mehandi new

സൈക്കിൾ റാലി നാളെ ബ്ലാങ്ങാട് ബീച്ച് ശുചീകരണവും – ഇന്ത്യൻ സ്വച്ഛത ലീഗ് സീസൺ 2

fairy tale

ചാവക്കാട് : ഇന്ത്യൻ സ്വച്ഛത ലീഗ് സീസൺ 2 ക്യാമ്പയിന്റെ ഭാഗമായുള്ള വിവിധ പ്രവർത്തനങ്ങൾക്ക് ചാവക്കാട് നഗരസഭയിൽ തുടക്കമായി.

planet fashion

നാളെ രാവിലെ ഒൻപതു മണിക്ക് ബ്ലാങ്ങാട് ബീച്ച് ശുചീകരണ പ്രവർത്തികൾ ആരംഭിക്കും. അതിനു മുന്നോടിയായി നാളെ ഞായറാഴ്ച്ച കാലത്ത് 8 മണിക്ക് നഗരസഭ അംഗണത്തിൽ നിന്നും സൈക്കിൾ റാലി ആരംഭിക്കും. സൈക്കിൾ റാലി ഗുരുവായൂർ എം. എൽ. എ. എൻ. കെ
അക്ബർ ഫ്ലാഗ് ഓഫ് ചെയ്യും.
സ്വച്ഛതാ ലീഗ് ക്യാമ്പയിന്റെ ഭാഗമായി നഗരസഭ നടത്തുന്ന വിവിധ പരിപാടികളിൽ മുഴുവൻ ജനങ്ങളും പങ്കാളികളാകണമെന്ന് നഗരസഭ ചെയർപേഴ്സൺ അറിയിച്ചു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Macare health second

Comments are closed.