mehandi new
Daily Archives

03/08/2016

ചാവക്കാട് മേഖലയില്‍ വന്‍ കവര്‍ച്ച – രണ്ടു വീടുകളില്‍ നിന്നായി 22 പവന്‍ ആഭരണവും 6000 രൂപയും…

ചാവക്കാട് : മോഷണം നടന്നത് രണ്ടു വീട്ടുകാരും എയര്‍പോര്‍ട്ടില്‍ പോയ സമയത്ത്. ഒരുമനയൂര്‍ കരുവാരുകുണ്ട് പുതിയവീട്ടില്‍ കാരയില്‍ അലിക്കുട്ടി, മണത്തല ബ്ലോക്കാഫീസ് പരിസരത്ത് കര്‍മ്മ മഹലില്‍ എ ടി ഹംസയുടെ വീട്ടിലുമാണ് കവര്‍ച്ച നടന്നത്.…

ചരമം

ചാവക്കാട് : തിരുവത്ര ചീനിച്ചുവട് കോട്ടപ്പുറത്തു കുഞ്ഞിമുഹമ്മദ് (82) നിര്യാതനായി. ഭാര്യ ആമിനു. മക്കൾ :ഫക്രുദീൻ, ഷാഫി, സവാദ്, അബ്ബാസ്, ഖാദർ മരുമക്കൾ: ഹസീന, സനൂജ ഹാഷിം, സിബിത, ബിൻഷിത, ജാസ്മിൻ
Ma care dec ad

പി.എ.മാധവന്‍ ആടിനെ പട്ടിയാക്കാന്‍ ശ്രമിക്കുന്നു – സി.പി.എം

ഗുരുവായൂര്‍: റെയില്‍വെ മേല്‍പ്പാലവുമായി ബന്ധപ്പെട്ട് ഡി.സി.സി. പ്രസിഡണ്ട് പി.എ.മാധവന്റെ പ്രസ്താവന വസ്തുതാ വിരുദ്ധവും അപഹാസ്യവുമാണെന്ന് സി.പി.എം ചാവക്കാട് ഏരിയ സെക്രട്ടറി എം.കൃഷ്ണദാസ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. നഗരസഭ ഭരണത്തിനെതിരെ…

രാപാര്‍ക്കാന്‍ മുന്തിരിത്തോപ്പൊരുക്കി വിനോദും രോഷ്ണിയും

ഗുരുവായൂര്‍ : 'നമുക്ക് ഗ്രാമങ്ങളില്‍ പോയി രാപാര്‍ക്കാം; അതിരാവിലെ എഴുന്നേറ്റ് മുന്തിരിതോട്ടങ്ങളില്‍ പോയി മുന്തിരിവള്ളി തളിര്‍ത്ത് പൂവിടുകയും മാതളനാരകം പൂക്കുകയും ചെയ്തോ എന്ന് നോക്കാം'' എന്ന് പത്മരാജന്റെ സിനിമയില്‍ പറയുന്ന സംഭാഷണം ശകലം…
Ma care dec ad

നഗരത്തിലെ കാനകള്‍ സ്വകാര്യ വ്യക്തികള്‍ ചങ്ങലയിട്ട് വളച്ചിടുന്നു

ചാവക്കാട്: നഗരത്തിലെ കാനകള്‍ സ്വകാര്യ വ്യക്തികള്‍ ചങ്ങലയിട്ട് വളച്ചിടുന്നത് വഴിയാത്രികരായ പൊതുജനങ്ങള്‍ക്ക് ദുരിതമാവുന്നു. ട്രാഫിക് ഐലന്‍്റ് പരിസരം സ്ഥിരമായി ഗതാഗതക്കുരുക്കിലാകുമ്പോഴും സാധാരണക്കാര്‍ക്ക് ഇരു ചക്രവാഹനങ്ങള്‍ പോലും…

മുനക്കക്കടവില്‍ അപ്രതീക്ഷിത കടലേറ്റം – നിരവധി വീടുകളിലേക്കും കടകളിലേക്കും വെള്ളം കയറി

ചാവക്കാട്: കടപ്പുറം പഞ്ചായത്ത് മുനക്കകടവില്‍ ചൊവ്വാഴ്ച രാവിലെയുണ്ടായ അപ്രതീക്ഷിത കടലേറ്റത്തില്‍ നിരവധി വീടുകളിലേക്കും കടകളിലേക്കും വെള്ളം ഇരച്ചുകയറി. ശക്തമായ കടലേറ്റത്തില്‍ 100 മീറ്ററോളം കരയിലേക്ക് വെള്ളം കയറിയതിനെ തുടര്‍ന്ന് പഞ്ചായത്ത്…
Ma care dec ad

പിതൃമോക്ഷ പ്രാപ്തി തേടി ബലിതര്‍പ്പണത്തിന് ആയിരങ്ങളെത്തി

ചാവക്കാട്: പിതൃമോക്ഷ പ്രാപ്തി തേടി എടക്കഴിയൂര്‍ പഞ്ചവടി വാക്കടപ്പുറത്തും വിവിധ ക്ഷേത്രങ്ങളിലും ബലിതര്‍പ്പണത്തിന് ആയിരങ്ങളത്തെി. കര്‍ക്കിടക വാവ് ദിനമായ ചൊവ്വാഴ്ച്ച പുലര്‍ച്ചെ 3 മുതലാണ് വാവുബലി ആരംഭിച്ചത്. പിതൃക്കുളുടെ സ്മരണ ഉയര്‍ത്തിയ…