mehandi banner desktop
Browsing Category

General

കനോലി കനാൽ സംരക്ഷണത്തിനു പദ്ധതി

ചാവക്കാട്: കനോലി കനാൽ സംരക്ഷണത്തിനും ശുചിത്വം നിലനിർത്താനും പദ്ധതി. തിരുവനന്തപുരത്ത് സ്പീക്കർ പി ശ്രീരാമകൃഷ്ണൻറെ അധ്യക്ഷതയിൽ അദ്ദേഹത്തിൻറെ ചേംബറിൽ ചേർന്ന ജനപ്രതിനിധികളുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും യോഗത്തിലാണ് ഇത് സംബന്ധിച്ച്…

എടക്കഴിയൂരിൽ കുബേര ആക്രമണം – വയോധികക്കും മകനും പരിക്ക്

ചാവക്കാട്: എടക്കഴിയൂരില്‍ വട്ടിപ്പലിശക്കാരൻറെ വീട് കയറി ആക്രമണത്തിൽ വയോധികയായ മാതാവിനും മകനും പരിക്ക്. എടക്കഴിയൂര്‍ തെക്കേമദ്രസ്സ കുന്നത്ത് ഫാത്തിമുത്തു(62), മകന്‍ ജബാര്‍(34) എന്നിവർക്കാണ് പരിക്ക് പറ്റിയത്. ഇരുവരേയും ചാവക്കാട്…

കന്നുകാലി കശാപ്പ് – വ്യാപക പ്രതിഷേധം

ചാവക്കാട്‌: കന്നുകാലി കശാപ്പ് നിരോധനത്തിലൂടെ നരേന്ദ്ര മോദി സർക്കാർ രാജ്യത്ത്‌ ആർ.എസ്.എസ് അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് ചാവക്കാട്‌ മണ്ഡലം കോണ്‍ഗ്രസ്സ്‌ കമ്മറ്റി പ്രകടനവൂം, പ്രതിഷേധ സദസും സംഘടിപ്പിച്ചു. ചാവക്കാട്‌…

ദേശീയപാത അയിനിപ്പുള്ളിയിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു

ചാവക്കാട് : ബ്ലാങ്ങാട് വൈലി തെക്കന്‍ വീട്ടില്‍ കോയുണ്ണിയുടെ മകന്‍ ഷരീഫാണ് (43) മരിച്ചത്. മണത്തല അയിനിപ്പുള്ളി വെള്ളിയാഴ്ച്ച പകൽ രണ്ടരയോടെയാണ് സംഭവം. എതിരെ വന്ന കാര്‍ ബൈക്ക് ഹാൻഡിലിൻറെ കണ്ണാടിയില്‍ തട്ടിയതാണ് അപകട കാരണം. നിയന്ത്രണം വിട്ട…

ഡി വൈ എഫ് ഐ കനോലി കനാൽ ശുചീകരിച്ചു

ചാവക്കാട് : തൃശ്ശൂർ ജില്ലയിലെ കിലോമീറ്ററോളം നീളുന്ന കനോലി കനാലിലെ വൻ തോതിൽ മലീനീകരിക്കപ്പെട്ട 21 കേന്ദ്രങ്ങൾ ഡിഫി യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിൽ ശുചീകരിച്ചു. ജില്ലയിലെ അഴീക്കോട് മുതൽ അണ്ടത്തോട് വരെയുള്ള 21 കേന്ദ്രങ്ങളിലായാണ് ശുചീകരണം…

മന്ദലാംകുന്ന് ബിച്ചില്‍ ഒന്നേകാല്‍ കിലോ കഞ്ചാവ് പിടികൂടി

പുന്നയൂർക്കുളം: മന്ദലാംകുന്ന് ബിച്ചില്‍ വില്‍പ്പനക്ക് കൊണ്ടുവന്ന ഒന്നേകാല്‍ കിലോ കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി പിടിയില്‍. പഴനി താലൂക്ക് ദിണ്ഡിഗല്‍ ജില്ല പൂമാളയില്‍ പവന്‍രാജിനെയാണ് (36) ചാവക്കാട് സി. ഐ കെ.ജി.സുരേഷ്, വടക്കേകാട് എസ്‌. ഐ…

സപര്യ ബാലവേദി ശലഭക്കൂട്ടം

പുന്നയൂർക്കുളം: സപര്യ ഗ്രാമീണ ഗ്രന്ഥശാല 'ശലഭക്കൂട്ടം' ദ്വിദിന സമ്മർ ക്യാംപ് സംഘടിപ്പിച്ചു. വിവിധ വിഷയങ്ങളിലായി പ്രതിഭ കോളേജ് എം.ഡി ഉമ്മർ, ശാന്തി നഴ്സിംഗ് ഹോം എം.ഡി ഡോ. രാജേഷ് കൃഷ്ണൻ, അണ്ടത്തോട് ഹെൽത്ത് ഇൻസ്പെക്ടർ ഇ. പ്രദീപ്, അയോധന കലാ…

ചാവക്കാട്ട് വൻ കഞ്ചാവ് വേട്ട

ചാവക്കാട്: തീരമേഖലയിൽ വിൽപ്പനക്കെത്തിയ 12 കിലോ കഞ്ചാവുമായി തമിഴ് നാട് സ്വദേശി അറസ്റ്റിൽ. മൂന്ന് തവണയായി ഒരു മാസത്തിനുള്ളിൽ ചാവക്കാട് സി.ഐ പിടികൂടുന്നത് 24 കിലോ. കോയമ്പത്തൂര്‍ സെട്ടി വീഥി സ്വദേശി രവിയേയാണ് (53) ചാവക്കാട് സി.ഐ കെ.ജി…

എടക്കഴിയൂര്‍ സീതി സാഹിബ് ഹൈസ്കൂൾ പൂർവ്വ വിദ്യാർഥി മഹാസംഗമത്തിനൊരുങ്ങി സ്നേഹധാര

ചാവക്കാട്: എടക്കഴിയൂര്‍ സീതി സാഹിബ് ഹൈസ്‌കൂളിലെ പൂർവ വിദ്യാര്‍ത്ഥി, അധ്യാപക സംഘടനായ സ്‌നേഹധാര ചാരിറ്റബ്ൾ സൊസൈറ്റി ജനറൽ ബോഡി യോഗം പൂർവ വിദ്യാർത്ഥിയായ മണത്തല ഗവ.ഹയർസെക്കണ്ടറി പ്രിന്‍സിപ്പൽ പി.പി. മറിയക്കുട്ടി യോഗം ഉദ്ഘാടനം ചെയ്തു.…

വിദ്യാര്‍ത്ഥികൾക്ക് സൈക്കിള്‍ വിതരണം ചെയ്തു

പുന്നയൂർക്കുളം : 2016-2017 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂള്‍ വിദ്യാര്‍ത്ഥികൾക്കുള്ള സൈക്കിള്‍ വിതരണം ചെയ്തു. പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ ഡി ധനീപ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൈമൂന…