Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
General
സർക്കാർ മുസ്ലിം സമുദായത്തിന്റെ അവകാശങ്ങൾ പടിപടിയായി ഇല്ലായ്മ ചെയ്യുന്നു
പുന്നയൂർ: മുസ്ലിം സമുദായത്തിന്റെ അവകാശങ്ങൾ പടിപടിയായി ഇല്ലായ്മ ചെയ്യുന്ന നടപടിയാണ് സർക്കാർ സ്വീകരിച്ചതെന്ന് എസ് കെ എസ് എസ് എഫ് ജില്ല ജനറൽ സെക്രട്ടറി വി കെ മെഹറൂഫ് വാഫി പറഞ്ഞു.മുസ്ലിം യൂത്ത് കോഡിനേഷൻ പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി എടക്കഴിയൂർ!-->…
ബലി പെരുന്നാളിന് ഓവുങ്ങൽ മിമോസയുടെ ഓൺലൈൻ ആഘോഷം
ചാവക്കാട് : ഓവുങ്ങൽ മുനീറുൽ ഇസ്ലാം മദ്രസയിലെ പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ 'മിമോസ' ബലി പെരുന്നാളിന് ഓൺലൈൻ ആഘോഷം സംഘടിപ്പിക്കുന്നു. മർഹബൻ ഈദ് എന്ന പേരിൽ ജൂലൈ 23നു സൂം പ്ലാറ്റ്ഫോമിൽ നാല് മണി മുതലാണ് പരിപാടി ആരംഭിക്കുന്നതെന്ന് ഗ്രൂപ്പ്!-->…
ചാവക്കാട് നഗരസഭാ ഓഫീസ് കെട്ടിടത്തിലെ എം എൽ എ ഓഫീസ് ഉദ്ഘാടനം ചെയ്തു
ചാവക്കാട് : ഗുരുവായൂർ ജനതയുടെ ജനകിയ കേന്ദ്രമായി എം എൽ എ ഓഫിസ് മാറുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗം ബേബി ജോൺ പറഞ്ഞു. എൻ കെ അക്ബർ എംഎൽഎയുടെ നിയോജക മണ്ഡലം ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുവായൂരിൻ്റെ വികസന!-->…
വ്യാപാരികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചാവക്കാട് സെന്ററിൽ പ്രതിപക്ഷ കൗൺസിലർമാരുടെ നിൽപ്പ് സമരം
ചാവക്കാട് : കേരളത്തിലെ വ്യാപാരികളോട് സർക്കാർ കാണിക്കുന്ന നീതി നിഷേധത്തിനെതിരെ വ്യാപാരികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ചാവക്കാട് നഗരസഭ പ്രതിപക്ഷ കൗൺസിലർമാർ ചാവക്കാട് സെന്ററിൽ നിൽപ്പ് സമരം നടത്തി.സമരം ചാവക്കാട് മണ്ഡലം കോൺഗ്രസ്!-->…
ദേശീയപാത വികസനം ഒരുമനയൂർ ഗ്രാമം ഇല്ലാതാകും – ആക്ഷൻ കൗൺസിൽ മന്ത്രിക്ക് നിവേദനം നൽകി
ഒരുമനയൂർ : നാലുഭാഗവും ഉപ്പ് വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന കേരളത്തിലെ ഏറ്റവും ചെറിയ പഞ്ചായത്തുകളിൽ ഒന്നായ ഒരുമനയൂർ പഞ്ചായത്തിലൂടെ 45 മീറ്റർ റോഡും അനുബന്ധ ഫ്രീസിംഗും ഉൾപ്പെടെ ദേശീയ പാത കടന്ന് പോകുമ്പോൾ ഗ്രാമം ഇല്ലാതായിപ്പോകും. നിരവധി!-->…
ട്രിപ്പിൾ ലോക്ക് ഡൗണിനിടെ ചാവക്കാട് തെരുവ് കച്ചവടക്കാരുടെ സർവ്വെ നാളെ ആരംഭിക്കും –…
ചാവക്കാട് : ജൂലൈ പതിനാറു വരെ ട്രിപ്പിൾ ലോക്ക് ഡൗൺ നിലനിൽക്കുന്ന ചാവക്കാട് നഗരസഭയിൽ തെരുവ് കച്ചവടക്കാരുടെ സർവേ ജൂലൈ 13, 14, 15 തീയതികളിലായിനടത്തുമെന്ന് നഗരസഭാ ചെയർപേഴ്സൺ അറിയിച്ചു.
ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ നഗരസഭ ജീവനക്കാർ നിലവിൽ!-->!-->!-->…
ചേറ്റുവയിൽ നിന്നും 05 കോടിയുടെ തിമിംഗല ഛര്‍ദി പിടികൂടി – മൂന്നു പേർ അറസ്റ്റിൽ
ചാവക്കാട് : അന്താരാഷ്ട്ര വിപണിയിൽ 05 കോടി രൂപ വിലവരുന്ന തിമിംഗല ഛര്‍ദി ( ആംബര്‍ഗ്രീസ് ) പിടികൂടി.മൂന്നുപേർ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിൽ. ചേറ്റുവയിൽ നിന്നാണ് 18 കിലോ തൂക്കം വരുന്ന തിമിംഗല ഛർദി പിടികൂടിയത്.
!-->!-->!-->…
ഗുരുവായൂരിലെ മൂന്ന് സിവിൽ ഡിഫൻസ് അംഗങ്ങൾക്ക് സ്തുത്യർഹ സേവാ മെഡൽ
ഗുരുവായൂർ : ജില്ലയിലെ 250 സിവിൽ ഡിഫൻസ് സേന അംഗങ്ങളിൽ നിന്നും മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച 45 അംഗങ്ങൾക്കാണ് സ്ത്യുത്യർഹ സേവാ മെഡൽ നൽകിയത്. ഇതിൽ മൂന്ന് പേർഗുരുവായൂർ അഗ്നിരക്ഷാ നിലയത്തിൽ നിന്നുള്ളവരാണ്
സാഹിത്യകാരിയും ആക്റ്റിവിസ്റ്റുമായ!-->!-->!-->…
മണത്തല ജാറം കെട്ടിടം വാർപ്പിനിടെ തകർന്നു വീണു നാല് പേർക്ക് പരിക്കേറ്റു
ചാവക്കാട് : മണത്തല പള്ളിയോട് ചേർന്നുള്ള ഹൈദ്രോസ്കുട്ടി മൂപ്പന്റെ ജാറം കെട്ടിടം വാർപ്പിനിടെ തകർന്നു വീണു. നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള വാർപ്പിനിടെയാണ് തകർന്നു വീണത്.
നാല് തൊഴിലാളികൾക്ക് പരിക്കേറ്റു. പതിനാലു തൊഴിലാളികൾ!-->!-->!-->…
കടലിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം – ഒന്നര ലക്ഷം രൂപയുടെ നഷ്ടം
ചാവക്കാട് : മത്സ്യബന്ധനത്തിടെ കടലിൽ വള്ളം മറിഞ്ഞു അപകടം. തിരുവത്ര പുത്തൻകടപ്പുറം കടലിൽ ഇന്ന് പുലർച്ചയാണ് അപകടം സംഭവിച്ചത്.
നാലു മത്‍സ്യത്തൊഴിലാളികളുമായി പോയ ശ്രീ ഗുരുവായൂരപ്പൻ വള്ളമാണ് മറിഞ്ഞത്. തളിക്കുളം നന്ദിക്കടവ് സ്വദേശി!-->!-->!-->…

