പുന്നയൂര്‍ക്കുളം: ജൈവ വളം ടെണ്ടര്‍ വിവാദം ; പുന്നയൂര്‍
പഞ്ചായത്ത് കരാര്‍ റദ്ദാക്കി. കര്‍ഷകര്‍ക്ക് വിപണിയില്‍ നിന്ന്
നേരിട്ട് വാങ്ങാന്‍ അനുമതി പുന്നയൂര്‍ പഞ്ചായത്ത് 2012-2013 ...
പുന്നയൂര്‍ക്കുളം:
പുന്നയൂര്‍ പഞ്ചായത്തില്‍ കേരകര്‍ഷകര്‍ക്ക് കടലപ്പിണ്ണാക്ക് വിതരണം
ചെയ്യുന്നതിനായി ഉറപ്പിച്ച ടെണ്ടറിലെ കള്ളക്കളികള്‍ കൂടുതല്‍ വ്യക്തമാകുന്നു.
ലഭിച്ച ...
ചാവക്കാട്: ചാവക്കാട് നഗരസഭയിലെ ഇരുപത്തിയേഴാം വാര്‍ഡില്‍ സ്ഥിതി
ചെയ്യുന്ന മണത്തല പരപ്പില്‍താഴം ഖര മാലിന്യ സംസ്കരണശാലയെന്നാല്
പുറത്ത് മതിലില്‍ തൂക്കിയ ബോര്‍ഡിലെ പച്ച നിറത്തിലെഴുതിയ ചില വാക്കുകള്‍ മാത്രം. ..
ചാവക്കാട് : അബൂദാബിയില്‍ വാഹനപകടത്തില്‍ പരിക്കേറ്റ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന സിപിഐ നേതാവ്
തിരുവത്ര ഗ്രാമകുളം വെങ്കളത്ത് രണദേവ് (50) മരിച്ചു . മെയ് 19 ന് രാവിലെ 9.30 ന് അബൂദാബി
പാസ്പോര്‍ട്ട് റോഡിലുള്ള സിഗ്നല്‍ മുറിച്ചു കടക്കവെ പാകിസ്ഥാനി ഓടിച്ച വാനിടിച്ചാണ് പരിക്കേറ്റത്.
അബുദാബി ബനിയാസി ലൈഫ് കെയര്‍ ആശുപത്രി ജീവനക്കാരനാണ്. ഫെബ്രുവരി 12 നാണ് ഇദ്ദേഹം.....
ചാവക്കാട്: സ്വകാര്യ ബസ്സുകളില്‍
വിദ്യാര്ഥികളുമായുണ്ടാകു ന്ന കണ്സഷന് സംബന്ധിച്ച സംഘര്‍ഷം
ഒഴിവാക്കാന്‍ ബസ്സ് ജീവനക്കാര്‍ക്ക് പോലീസിന്റെ നിര്‍ദേശം. മറ്റു
രേഖകളില്ലെങ്കിലും വിദ്യാര്ഥികളെന്നു...
ചാവക്കാട്: വിലക്കയറ്റം തടയുക, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക, എല്ലാ
കുടുംബങ്ങള്‍ക്കും പാര്‍പ്പിടവും ഭൂമിയും ഉറപ്പാക്കുക, കുടിവെള്ളം വില്പന
ചരക്കാക്കരുത്, സ്ത്രീ സുരക്ഷ ഉറപ്പാക്കുക ...
ചാവക്കാട്:
ഇന്ത്യന്‍ റാലി ചാമ്പ്യന്‍ഷിപ്പില്‍ വെന്നിക്കൊടി പാറിച്ച് കേരളത്തിന്റെ
അഭിമാനമായി മാറിയ ചാവക്കാട് സ്വദേശി സുഹിനു(Zuhin38)മായി ചാവക്കാട് ഓണ്‍ലൈന്‍
നടത്തിയ കൂടിക്കാഴ്ചയില്‍ സ്വകാര്യതയുടെ വാല്‍മീകത്തിലൊളിപ്പിച്ച വാഹന
വേഗവും, സാഹസികതയും ഒരു വിശേഷമായി ...... read more
ചാവക്കാട്: എടക്കഴിയൂര്‍ സ്വദേശിയായ
പതിനഞ്ചു വയസ്സുള്ള വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് കൊണ്ടുപോയി പീഡിപ്പിച്ച
ശേഷം ചാവക്കാട് ബസ്സ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ചുപോയ യുവാവിനെ ....
ചാവക്കാട്: കെ എസ് ഇ ബി ജീവനക്കാരന് ഷോക്കേറ്റ്
മരിച്ചു. പാവറട്ടി എളവള്ളി കൊക്കൂരില് കെ എസ് ഇ ബി
ജീവനക്കാരന് ഷോക്കേറ്റു മരിച്ചു. വടാശ്ശേരി വീട്ടില്‍ നാരായണന്റെ മകന് ..
ചാവക്കാട്: ആള് കേരള ലൈസന്സ്വയര്മാന്
അസോസിയേഷന് അണ്ടത്തോട് പാപ്പാളി യൂണിറ്റ് ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് പി കെ
അബ്ദുല്‍ ഗഫൂര്‍ നിര്‍വഹിച്ചു. സി ഉമ്മര്‍ അധ്യക്ഷനായി. ടി എ ....
ചാവക്കാട്: പത്താം ക്ലാസ് വിദ്യാര്‍ഥിയായ
രാഹുലിന്റെ കഥയിലൂടെ സ്കൂള്‍ പ്രൊട്ടക്ഷന്‍
ഗ്രൂപ്പിന്റെ പ്രാധാന്യത്തെ കുറിച്ച്
ബോധ്യപ്പെടുത്തുന്നതോടൊപ്പം, പൊലീസിന്റെ
കര്‍മ്മ വീഥികളിലെ പുതുവഴികള്‍ക്ക് തിളക്കം
കൂട്ടുകയും ചെയ്യുന്നതാണ് ' രാഹുല്‍ വയസ്സ് 15 ' എന്ന ടെലി ഫിലിം. അറിയപ്പെടുന്ന
എഴുത്തുകാരനായ പോലീസ് ഇന്‍സ്പെക്ടര്‍ എം സുരേന്ദ്രന് കഥയും ....ടെലിഫിലിം കാണുവാന്‍ click here
ചാവക്കാട്: വൈദ്യുതിയല്ല, ജീവന്
നിലനിര്‍ത്തുന്നത് സസ്യങ്ങള്‍. കോടതിപ്പടിയിലെ ചാവക്കാട് ഇലക്ട്രിസിറ്റി
ഓഫീസിലെത്തുന്നവര്‍ക്ക് കൌതുകവും ഒപ്പം
വിജ്ഞാനവും പകര്‍ന്ന് നല്കുന്ന ജീവന്തി ഔഷധ സസ്യതോട്ടം രണ്ടു മാസം
പിന്നിട്ടപ്പോള്‍ 51ല്‍ നിന്നും 100 ലേക്ക് സസ്യങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള
ശ്രമത്തിലാണ് കെ എസ് ഇ ബി ...