വിവാഹ ആശംസാ പത്രികയില്‍ ഡിവൈഎഫ്ഐ യുവസാഗരത്തിന്‍റെ പ്രചാരണം
ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടിയില്‍ യുവാവിന്റെ വിവാഹ ആശംസാ പത്രികയിലും ഡിവൈഎഫ്ഐ ആഗസ്റ്റ് 15ന് സംഘടിപ്പിക്കുന്ന യുവസാഗരത്തിന്റെ പ്രചാരണം. അഞ്ചങ്ങാടി സില്‍വ ഹാളില്‍ നടന്ന നൂല്‍പുരക്കല്‍ സെയ്തുമുഹമ്മദിന്റെ മകന്‍ ഷിഹാബുദ്ധീന്റെയും സബിയയുടേയും…