mehandi new
Browsing Tag

Fisheries

മൂന്നുപീടിക ബീച്ചിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

വാടാനപ്പിള്ളി : മൂന്നുപീടിക ബീച്ചിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. സ്മാരകം സ്കൂളിനു അടുത്ത് താമസിക്കുന്ന കുഞ്ഞുമാക്കൻ പുരക്കൽ സുരേഷ് (52) ആണ് മരിച്ചത്.നാട്ടുകാരും പോലീസും തെരച്ചിൽ നടത്തുന്നതിനിടെ അപകടം നടന്ന സ്ഥലത്ത് നിന്നും

ഗുരുവായൂർ മണ്ഡലത്തിൽ ഫിഷറീസ് കോളേജ് അനുവദിക്കുന്ന കാര്യം പരിഗണിക്കും – മന്ത്രി സജി ചെറിയാൻ

ചാവക്കാട്: ഗുരുവായൂർ നിയോജക മണ്ഡലത്തിൽ ആവശ്യമായ സ്ഥലം ലഭ്യമാക്കിയാൽ ഫിഷറീസ് കോളേജ് അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. ഗുരുവായൂർ നിയോജകമണ്ഡലത്തിൽ നടന്ന തീര സദസ്സിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തീര
Rajah Admission

നിയമം ലംഘിച്ച് മീൻപിടുത്തം – ബോട്ടുകൾ പിടിച്ചെടുത്തു

ചാവക്കാട് : നിയമലംഘനം നടത്തിയ മീൻപിടുത്ത ബോട്ടുകൾ ഫിഷറീസ് വകുപ്പ് പിടികൂടി, പിഴ ഈടാക്കി. ബുധനാഴ്ച രാത്രി ചേറ്റുവ അഴിമുഖത്തിന് സമീപം അനധികൃതമായി മത്സ്യബന്ധനം നടത്തുകയും രാത്രിയിൽ കരയോട് ചേർന്ന്(കരവലി) വല ഉപയോഗിക്കുകയും ചെയ്ത മലപ്പുറം
Rajah Admission

ഇരുപത്തിയൊന്ന് വർഷമായി അടഞ്ഞുകിടക്കുന്ന കടപ്പുറം മത്സ്യഭവൻ തുറന്ന് പ്രവർത്തിക്കണം-എസ് ടി യു

ചാവക്കാട് : ഇരുപത്തിയൊന്ന് വർഷമായി അടഞ്ഞുകിടക്കുന്ന കടപ്പുറം മത്സ്യഭവൻ തുറന്ന് പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ട് എസ് ടി യുമത്സ്യത്തൊഴിലാളി യൂണിയൻ കടപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് മത്സ്യ ഭവന് മുമ്പിൽ ധർണ
Rajah Admission

എടക്കഴിയൂരിൽ മിനി ഫിഷ് ലാന്റിംഗ് സെന്റർ അനുവദിക്കണം – മഹല്ല് കമ്മിറ്റി

നിങ്ങളുടെ കുട്ടിയുടെ അഡ്മിഷൻ ഉടൻ തന്നെ ഉറപ്പാക്കാൻ click here For more details call or WhatsApp - +919745223340   +919946054450 എടക്കഴിയൂർ : എടക്കഴിയൂർ ബീച്ചിൽ മിനി ഫിഷ് ലാന്റിംഗ് സെന്റർ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള വഖഫ് ബോർഡ്,
Rajah Admission

ഇന്ന് അര്‍ധരാത്രി മുതൽ ട്രോളിംഗ് നിരോധനം – പരമ്പരാഗത വള്ളങ്ങൾക്ക് വിലക്കില്ല

ചാവക്കാട് : സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതൽ ട്രോളിംഗ് നിരോധനം നിലവിൽ വരും. കൊവിഡ് പ്രതിസന്ധിക്കിടെയുള്ള ട്രോളിംഗ് നിരോധനം തൊഴിലാളികളെ കൂടുതൽ ആശങ്കയിലാക്കുകയാണ്. പ്രതിസന്ധി കാലത്ത് സർക്കാരിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കുമെന്ന
Rajah Admission

മത്സ്യ കർഷക സംഗമം സംഘടിപ്പിച്ചു

ചാവക്കാട് : ഫിഷറീസ് വകുപ്പ് സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച മത്സ്യ കർഷക സംഗമത്തിന്റെ ഭാഗമായി ചാവക്കാട് ഫിഷറീസ് വകുപ്പ് ഒരുക്കിയ സംഗമത്തിൽ 38 മത്സ്യ കർഷകർ പങ്കെടുത്തു. ചാവക്കാട് മണത്തല ബ്ലോക്ക് ഓഫീസ് ഹാളിൽ ഒരുക്കിയ വേദിയിൽ ലൈവ്