mehandi new
Yearly Archives

2020

യൂത്ത് ലീഗ് പ്രവർത്തകരുടെ നേതൃത്വത്തിൽ കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ ഖബറടക്കം നടത്തി

കടപ്പുറം : മുസ്ലിംലീഗ് പ്രവർത്തകരുടെ നേതൃത്വത്തിൽ ചാവക്കാട് കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ ഖബറടക്കം നടത്തി. കോവിഡ് പ്രോട്ടോക്കോൾ പ്രകാരമാണ് ഖബറടക്കം നടത്തിയത്. അഞ്ചങ്ങാടി കെട്ടുങ്ങൽ പരേതനായ മുഹമ്മദിന്റെ ഭാര്യ പോക്കാക്കില്ലത്ത്…

കോവിഡ് കാലത്ത് കൈത്താങ്ങായി പ്രോഗ്രസ്സിവും ഡിഫിയും

അണ്ടത്തോട് : കോവിഡ് കാലത്ത് കൈത്താങ്ങായി പ്രോഗ്രസ്സിവ് ചാവക്കാട് യു എ ഇ കമ്മിറ്റിയും ഡി വൈ എഫ് ഐ മന്നലാംകുന്ന് കിണർ യൂണിറ്റും സംയുകതമായി ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. പുന്നയൂർക്കുളം പഞ്ചായത്ത്‌ പ്രസിഡന്റ് എ. ഡി. ധനീപ് സി പി ഐ എം…

കേരളത്തിൽ ഒരു കോവിഡ് മരണം കൂടി – ഇന്നലെ മരിച്ച അഞ്ചങ്ങാടി സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു

ചാവക്കാട് :  ചാവക്കാട് : സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. ഇന്നലെ മരിച്ച തൃശൂർ ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി സ്വദേശിനിയായ കദീജക്കുട്ടിയുടെ പരിശോധനാ ഫലം പോസറ്റീവ്. 73 വയസായിരുന്നു. കദീജക്കുട്ടിക്ക് പ്രമേഹം ഉൾപ്പെടെയുള്ള…

പെരുന്നാൾ ഭക്ഷ്യ കിറ്റ് വിതരണം നടത്തി

ചാവക്കാട് : പികെ.അബ്ദുൽ കരീംഹാജി റിലീഫ്സെൽ തിരുവത്രയും ദുബൈ കെ എം സി സി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയും സംയുക്തമായി നടത്തിയ പെരുന്നാൾ കിറ്റ് വിതരണം മുസ്ലിം ലീഗ്‌ ചാവക്കാട് മുനിസിപ്പൽ കമിറ്റി പ്രസിഡന്റ് ജലീൽ വലിയകത്ത് വാർഡ് സെക്രട്ടറി…

ഗ്ലോബൽ കെഎംസിസി റമദാൻ റിലീഫ് കിറ്റ് വിതരണം ചെയ്തു

അവിയൂർ : ഗ്ലോബൽ കെ എം സി സിയും പുന്നയൂർ പഞ്ചായത്ത്‌ മുസ്ലിം ലീഗ് കമ്മിറ്റിയും സംയുക്തമായി നടത്തുന്ന കോവിഡ് 19 റമദാൻ റിലീഫ് കിറ്റ് അവിയൂരിൽ വിതരണം ചെയ്തു. ഏഴാം വാർഡിലെ കിറ്റ് വിതരണം മുസ്ലിം ലീഗ് തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ് ആർ പി ബഷീർ…

ഇന്ന് പുലർച്ചെ മുംബയിൽ നിന്നെത്തിയ വയോധിക താലൂക്ക് ആശുപത്രിയിൽ മരിച്ചു

ചാവക്കാട് : ഇന്ന് പുലർച്ചെ മുംബയിൽ നിന്നെത്തിയ വയോധിക ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു. കടപ്പുറം അഞ്ചങ്ങാടി കെട്ടുങ്ങൽ പോക്കാക്കില്ലത്ത് വീട്ടിൽ മുഹമ്മദിന്റെ ഭാര്യ ഖദീജ (73) യാണ് മരിച്ചത്. ഇന്ന് രാവിലേ അഞ്ചര മണിയോടെ…

നിർത്തിയിട്ട ലോറിയിൽ ബൈക്കിടിച്ച് അപകടം ഒരാൾ മരിച്ചു

അണ്ടത്തോട് : പൊന്നാനി ചാവക്കാട് ദേശീയപാതയിൽ പുതിയിരുത്തി സ്കൂൾപടിയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ ബൈക്ക് ഇടിച്ച് യാത്രികരിൽ ഒരാൾ മരിച്ചു ഒരാളുടെ നില ഗുരുതരം. അപകടത്തിൽ കാസർകോഡ് ഉപ്പള സ്വദേശി പച്ചിലംപാറ മുഹമ്മദ് ഹനീഫയുടെ മകൻ റഷീദ് ആണ്…

കൊയ്ത്ത് യന്ത്രം ഓടിച്ചിരുന്ന തമിഴ്നാട് സ്വദേശിയെ ലോറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

പുന്നയൂർക്കുളം: പരൂർ പാടത്ത് കൊയ്ത്തുയന്ത്രം ഓടിച്ചിരുന്ന തമിഴ്നാട് സ്വദേശിയെ വിശ്രമിച്ചുകൊണ്ടിരുന്ന ലോറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. തമിഴ്നാട് മേലെസിനിവാസപുരം സ്വദേശി മണികണ്ഠനേയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ കൊയ്ത്…

ബ്ലാങ്ങാട് നിന്നും കഞ്ചാവ് പിടിച്ച എക്‌സൈസ് സംഘം ക്വാറന്റൈനിലേക്ക്

ചാവക്കാട് : ബ്ലാങ്ങാട് ലോഡ്ജില്‍ നിന്ന് കഞ്ചാവ് സഹിതം യുവാവിനെ പിടികൂടി. മണത്തല സ്വദേശി കുരിക്കളകത്ത് ജാഫറിനെയാണ് 100 ഗ്രാം കഞ്ചാവു സഹിതം എക്സൈസ് സംഘം പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് ലോഡ്ജ് റെയ്ഡ് ചെയ്തായിരുന്നു അറസ്റ്റ്. ഇയാളെ…

ഷാഫി പറമ്പിൽ എം എൽ ക്ക് കോവിഡ് എന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട സിപിഎം നേതാവിനെ അറസ്റ്റ് ചെയ്തു…

വടക്കേകാട് : ഷാഫി പറമ്പിൽ എം എൽ ക്ക് കോവിഡ് എന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട പുന്നയൂർക്കുളം മുൻ പഞ്ചായത്ത് പ്രസിഡണ്ടും സി പി എം നേതാവുമായ സി ടി സോമരാജിനെ (59) വടക്കേകാട് പോലീസ് അറസ്റ്റ് ചെയ്തു. യൂത്ത്കോൺഗ്രസ്സ് ഗുരുവായൂർ നിയോജകമണ്ഡലം…