mehandi new
Monthly Archives

May 2016

ഇലക്ഷന്‍ – വിവിധ സ്ക്വാഡുകളുടെ നേതൃത്വത്തില്‍ വാഹന പരിശോധന കര്‍ശനമാക്കി

ചാവക്കാട്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും സ്വതന്ത്രവും സുതാര്യവുമായ തെരഞ്ഞെടുപ്പ് ഉറപ്പു വരുത്തുന്നതിന്റെയും ഭാഗമായി ദേശീയ പാതയിലുള്‍പ്പടെയുള്ള പ്രധാന റോഡുകളില്‍ വിവിധ സ്ക്വാഡുകളുടെ നേതൃത്വത്തിലുള്ള വാഹന…

ബസ് ബൈക്കിലിടിച്ച് പത്രവിതരണ ഏജന്റിന് പരിക്ക്

ചാവക്കാട്: ദേശീയ പാതയില്‍ കെ.എസ്.ആര്‍.ടി.സി ബസ് ബൈക്കിലിടിച്ച് പത്രവിതരണ ഏജന്‍്റിന് പരിക്ക്. അകലാട് ഒറ്റയിനി തയ്യില്‍ മുഹമ്മദിന്‍്റെ മകന്‍ മനാഫിനാണ് (31) പരിക്ക് പറ്റിയത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ്…

ഏഴുവയസുകാരിയെ പീഡിപ്പിച്ച പലചരക്കുകടയുടമസ്ഥനെ അറസ്റ്റുചെയ്തു

ചാവക്കാട് : ഒരുമനയൂരില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ ഏഴുവയസുകാരിയെ പീഡിപ്പിച്ച പലചരക്കുകടയുടമസ്ഥനെ പോലീസ് അറസ്റ്റുചെയ്തു . ഒരുമനയൂര്‍ തൈക്കടവ് കേരന്റകത്ത് ചീര്‍ക്കല്‍ അബ്ദുള്‍ഗഫൂര്‍ (58) നെയാണ് ചാവക്കാട് എസ് ഐ എം കെ രമേഷിന്റെ നേതൃത്വത്തില്‍…

പി എം സൈതലവി പുന്നയൂര്‍ ബാങ്ക് പ്രസിഡണ്ട്

പുന്നയൂര്‍: പുന്നയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായി പി എം സൈതലവിയെ തിരഞ്ഞെടുത്തു. പ്രസിഡണ്ടായിരുന്ന അഷറഫ് മൂത്തേടത്ത് പഞ്ചായത്ത് അംഗമായതിനെ തുടര്‍ന്ന് സ്ഥാനം ഒഴിഞ്ഞിരുന്നു.  ഇത് രണ്ടാം തവണയാണ് സൈതലവി ബാങ്ക് പ്രസിഡണ്ടാകുന്നത്. ഡി സി…

ജീവനക്കാരനെ ആക്രമിച്ച് ഹാജര്‍ ബുക്ക്‌ തട്ടിയെടുത്ത സംഭവം : പ്രതികള്‍ക്കെതിരെ നടപടിയെടുക്കണം-ഭരണസമിതി

പുന്നയൂര്‍ : പഞ്ചായത്തില്‍ വികസന സമിതി യോഗങ്ങളില്‍ ഹാജരായില്ലെന്നാരോപിച്ച് സി.പി.എം അംഗത്തിന് ഒപ്പിടാന്‍ ഹാജര്‍ ബുക്ക് നല്‍കാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പഞ്ചായത്തംഗവും സി.പി.എം നേതാവുള്‍പ്പടെയുള്ളവരത്തെി ജീവനക്കാരനെ…

വരള്‍ച്ചയിലേക്കുള്ള വളര്‍ച്ച ഒടുവില്‍ തളര്‍ച്ചയിലേക്കും – ഹംസ മടിക്കൈ

ഈ നാടിന്റെ നാശമടത്തിരിക്കുന്നു. കാരണം വരാനിക്കുന്നത് കൊടും വരള്‍ച്ചയുടെ നാളുകള്‍. കേരളം പൊള്ളുന്ന ചൂടില്‍ വെന്ത് ഉരുകുകയാണ്. ചൂട് ഏറുന്നതിന്ന് അനസരിച്ച് ഇവിടെ വരള്‍ച്ചയും ഏറി. വെള്ളമില്ലാത്തത് കൊണ്ട് കൃഷി നശിച്ചു - മനുഷ്യന്‍ ചൂടില്‍…

സാദിഖിനെ സാധിക്കൂ ഗുരുവായൂരിന്റെ വികസനം – സലീം കുമാര്‍

ചാവക്കാട്: സാദിഖിനെ സാധിക്കൂ ഗുരുവായൂരിന്റെ വികസനമെന്ന് പ്രശസ്ത സിനിമാതാരം സലീം കുമാര്‍. ഗുരുവായൂര്‍ നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി അഡ്വ: പി എം സാദിഖലിയുടെപത്ത് ദിവസം നീണ്ടു നില്‍ക്കുന്ന തെരഞ്ഞെടുപ്പ് പര്യടനം വടക്കേക്കാട് സെന്ററില്‍…

ചരമം

ചാവക്കാട് : തിരുവത്ര പുതിയറ പള്ളിക്ക് തെക്ക് വശം താമസിക്കുന്ന പരേതനായ മേത്തി ഹുസ്സന്‍ ഭാര്യ കുന്നത്ത് ബിയ്യു(85) നിര്യാതയായി. കബറടക്കം തിങ്കളാഴ്ച്ച രാവിലെ 9 മണിക്ക്. മക്കള്‍ : അസൈനാര്‍, മൊയ്തു, ഐസു, സെക്കീന. മരുമക്കള്‍ : മൊയ്തുണ്ണി,…

ഐ എന്‍ എല്‍ സ്ഥാപക ദിനം ആചരിച്ചു

ചാവക്കാട്‌: ഐ.എന്‍.എല്‍ ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്ഥാപക ദിനാചരണം നടത്തി. മണ്ഡലം പ്രസിഡണ്ട് സി.കെ.കാദര്‍ അദ്ധ്യക്ഷത വഹിച്ചു. സീനിയര്‍ വൈസ്‌ പ്രസിഡണ്ട് വി.കെ അലവി യോഗം ഉദ്ഘാടനം ചെയ്തു. പി വി മുഹമ്മദാലി, പി കെ…

തെരഞ്ഞെടുപ്പ് ചൂട് പിടിക്കുന്നു – ഫ്ളക്സ് ബോര്‍ഡ് മത്സരം പൊടിപൊടിക്കുന്നു

ചാവക്കാട്: തെരഞ്ഞെടുപ്പ് കളം ചൂട് പിടിച്ചതോടെ ഗുരുവായൂരില്‍ മത്സരിക്കുന്ന എല്‍.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ പടം വെച്ചുള്ള ഫ്ളക്സ് ബോര്‍ഡ് മത്സരവും പൊടിപൊടിക്കുന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.വി അബ്ദുല്‍ ഖാദര്‍, യു.ഡി.എഫ്…