Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
General
കാണാതായ വിദ്യാര്‍ത്ഥികളെ തൃശൂരില്‍ കണ്ടെത്തി – ഉയരം വെക്കാന്‍ ബസ്സ് യാത്ര നടത്തിയതാണെന്ന്…
ചാവക്കാട് : കാണാതായ വിദ്യാര്‍ത്ഥികളെ തൃശൂരില്‍ കണ്ടെത്തി. മേഖലയിലെ എയിഡഡ് യു പി സ്‌കൂളിലെ ഏഴാം ക്ലാസ്സിലെ മൂന്ന് വിദ്യാര്‍ത്ഥികളേയാണ് കാണായത്.
വീട്ടുകാരെയും, സ്‌കൂളധികൃതരേയും, നാട്ടുകാരായേും നാല് മണിക്കൂറിലധികം മുള്‍മുനയില്‍ നിര്‍ത്തിയ…
മെസ്സി ഫാൻസ് വിദ്യാര്‍ഥികള്‍ക്ക് കുട വിതരണം ചെയ്തു
അണ്ടത്തോട്: മെസ്സി ഫാൻസ് അണ്ടത്തോട് ഫെയ്‌സ് ബുക്ക് കൂട്ടായ്മ ജിഎം എൽപി സ്‌കൂളിൽ പുതുതായി ചേർന്ന നൂറോളം വിദ്യാര്‍ഥികള്‍ക്ക് കുട വിതരണംചെയ്തു. ഹക്കീം ചന്ദനത് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ഗിരിജ സ്വാഗതം ആശംസിച്ചു. വാര്‍ഡ് മെമ്പര്‍…
ടെമ്പിള്‍ പോലീസിനെ നോക്കുകുത്തിയാക്കി മോഷ്ടാക്കള്‍ വിലസുന്നു
ഗുരുവായൂര്‍: ഗുരുവായൂരില്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ ഭക്തയുടെ നാല് പവന്റെ താലിമാല ബൈക്കിലെത്തിയ മോഷ്ടാവ് കവര്‍ന്നു. തിരൂര്‍ ചെറുകുടിയന്‍ മോഹനന്റെ ഭാര്യ സതീദേവിയുടെ മാലയാണ് കവര്‍ന്നത്. ഇന്നലെ രാവിലെ അഞ്ച് മണിയോടെ മമ്മിയൂര്‍ ക്ഷേത്രത്തിന്…
നഗരത്തില്‍ റോഡുകള്‍ തകര്‍ന്നു – വില്ലന്‍ റിലയന്‍സ്
ചാവക്കാട്: നഗരത്തിൽ റോഡ് തകർന്ന് രൂപപ്പെട്ട കുഴികള്‍ വാഹനങ്ങൾക്കും വ്യാപാരികൾക്കും ദുരിതമാകുന്നു. ട്രാഫിക് ജങ്ഷനു ചുറ്റും അതിൻറെ പരിസരത്തുമാണ് റോഡുകൾ തകർന്ന് കുണ്ടുകളും കുഴികളും രൂപപ്പെട്ടിരിക്കുന്നത്. നഗരം വൺവേ സംവിധാനത്തിലാക്കിയിട്ടും…
ചെറുവള്ളക്കാരുടെ അനധികൃത ട്രോളിങ് വ്യാപകം – രണ്ട് വള്ളങ്ങൾ പിടിച്ചെടുത്തു
ചാവക്കാട് : പരമ്പരാഗത വള്ളക്കാരെന്ന വ്യാജേന ട്രോളിങ് നിരോധനത്തെ വെല്ലുവിളിച്ച് തീരക്കടലിൽ പോത്തൻവലയുമായി ചെറുവള്ളക്കാരുടെ അടിയൂറ്റൽ. രണ്ട് വള്ളക്കാർ പിടിയിൽ.
ബ്ലാങ്ങാട് ഇരട്ടപ്പുഴ മൂക്കന്‍ വേലായുധന്‍, മണത്തല വെളിയംകോട് വി.എ ജമാലു…
പനി-ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ചാവക്കാട്: ഇരട്ടപ്പുഴ പാറന്‍പടിയില്‍ പരേതനായ രാമി മുകുന്ദൻറെ മകന്‍ രജീവാണ് (41) മരിച്ചത്.
വൃക്ക രോഗവുമായി ബന്ധപ്പെട്ട് ചികിത്സയിലുള്ള രജീവ് വയറിളക്കവും പനിയും പിടിപെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് തൃശ്ശൂര്‍ അമല ആസ്പത്രിയില്‍ ചികിത്സ…
വസൂരി – മണത്തലയില്‍ പതിമൂന്ന് ആടുകള്‍ ചത്തു
ചാവക്കാട്: വസൂരി ബാധിച്ച് ആടുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. കഴിഞ്ഞ ദിവസം മണത്തല സഹൃദയ നഗറില്‍ പതിമൂന്ന് ആടുകള്‍ ചത്തു.
മണത്തല സഹൃദയ നഗർ പുതുവീട്ടിൽ അൻവറിന്‍റെ ഏഴ് ആടുകളും, പുതുവീട്ടിൽ സാവൻ അലിയുടെ 6 ആടുകളുമാണ് ചത്തത്. കൂടുതല്‍ …
‘വിഷരഹിത ജൈവപച്ചക്കറി വികസനം ‘-ടി.ഇ. ജെയിംസ് അവാര്‍ഡ് ഏറ്റുവാങ്ങി
ചാവക്കാട്: പച്ചക്കറിവികസനപദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമേധാവികള്‍ക്ക് ഏര്‍പ്പെടുത്തിയ വിധിനിര്‍ണ്ണയത്തില്‍ മൂന്നാംസ്ഥാനം നേയ ഒരുമനയൂര്‍ ഇസ്ലാമിക് ഹൈസ്‌കൂളിലെ പ്രധാനാധ്യാപകന്‍ ടി.ഇ. ജെയിംസ് മന്ത്രി വി.എസ്. സുനില്‍കുമാറില്‍നിന്ന്…
ദുക്‌റാനാ ഊട്ടുതിരുനാളിന് പതിനായിരങ്ങളെത്തി
ചാവക്കാട്: പാലയൂര്‍ മാര്‍തോമ അതിരൂപതാ തീര്‍ഥകേന്ദ്രത്തില്‍ നടന്ന ദുക്‌റാനാ ഊട്ടുതിരുനാളിന് പതിനായിരങ്ങളെത്തി. പ്രതികൂല കാലാവസ്ഥയിലും ഊട്ടുതിരുനാളിന് പതിനായിരങ്ങള്‍ പാലയൂരിലെത്തി വിശുദ്ധന്റെ അനുഗ്രഹം തേടി. രാവിലെ തര്‍പ്പണത്തിരുനാള്‍…
സൗജന്യ ഡയാലിസിസ് കൂപ്പണ്‍ വിതരണം
ചാവക്കാട്: കണ്‍സോള്‍ മെഡിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നിര്‍ധനരായ വൃക്കരോഗികള്‍ക്കുള്ള സൗജന്യ ഡയാലിസിസ് കൂപ്പണ്‍ വിതരണം നടന്നു. അഡ്വ.ബഷീര്‍ കെ എസ് എ ഉദ്ഘാടനം ചെയ്തു. കണ്‍സോള്‍ പ്രസിഡന്റ് പി.പി.അബ്ദുള്‍സലാം അധ്യക്ഷത വഹിച്ചു. സി.എം.…

