mehandi new

മണത്തല നേർച്ച – പുതുക്കി പണിത താബൂത്ത് ജാറത്തിൽ സ്ഥാപിച്ചു

ചാവക്കാട്: നാലകത്ത് ചാന്തിപുറത്ത് ഹൈദ്രോസ് കുട്ടി മുപ്പരുടെ മണത്തല ചന്ദനക്കുടം നേര്‍ച്ചയിലെ പ്രധാന കാഴ്ചയായ താബൂത്ത് കാഴ്ച നടകേറി. ഇന്ന് രാവിലെ തെക്കഞ്ചേരിയില്‍ നിന്നാണ് രിഫായി കമ്മിറ്റിയുടെ താബൂത്ത് കാഴ്ച പുറപ്പെട്ടത്. ടിപ്പുവിന്‍റെ…

ദീപാലംകൃതമായി മണത്തല പള്ളി – പോലീസിന്റെ കർശന നിയന്ത്രണത്തിൽ നേർച്ചക്ക് നാളെ തുടക്കം

ചാവക്കാട് : പോലീസിന്റെ കർശന നിയന്ത്രണത്തിൽ മണത്തല നേർച്ചക്ക് നാളെ തുടക്കമാവും. മണത്തല പള്ളി ദീപാലംകൃതമായി. പ്രജ്യോതി ചാവക്കാടിന്റെ ആദ്യ കാഴ്ച രാവിലെ ഒൻപതു മണിയോടെ ചാവക്കാട് സെന്ററിൽ നിന്നും പുറപ്പെടും. രണ്ടു ദിവസങ്ങളിലായി നാടിന്റെ…

സ്‌കൂട്ടർ യാത്രികനു നേരെ പെപ്പർ സ്പ്രേ ഉപയോഗിച്ച് വാഹനം തട്ടിയെടുത്ത കേസിൽ രണ്ടു പേർ അറസ്റ്റിൽ

ചാവക്കാട് : സ്‌കൂട്ടർ യാത്രികന്റെ മുഖത്ത് പെപ്പർ സ്പ്രേ അടിച്ച് സ്‌കൂട്ടർ തട്ടിയെടുത്ത കേസിൽ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. പാലയൂർ കറുപ്പം വീട്ടിൽ ഫവാദ് (33), തിരുവത്ര മത്രംകോട്ട് വിബിൻ (34) എന്നിവരെയാണ് ചാവക്കാട് പോലീസ്…

കടപ്പുറം ഗ്രാമത്തിന്റെ സ്വന്തം വൈദ്യർ സുഭദ്ര വിടപറഞ്ഞു

കടപ്പുറം : കടപ്പുറം ഗ്രാമത്തിന്റെ സ്വന്തം വൈദ്യർ യാത്രയായി. ആധുനിക ചികിത്സാരീതികൾ വേണ്ടത്ര പുരോഗമിക്കാത്ത കാലത്ത് ഈ ഗ്രാമത്തിലെ ആയിരങ്ങൾക്ക് രോഗ ശാന്തി നൽകിയിരുന്ന സുഭദ്ര(98) വൈദ്യർ നമ്മോട് വിടപറഞ്ഞു. പരേതനായ ആറു കെട്ടി…

വിദ്യാർത്ഥിനിയെ പാമ്പ്‌ കടിച്ചെന്നു സംശയം – ഉടൻ ചികിത്സ ലഭ്യമാക്കി അധ്യാപകർ

ചാവക്കാട്:എം ആർ ആർ എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിക്ക് പാമ്പുകടിയേറ്റു. മണത്തല പനന്തറയിൽ ഷാമിലയുടെ മകൾ അഞ്ചാം ക്ലാസുകാരിയായ യുസറക്കാണ് പാമ്പുകടിയേറ്റത്. ഇന്നലെ ഉച്ചയ്ക്ക് ഭക്ഷണത്തിനായി സ്കൂൾ വിട്ട സമയത്തായിരുന്നു സംഭവം. കുട്ടിയുടെ…

ഗൃഹനാഥനെ വീട്ടിൽ കയറി വെട്ടിയ സംഭവത്തിൽ പ്രതി പിടിയിൽ

ചാവക്കാട് : തിരുവത്രയിൽ വീടുകയറി ഗൃഹനാഥനെ വെട്ടിപ്പരിക്കേൽപിച്ച സംഭവം പ്രതി പിടിയിൽ. തെരുവത്ത് വീട്ടിൽ കലാമിനെയാണ് പോലീസ് പിടികൂടിയത് തിരുവത്ര നടത്തി കുഞ്ഞിമുഹമ്മദിനെയാണ് പ്രതി വീട്ടിൽ കയറി വെട്ടി പരിക്കേല്പിച്ചത്. ഇന്ന് ഉച്ചതിരിഞ്ഞു…

വീട് കയറി ആക്രമണം – ഗൃഹനാഥന് വെട്ടേറ്റു

ചാവക്കാട് : വീട് കയറി ആക്രമണം, ഗൃഹനാഥന് വെട്ടേറ്റു. തിരുവത്ര നടത്തി കുഞ്ഞിമുഹമ്മദിനാണ് വെട്ടേറ്റത്. ചാവക്കാട് : വീട് കയറി ആക്രമണം, ഗൃഹനാഥന് വെട്ടേറ്റു. തിരുവത്ര നടത്തി കുഞ്ഞിമുഹമ്മദിനാണ് വെട്ടേറ്റത്. ഇന്ന് ഉച്ചതിരിഞ്ഞു രണ്ടു…

സിറ്റിസൺസ് മാർച്ച് വ്യാഴാഴ്ച ചാവക്കാട് – പൊതുസമ്മേളനം ലാൽമണി പ്രസാദ് ഉദ്ഘാടനം ചെയ്യും

ചാവക്കാട് : സി എ എ പിൻവലിക്കുക, എൻ ആർ സി ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി എസ് ഡി പി ഐ സംഘടിപ്പിക്കുന്ന കേരളം രാജ്ഭവനിലേക്ക് സിറ്റിസൺസ് മാർച്ച് ജനുവരി 23 ന് തൃശൂർ ജില്ലയിൽ പ്രവേശിച്ച്‌ ചാവക്കാട് സമാപിക്കും.…

കടപ്പുറം പഞ്ചായത്ത്‌ മഹല്ല് കോർഡിനേഷൻ കമ്മിറ്റി സി എ എ പ്രതിഷേധ സംഗമം 24 ന് വെള്ളിയാഴ്ച

ചാവക്കാട് : കടപ്പുറം പഞ്ചായത്ത്‌ മഹല്ല് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ 24 ന് വെള്ളിയാഴ്ച വട്ടേക്കാട് നടക്കുന്ന സി എ എ പ്രതിഷേധ സംഗമം ജസ്റ്റിസ് കമാൽ പാഷ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. അഡ്വ. കെബി മോഹൻദാസ് (ചെയർമാൻ…

മിനിലോറി ഇടിച്ചു ഓട്ടോ യാത്രികരായ അഞ്ചു പേർക്ക് പരിക്ക്

ചാവക്കാട്: ദേശീയപാത ടിപ്പുസുൽത്താൻ റോട്ടിൽ മണത്തല കാണംകോട്ട് സ്‌കൂളിനടുത്തു ഓട്ടോറിക്ഷക്കു പിന്നിൽ മിനിലോറി ഇടിച്ചു അഞ്ചു പേർക്ക് പരിക്കേറ്റു. അകലാട് സ്വദേശികളായ ഓട്ടോ ഡ്രൈവർ പുതുവീട്ടിൽ ഷറഫുദ്ധീൻ (28), അഞ്ചിങ്ങൽ റുബീന (24), അഞ്ചിങ്ങൽ…