ത്താനെന്ന വ്യാജേന കുളം കിളച്ച് പാടത്ത് നിന്ന് മണ്ണെടുത്ത് കൂട്ടുന്നത് പറമ്പാക്കി തരം മാറ്റാ നെന്നാക്ഷേപിച്ചാണ് ഡി.വൈ.എഫ്.ഐ…

അധികൃതരുടെ പിടിപ്പുകേട് – മഴവെള്ളം ഒഴുകാനുള്ള കാനയില്‍ മാലിന്യം നിറയുന്നു

ചാവക്കാട്: നഗരത്തിലെ വ്യാപാര സമുച്ചയങ്ങളിലെ മാലിന്യം അനധികൃതമായി പൈപ്പുകള്‍ സ്ഥാപിച്ച് തള്ളുന്നത് റോഡ് വക്കിലെ കാനകളിലേക്ക്. കാനയിലേക്ക് മാലിന്യം തള്ളുന്നതിനെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ മടിക്കുന്നതായി ആക്ഷേപം. നഗരസഭാ കെട്ടിടങ്ങളില്‍…

കുട്ടാടന്‍ പാടത്തെ തീ ഇനിയുമണഞ്ഞില്ല – നാട്ടുകാര്‍ ആശങ്കയില്‍

പുന്നയൂര്‍: തെക്കേ പുന്നയൂര്‍ ആലാപാലത്തിനു സമീപം നായരങ്ങാടി റോഡിന്റെ വടക്ക് കുട്ടാടന്‍ പാടത്ത് തിങ്കളാഴ്ച്ച രാത്രി 10 ഓടെ ആരംഭിച്ച തീ ഇനിയും അണയാതെ പുകയുകയാണ്. വര്‍ഷങ്ങളായി കൃഷിയിറക്കാതെ തരിശിട്ട പാടത്ത് രണ്ടാള്‍ പൊക്കത്തില്‍ വളര്‍ന്ന്…

തെരുവ് വിളക്ക് കണ്ണടച്ചിട്ട് മാസങ്ങള്‍ – അധികൃതരു കണ്ണു തുറപ്പിക്കാന്‍ മെഴുകുതിരി കത്തിച്ച്…

പുന്നയൂര്‍: എടക്കഴിയൂര്‍ മേഖലയില്‍ തെരുവ് വിളക്ക് കണ്ണടച്ചിട്ട് മാസങ്ങളായി. അധികൃതകരുടെ കണ്ണുതുറപ്പിക്കാന്‍ നാട്ടുകാരായ യുവാക്കള്‍ മെഴുകുതിരി കത്തിച്ചു പ്രതിഷേധിച്ചു. പുന്നയൂര്‍ പഞ്ചായത്തിലെ 10,11 വാര്‍ഡുകളിലാണ് പലയിടത്തായി തെരുവ് വിളക്ക്…

19ലക്ഷത്തോളം ചിലവിട്ടു നഗരത്തില്‍ സ്ഥാപിച്ച ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ല-അറ്റകുറ്റപ്പണികള്‍ക്ക്…

ചാവക്കാട്: പാര്‍സല്‍ ലോറിയില്‍ കാബിള്‍ കുരുങ്ങി ട്രാഫിക് ഐലന്റിനു സമീപം സ്ഥാപിച്ച നിരീക്ഷണ കാമറകളുടെ നോട്ടം ഭൂമിയിലേക്കായി. കാമറകണ്ണുകളിലൂടെ നഗരത്തിലെ 32 സ്ഥലങ്ങള്‍ നിരീക്ഷിക്കാന്‍ പൊലീസ് സ്റ്റേഷനില്‍ സ്ഥാപിച്ച മോണിറ്ററുകളിലെ ഇരുപത്തിയഞ്ച്…