വീടിനുള്ളിൽ ഉറങ്ങി കിടന്ന കുട്ടിയെ നായ കടിച്ചു – തെരുവുനായ ശല്ല്യം രൂക്ഷം
ചാവക്കാട് : ചാവക്കാട് മേഖലയിൽ തെരുവ്നായ ശല്യം രൂക്ഷം. കടപ്പുറംപഞ്ചായത്തിൽ വീടിനുള്ളിൽ ഉറങ്ങി കിടന്ന കുട്ടിയെ നായ കടിച്ചു പരിക്കേൽപിച്ചു.പുതിയങ്ങാടി കുറുപ്പത്ത് ഷഫീറിന്റെ മകൻ ആദിലിനെ(13)നെയാണ് കഴിഞ്ഞ ദിവസം നായ ആക്രമിച്ചത്. വീടിനുള്ളിൽ!-->…

