Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
social work
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
അണ്ടത്തോട് : മുസ്തഫ സ്മാരക സ്വതന്ത്ര ഡ്രൈവേഴ്‌സ് സമിതിയും തൃശൂർ ഐ എം എ ബ്ലഡ് ബാങ്കും സഹകരിച്ചു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പുന്നയൂർക്കുളം ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ആലത്തയിൽ മൂസ ഉദ്ഘാടനം ചെയ്തു.!-->…
ചാവക്കാട് എം എസ് എസ് സൗജന്യ നിയമസഹായ ക്ളീനിക്ക് ആരംഭിച്ചു
ചാവക്കാട് : നിയമ സഹായം ആവശ്യമുള്ളവർക്കായി ചാവക്കാട് മുസ്ലീം സർവീസ് സൊസൈറ്റി സെൻ്റർ കേന്ദ്രീകരിച്ച് സൗജന്യ നിയമ സഹായ ക്ലിനിക്കിന് തുടക്കം കുറിച്ചു.
കോടതി നടപടികളെ കുറിച്ചും നിയമങ്ങളെ കുറിച്ചും അജ്ഞരായ സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടി!-->!-->!-->…
പ്രളയ ബാധിത മേഖലയിലേക്ക് എസ് ഡി പി ഐ ഭക്ഷ്യവിഭവങ്ങൾ കയറ്റി അയച്ചു
ചാവക്കാട് : പ്രളയ ബാധിത പ്രദേശമായ കോട്ടയം മുണ്ടക്കയറ്റത്തേക്ക് എസ്. ഡി. പി. ഐ ചാവക്കാട് നിന്നും ഭക്ഷ്യ വിഭവങ്ങൾ ശേഖരിച്ച് കയറ്റി അയച്ചു.
തൃശൂർ ജില്ലാ കമ്മറ്റിയുടെ ആഹ്വാന പ്രകാരം ചാവക്കാടുൾപ്പെടെ മൂന്നു കേന്ദ്രങ്ങളിൽ നിന്നായി നിരവധി!-->!-->!-->…
ഗുരുവായൂരിലെ മൂന്ന് സിവിൽ ഡിഫൻസ് അംഗങ്ങൾക്ക് സ്തുത്യർഹ സേവാ മെഡൽ
ഗുരുവായൂർ : ജില്ലയിലെ 250 സിവിൽ ഡിഫൻസ് സേന അംഗങ്ങളിൽ നിന്നും മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച 45 അംഗങ്ങൾക്കാണ് സ്ത്യുത്യർഹ സേവാ മെഡൽ നൽകിയത്. ഇതിൽ മൂന്ന് പേർഗുരുവായൂർ അഗ്നിരക്ഷാ നിലയത്തിൽ നിന്നുള്ളവരാണ്
സാഹിത്യകാരിയും ആക്റ്റിവിസ്റ്റുമായ!-->!-->!-->…
ചെന്താര പഠനോപകരണങ്ങള്‍ നല്‍കി
ഗുരുവായൂര്‍: ചെന്താര ക്ലബിന്റെ നേതൃത്വത്തില്‍ ഇരിങ്ങപ്പുറം എ.എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി. നഗരസഭാധ്യക്ഷന്‍ എം. കൃഷ്ണദാസ് പ്രധാനാധ്യാപിക മിനിക്ക്!-->…
നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദക്കൂട്ട് സൗദി ചാപ്റ്റർ രൂപീകരിക്കുന്നു
റിയാദ് : "നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദക്കൂട്ട് " സൗദി അറബ്യയിൽ രൂപീകരിക്കുന്നു. സൗദിയിലുള്ള എല്ലാ ചാവക്കാട്ടുകാരെയും കൂട്ടിച്ചേർത്തു കൊണ്ടാണ് കൂട്ടായ്മക്ക് രൂപം നൽകുന്നതെന്നും ചാവക്കാട് പ്രദേശത്തെ സാമൂഹിക ജീവകാരുണ്യ മേഖലയിൽ ശ്രദ്ധ!-->…
ഗുരുവായൂർ സിവിൽ ഡിഫെൻസിന് ബി എൻ ഐ കൂട്ടായ്മയുടെ സഹായം
ഗുരുവായൂർ : സംസ്ഥാന സർക്കാരിന്റെ ദുരന്തനിവാരണ സേനയായ സിവിൽ ഡിഫെൻസിന് ബിസിനസ് കൂട്ടായ്മയുടെ കരുതൽ. ചാവക്കാട്, ഗുരുവായൂർ മേഖലയിലെ വ്യാപാരികളുടെ കൂട്ടായ്മയായബിസിനസ്സ് നെറ്റ്വർക്ക് ഇന്റർനാഷണൽ ഇൻഫിനിറ്റി ഗുരുവായൂർ ചാപ്റ്ററാണ് കോവിഡ്, പ്രളയം!-->…
ലഹരിമുക്ത ഗ്രാമം കാമ്പയിന് ഉദ്ഘാടനം 30ന്
ചാവക്കാട്: തൊട്ടാപ്പ് പ്പ് നിറക്കൂട്ട് മതേതര കൂട്ടായ്മയുടെ ലഹരിമുക്ത ഗ്രാമം കാമ്പയിന്റ ഉദ്ഘാടനം 30ന് നടക്കുമെന്ന് കൂട്ടായ്മ പ്രസിഡന്റ് സജീവ് കൊപ്പര പത്രസമ്മേളനത്തില് അറിയിച്ചു. 30ന് വൈകീട്ട് നാലിന് തൊട്ടാപ്പ് ഷെരീഫ്നഗറില്…
മെഡിക്കല് ക്യാമ്പ് നടത്തി
ഗുരുവായൂര്‍: മര്ച്ചന്റ്സ് അസോസിയേഷന് വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സൗജന്യ ആയുര്വേദ- സിദ്ധ മെഡിക്കല് ക്യാമ്പ് നഗരസഭാധ്യക്ഷ പ്രഫ.പി.കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. വനിത വിഭാഗം പ്രസിഡന്റ് ടെസി ഷൈജോ അധ്യക്ഷത വഹിച്ചു.…
രക്തദാന ക്യാമ്പ് നടത്തി
ഗുരുവായൂര്‍ : യോഗക്ഷേമസഭയുടെ ആഭിമുഖ്യത്തില് രക്തദാന ക്യാമ്പ് നടത്തി. ഐ.എം.എ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ ജി.യു.പി സ്കൂളില് നടന്ന ക്യാമ്പ് നഗരസഭ ചെയര്പേഴ്സന് പ്രൊഫ പി.കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. വേങ്ങേരി രാമന് നമ്പൂതിരി അധ്യക്ഷത…