mehandi banner desktop
Browsing Category

General

എ സി ഹനീഫ രക്തസാക്ഷിത്വ ദിനം ആചരിച്ചു

ചാവക്കാട് : കോൺഗ്രസ്സ് നേതാവ് എ സി ഹനീഫ കൊല്ലപ്പെട്ട് 5 വർഷം തികയുന്ന ആഗസ്റ്റ് 7 ന് ഹനീഫ അനുസ്മര സമിതിയുടെ നേതൃത്വത്തിൽ ചാവക്കാട് സെന്ററിൽ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. അനുസ്മരണ സമിതി ചെയർമാൻ മുഹമ്മദ് ഗൈസിന്റെ അധ്യക്ഷതയിൽ ചേർന്ന സദസ്സ്‌

അവിയൂർ പാടത്ത് വെള്ളത്തിൽ മുങ്ങിക്കിടന്ന – കാറിൽ നിന്നും യുവാവിനെ അതിസാഹസികമായി…

അവിയൂർ: പാടത്തേക്ക് വാഹനം മറിഞ്ഞ് വെള്ളത്തിൽ മുങ്ങിയ കാറിൽ നിന്നും യുവാവിനെ അതിസാഹസികമായി രക്ഷപ്പെടുത്തി. മൂന്നുപീടിക സ്വദേശി പാരത്തയകത്ത് ഷാഫി (32)യെയാണ് രക്ഷപെടുത്തിയത്. ശക്തമായ മഴയിൽ വെള്ളം നിറഞ്ഞു കിടക്കുന്ന അവിയൂർ പാടത്തേക്കാണ്

വടക്കേക്കാട് മധ്യവയസ്കനെ കാനയിൽ മരിച്ച നിലയിൽ കണ്ടെത്തി

വടക്കേക്കാട്: മധ്യവയസ്കനെ കാനയിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈലത്തൂർ കച്ചേരിപ്പടി മുട്ടത്ത് വീട്ടിൽ തോമസ് 58 നെയാണ് വൈലത്തൂരിൽ കാനയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സൈക്കിൾ പോകുന്നതിനിടെ കാനയിൽ വീണ് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. തൊഴിയൂർ

സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഉപഭോക്താക്കളുടെ പ്രവേശനത്തിന് കര്‍ശന…

ഗുരുവായൂർ : മാര്‍ജിന്‍ഫ്രീ ഉള്‍പ്പെടെയുളള ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ നൂറ് ചതുരശ്രമീറ്ററിന് ആറ് പേര്‍ എന്ന നിലയില്‍മാത്രമേ ഉപഭോക്താക്കളെ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ എന്ന്

ആഗസ്റ്റ് 7- ഹനീഫ രക്തസാക്ഷി ദിനമായി ആചരിക്കും

ചാവക്കാട് : ആഗസ്റ്റ് 7 എ.സി ഹനീഫയുടെ രക്തസാക്ഷി ദിനമായി ആചരിക്കും. അന്നേദിവസം ഹനീഫ അനുസ്മരണ സമിതിയുടെ നേതൃത്വത്തിൽ ചാവക്കാട് സെൻ്ററിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുമെന്ന് സംഘാടകസമിതി ചെയർമാൻ വി മുഹമ്മദ് ഗൈസ് അറിയിച്ചു. കോണ്ഗ്രസ്

പുന്നയുർ വിക്ടറി കലാ കായിക വേദി എസ് എസ് എൽ സി, പ്ലസ്ടു വിജയികളെ ആദരിച്ചു

പുന്നയൂർ : എസ് എസ് എൽ സി, പ്ലസ്ടു വിജയികളെ പുന്നയുർ വിക്ടറി കലാ കായിക വേദി ആദരിച്ചു. വടക്കേകാട് സി ഐ സുരേന്ദ്രൻ ഉദ്‌ഘാടനം നിർവ്വഹിച്ചു. പ്ലസ്ടുവിൽ ഉന്നത വിജയം കൈ വരിച്ച ഷമൽ, സഫ്‌വാന എന്നിവർക്കും പത്താം ക്ലാസ്സിൽ മുഴുവൻ വിഷയത്തിനും എ

കോൺഗ്രസിൽ ഉറച്ചുനിന്ന പാരമ്പര്യമുള്ളവരെ പുകച്ച് പുറത്ത് ചാടിക്കാൻ ചിലർ ശ്രമിക്കുന്നു

ഗുരുവായൂർ : എല്ലാ കാലത്തും കോൺഗ്രസിൽ ഉറച്ചുനിന്ന പാരമ്പര്യമുള്ളവരെ പുകച്ച് പുറത്ത് ചാടിക്കാൻ ചിലർ ബോധപൂർവം ശ്രമിക്കുന്നുവെന്ന് കൗൺസിലർ എ.ടി. ഹംസ ആരോപിച്ചു. കോൺഗ്രസിൽ ഉറച്ച് നിന്ന പാരമ്പര്യം ഇല്ലാത്തവരെ അടിവരയിട്ട് ചൂണ്ടിക്കാണിച്ചാണ്

ശക്തമായ കാറ്റിൽ തീരദേശ മേഖലയിൽ വ്യാപക നാശം

ചാവക്കാട് : ശക്തമായ കാറ്റിൽ തീരദേശ മേഖലയിൽ വ്യാപക നാശം. നിരവധി വീടുകളുടെ മേൽക്കൂരകൾ തകർന്നു, മരങ്ങൾ വീണു ഗതാഗതം സ്തംഭിച്ചു. ഇന്ന് പുലർച്ചെയാണ് മേഖലയിൽ ശക്തമായ കാറ്റ് വീശിയത്. ഇരട്ടപ്പുഴകോളനി പടിയിൽ കനത്ത നാശമുണ്ടായി. മഹർ ഹബ ചിക്കൻ

വീട്ടമ്മ ബൈക്കിടിച്ച് മരിച്ചു – അപകടം വീടിനു മുന്നിൽ

കടപ്പുറം : വീട്ടമ്മ ബൈക്കിടിച്ചു മരിച്ചു. കടപ്പുറം ആശുപത്രിപ്പടി സ്വദേശി ആനേംകടവിൽ പരേതനായ അബ്ദുള്ളക്കുട്ടി ഭാര്യ ഖദീജയാണ് മരിച്ചത്. വീടിനു മുന്നിൽ വെച്ച് ഇന്ന് രാത്രി ഏഴരയോടെയായിരുന്നു അപകടം. ബൈക്ക് യാത്രികനെ ഗുരുതരമായ പരിക്കുകളോടെ

സിവിൽ സർവ്വീസ് പരീക്ഷയിൽ റാങ്ക് നേടിയ റുമൈസ ഫാത്തിമയെ കോണ്ഗ്രസ് പ്രവർത്തകർ അനുമോദിച്ചു

ഗുരുവായൂർ : ഇക്കഴിഞ്ഞ സിവിൽ സർവ്വീസ് പരീക്ഷയിൽ 185-ാം റാങ്ക് നേടി ഗുരുവായൂരിന് അഭിമാനമായി മാറിയ കുമാരി റുമൈസ ഫാത്തിമയെ നഗരസഭ കോൺഗ്രസ്സ് കൗൺസിലർമാരും യൂത്ത് കോൺഗ്രസ്സ് മണ്ഡലം കമ്മറ്റിയും സംയുക്തമായി വീട്ടിൽ ചെന്ന് അനുമോദിച്ചു. യൂത്ത്