Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
General
തീരദേശ ഹൈവേ ഉപേക്ഷിക്കണം – യൂത്ത് ലീഗ്
യൂത്ത് ലീഗ് നേതാക്കൾ കളക്ടറെ കണ്ടു. ജനങ്ങളുടെ ആശങ്ക അകറ്റാൻ തീരദേശത്തെ ജന പ്രതിനിധികളുടെ യോഗം വിളിക്കുമെന്ന് കളക്ടർ,
ചാവക്കാട് : ദേശീയ പാത 66, 45 മീറ്റർ വീതിയിൽ ആറു വരിപ്പാതയുടെ നിർമാണം തുടങ്ങിയിരിക്കെ അതിന് സമീപത്തു കൂടി തീരദേശ!-->!-->!-->!-->!-->…
നിരാമയി അഥവാ ദുഖമില്ലാത്തവൾ
കലോത്സവനഗരി : ഹയർസെക്കണ്ടറി വിഭാഗം ലളിതഗാന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥി നിരാമയി സിനിമ, ആൽബം നടിയും മോഡലുമാണ്.ആൽത്തറ സ്വദേശി സതീശൻ ശാന്തി ദമ്പതികളുടെ മകളാണ്.കരിക്കാട് ജി എച്ച് എസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് നിരാമയി.!-->!-->!-->…
വീണ്ടാമതും മെഹ്റിൻ നൗഷാദ് – പിച്ചവെച്ചു തുടങ്ങിയതേ ചിലങ്കകെട്ടി, എട്ടു വർഷമായി തുടരുന്ന…
മിസ്ബാഹ് അബ്ദുള്ള
കലോത്സവനഗരി: ചാവക്കാട് ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ വീണ്ടും നേട്ടം കൊയ്ത് ഗുരുവായൂർ ശ്രീ കൃഷ്ണ ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി മെഹറിൻ. ഹയർ സെക്കന്ററി വിഭാഗം നാടോടി!-->!-->!-->!-->!-->…
നാടോടികളായെത്തി കുട്ടികുറുമ്പുകൾ അരങ്ങു തകർത്തു
മിസ്ബാഹ് അബ്ദുള്ള
കലോത്സവ നഗരി: ചാവക്കാട് ഉപജില്ല സ്‌കൂൾ കലോത്സവത്തിന്റെ മൂന്നാം നാൾ കുട്ടിക്കുറുമ്പുകളുടെ ചുവടുകളോടെ അരങ്ങുണർന്നു. കൊച്ചു മിടുക്കന്മാരും മിടുക്കികളും തെയ്യന്താര പാടിയും കുട്ടനാടൻ വേഷമണിഞ്ഞും സർഗതാളം വേദിയിൽ നാടോടി!-->!-->!-->!-->!-->…
മൈലാഞ്ചി മൊഞ്ചിൽ ആടിപ്പാടാൻ അണിഞ്ഞൊരുങ്ങി മണവാട്ടിയും കൂട്ടുകാരും
കലോത്സവനഗരി : ചാവക്കാട് ഉപജില്ലാ കാലോത്സവം മൂന്നം ദിനത്തിൽ വേദി രണ്ട് 'മൈലാഞ്ചി മൊഞ്ചിൽ' ആടിപ്പാടാൻ അണിഞ്ഞൊരുങ്ങി മണവാട്ടിയും കൂട്ടുകാരും. വേദി രണ്ട് മൈലാഞ്ചി മൊഞ്ചിൽ ഇന്ന് യുപി, ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി വിദ്യാർത്ഥികളുടെ ഒപ്പന,!-->…
News impact – മണിക്കൂറുകൾക്കകം വഴിയിലെ തടസ്സം നീക്കി ദേശീയപാത അധികൃതർ
എടക്കഴിയൂർ : എടക്കഴിയൂർ ആറാം കല്ലിലെ നിസ്കാരപള്ളിക്ക് എതിർവശമായി ദേശീയപാതയുടെ കിഴക്ക് വശം താമസിക്കുന്ന മൂന്നു വീടുകളിലേക്കുള്ള സ്വകാര്യ വഴി പൂർണ്ണമായും തടസ്സപ്പെടുത്തി മെറ്റൽ ലോഡ് ഇറക്കിയത് നീക്കം ചെയ്തു.
ഇന്ന് പുലർച്ചെ വിവിധ!-->!-->!-->!-->!-->…
ആറാം കല്ലിൽ സ്വകാര്യ വഴി തടഞ്ഞു ദേശീയപാത വികസന പ്രവർത്തനങ്ങൾ – പുറത്ത് കടക്കാനാവാതെ മൂന്നു…
എടക്കഴിയൂർ : ആറാം കല്ലിൽ സ്വകാര്യ വഴി തടഞ്ഞു ദേശീയപാത വികസന പ്രവർത്തനങ്ങൾ. വാഹനവുമായി പുറത്ത് കടക്കാനാവാതെ മൂന്നു കുടുംബങ്ങൾ. എടക്കഴിയൂർ ആറാം കല്ലിലെ നിസ്കാരപള്ളിക്ക് എതിർവശമായി ദേശീയപാതയുടെ കിഴക്ക് വശം താമസിക്കുന്ന മൂന്നു!-->!-->!-->…
മണ്ഡല മകരവിളക്ക് : ഗുരുവായൂരിൽ വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തും
ഗുരുവായൂർ : മണ്ഡല മകരവിളക്ക് സീസണോടനുബന്ധിച്ച് ഗുരുവായൂരിൽ ശബരിമല തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് എൻ കെ അക്ബർ എം എൽ എയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. ശബരിമല തീർത്ഥാടകർക്കായി വളരെ വിപുലമായ രീതിയിൽ പാർക്കിംങ്ങ്!-->!-->!-->…
തമിഴ്നാട് സ്വദേശിയായ മോഷ്ടാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ചു
ചാവക്കാട്: ബ്ലാങ്ങാട് ബീച്ചിനടുത്ത് അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിന്റെ പൂട്ടു തകർത്ത് മൊബൈൽ ഫോണുകൾ മോഷ്ടിച്ച തമിഴ്നാട് സ്വദേശിയെ നാട്ടുകാർ പിടിച്ച് പോലീസിൽ ഏല്പിച്ചു. കന്യാകുമാരി സ്വദേശി റോബി(27)നെയാണ് ചൊവ്വാഴ്ച പുലർച്ചെ!-->…
വിദ്യാർത്ഥിയെ തള്ളിയിട്ട സംഭവം : യൂത്ത് കോൺഗ്രസ്സ് ബസ്സ് തടഞ്ഞു – കണ്ടക്ടറെ അറസ്റ്റ്…
ചാവക്കാട് : ബസ്സിൽ നിന്ന് വിദ്യാർത്ഥിയെ തള്ളിയിട്ട ബസ് കണ്ടക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് ചാവക്കാട് ടൗണിൽ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ ബസ്സ് തടഞ്ഞു. കണ്ടക്ടറെ അറസ്സ് ചെയ്യാതെ പിരിഞ്ഞു പോകില്ല എന്ന് സമരക്കാർ നിലപാടെടുത്തതോടെ കണ്ടക്ടറെ!-->!-->!-->…

