mehandi banner desktop
Browsing Category

General

ജില്ലയിലെ മികച്ച രണ്ടാമത്തെ പഞ്ചായത്തിനുള്ള സ്വരാജ് ട്രാഫി ഒരുമനയൂരിന്

ചാവക്കാട്: ജില്ലയിലെ മികച്ച രണ്ടാമത്തെ ഗ്രാമപഞ്ചായത്തിനുള്ള  സംസ്ഥാന സര്‍ക്കാരിന്റെ സ്വരാജ് ട്രോഫി പുരസ്‌ക്കാരത്തിനായി ഒരുമനയൂര്‍ ഗ്രാമപഞ്ചായത്തിനെ തിരഞ്ഞെടുത്തു. 20151 - 6 കാലയളവിലെ പഞ്ചായത്തിന്റെ പ്രവര്‍ത്തനമികവാണ് പഞ്ചായത്തിനെ…

നടപടിയില്ല – പോലീസ് സ്റ്റേഷന്‍ തകരുന്നു

ചാവക്കാട്: മുനയ്ക്കക്കടവ് അഴിമുഖത്തിന് സമീപം പണികഴിപ്പിച്ച തീരദേശ പോലീസ് സ്‌റ്റേഷൻ കെട്ടിടം സംരക്ഷിക്കാൻ ഇനിയും നടപടിയായില്ല. കെട്ടിടത്തിന്റെ പണി പൂർത്തിയായി വർഷങ്ങളായിട്ടും സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇതുവരെ ഉദ്ഘാടനം…

വട്ടേക്കാട് ചന്ദനക്കുടം നേര്‍ച്ചക്ക് ആയിരങ്ങളെത്തി

ചാവക്കാട്: വട്ടേക്കാട് ഷേഖ് ബര്‍ദാന്‍ തങ്ങളുടെ ജാറത്തില്‍ രണ്ട് ദിവസമായി നടുന്നുവന്ന ചന്ദനക്കുടം നേര്‍ച്ചക്ക് സമാപനമായി. നേര്‍ച്ചയുടെ പ്രധാന ചടങ്ങായ താബുത്ത് കാഴ്ചക്ക് ആയിരങ്ങളെത്തി. മര്‍ഹും മുത്തുണ്ണി തങ്ങളുടെ വസതിയില്‍ നിന്ന്…

കേന്ദ്ര, കേരള സര്‍ക്കാറുകള്‍ ഒരു നാണയത്തിന്‍റെ രണ്ടുവശങ്ങള്‍ – പാണക്കാട് ഹൈദരലി ശിഹാബ്തങ്ങള്‍

ചാവക്കാട്: കേന്ദ്ര, കേരള സര്‍ക്കാറുകള്‍  ഒരു നാണയത്തിന്‍റെ രണ്ടുവശങ്ങളാണെന്ന് പാണക്കാട് ഹൈദരലി ശിഹാബ്തങ്ങള്‍. കേന്ദ്ര, കേരള, സര്‍ക്കാറുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരായി കെ പി സി സി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍നയിക്കുന്ന മധ്യമേഖല…

യു ഡി എഫ് പ്രചാരണ ജാഥ ഇന്ന് ചാവക്കാട് സമാപനം – ഹൈദരലി ശിഹാബ്തങ്ങൾ ഉദ്ഘാടനം ചെയ്യും

ചാവക്കാട്: കേന്ദ്ര, കേരള, സർക്കാറുകളുടെ ജനദ്രോഹ നടപടികൾക്കെതിരെയുള്ള യു ഡി എഫ് മധ്യമേഖല പ്രചാരണ ജാഥ ഇന്ന് ചാവക്കാടെത്തും. ചാവക്കാട് നടക്കുന്ന ശനിയാഴ്ച്ചത്തെ സമാപന സമ്മേളനം മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി…

ചാവക്കാട് വീണ്ടും പുലി – പരിഭ്രാന്തരായി നാട്ടുകാര്‍

ബ്ളാങ്ങാട് പുലിയെ കണ്ടെന്ന അഭ്യൂഹം പരന്നതിനെ തുടര്‍ന്ന് കാലടയാളം പരിശോധിക്കാനത്തെിയ എ.എസ്.ഐ ബാലനും സംഘവും ചാവക്കാട്: പട്ടാപകല്‍ ബ്ളാങ്ങാട് പുലിയെ കണ്ടതായി പ്രചാരണം നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. പുലിയുടെ കാല്‍പ്പാട് കാണാന്‍…

പരിസരവസികളെയും സന്ദര്‍ശകരെയും ഭീതിയിലാഴ്ത്തി ആനത്താവളത്തില്‍ തീപിടുത്തം

ഗുരുവായൂര്‍ : ആനത്താവളം പാര്‍ക്കിങ് ഗ്രൗണ്ടില്‍ മൂന്നു തവണ തീപിടുത്തമുണ്ടായത് പരിഭ്രാന്തിക്കിടയാക്കി. ആനത്താവളത്തിന്റെ പ്രധാന കവാടത്തിന് വടക്ക് പടിഞ്ഞാറ് ഭാഗത്ത് കൂട്ടിയിട്ടമാലിന്യ കൂമ്പാരത്തിനാണ് ഇന്നലെ രാവിലെ 9 മണിയോടെ തീപിടിച്ചത്. തീ…

കോട്ടപ്പടി സര്‍വ്വീസ് സഹകരണ ബാങ്ക് അഴിമതിക്കെതിരെ ഉപവാസം

ഗുരുവായൂര്‍ : കോട്ടപ്പടി സര്‍വീസ് സഹകരണ ബാങ്കിലെ അഴിമതിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പൂക്കോട് മണ്ഡലം പ്രസിഡന്റ് കെ.എസ്.സുവീഷ് ഏകദിന ഉപവാസം നടത്തി. തമ്പുരാന്‍പടി സെന്റരില്‍ നടന്ന ഉപവാസ സമരം ഡി.സി.സി. സെക്രട്ടറി പി.യതീന്ദ്രദാസ് ഉദ്ഘാടനം…

വിദ്യാര്‍ഥി യുവജനങ്ങള്‍ക്ക്‌ ജനമൈത്രി പോലീസിന്‍റെ സുരക്ഷാ പരിശീലനം

ചാവക്കാട്: ജനമൈത്രി പോലീസിന്‍റെ  സുരക്ഷാപദ്ധതിയുടെ ഭാഗമായി  ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. കുന്നംകുളം സബ്ഡിവിഷന്‍ ജനമൈത്രി പോലീസ് ചാവക്കാട് വ്യാപാരഭവന്‍ ഹാളില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായി നടത്തിയ ഏകദിന പരിശീലന…

കുടുംബ കൂട്ടായ്മയുടെ വിഷരഹിത പച്ചക്കറികൃഷി നാടിന് മാതൃകയാകുന്നു

മന്ദലാംകുന്ന്: മന്ദലാംകുന്നില്‍ അറുപതോളം കൂടുംബങ്ങളുടെ കൂട്ടായ്മയില്‍ വീട്ടുവളപ്പില്‍ നടത്തുന്ന വിഷരഹിത പച്ചക്കറികൃഷി നാടിന് മാതൃകയാകുന്നു. 'വിഷമില്ലാത്ത· ഭക്ഷണം, വിഷമമില്ലാത്ത· ജീവിതം' എന്ന ആശയത്തിലൂന്നി 'കാക്കമ്മാസ്' എന്ന പേരില്‍…