mehandi new
Daily Archives

12/11/2022

വിലക്കയറ്റത്തിനെതിരെ കാലിക്കലവുമേന്തി യൂത്ത് ലീഗ് പ്രകടനം

എടക്കഴിയൂർ: നിത്യോപയോഗ വസ്തുക്കളുടെ വിലക്കയറ്റം നിയന്ത്രിക്കാൻ കഴിയാത്ത ഇടതു സർക്കാരിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് കാലിക്കലവുമേന്തി പ്രകടനം നടത്തി.പുന്നയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ എടക്കഴിയൂരിലാണ്പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്

കെ എസ് ആർ ടി സി ബസ്സ്‌ ഓവുപാലം ചാടി അപകടം – യാത്രക്കാർക്ക് പരിക്കേറ്റു

ചാവക്കാട് : മാനന്തവാടിയിൽ നിന്നും പറവൂരിലേക്ക് 31 യാത്രക്കാരുമായി പോവുകയായിരുന്ന കെ എസ് ആർ ടി സി ബസ്സ്‌ ഓവുപാലം ചാടി അപകടത്തിൽ പെട്ട് യാത്രക്കാർക്ക് പരിക്കേറ്റു.ഇന്ന് രാത്രി പത്തുമണിയോടെ മുതുവട്ടൂരാണ് അപകടം സംഭവിച്ചത്. ചാവക്കാട്

സിപിഎ ഫിഫ ഫാൻ ഫെസ്റ്റിവൽ – തിങ്കളാഴ്ച ചാവക്കാട് നഗരം ഫുട്ബോൾ ലഹരിയിലമരും

ചാവക്കാട് : ഖത്തർ വേൾഡ് കപ്പിന് ആവേശം പകരാൻ ചാവക്കാട് പ്രവാസി അസോസിയേഷൻ ഒരുക്കിയ സിപിഎ ഫിഫ ഫാൻ ഫെസ്റ്റിവൽ സമാപനത്തോടനുബന്ധിച്ച് ചാവക്കാട് നഗരത്തിൽ ഘോഷയാത്രയും ഗാനമേളയും സംഘടിപ്പിക്കും. സിപിഎ ഫിഫ ഫാൻ ഫെസ്റ്റിവലിന്റെ ഭാഗമായി കഴിഞ്ഞ

എല്ലാവർക്കും ആരോഗ്യം – കൺസോൾ ഓൺലൈൻ മാഗസിൻ സോഫ്റ്റ് കോപി പ്രസിദ്ധീകരിച്ചു

ചാവക്കാട് : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഇറക്കുന്ന ആരോഗ്യ മാഗാസിന്റെ സോഫ്റ്റ്‌ കോപി പ്രസിദ്ധീകരിച്ചു. ഇന്ന് വൈകുന്നേരം ഏഴുമണിക്കാണ് പി ഡി എഫ് ഫോർമാറ്റിലുള്ള മാഗസിൻ കൺസോളിന്റെ ഔദ്യോഗിക സൈറ്റിൽ

ചാവക്കാട് നഗരസഭയിൽ തൊഴിൽസഭകൾക്ക് തുടക്കമായി

ചാവക്കാട് : സർക്കാരിന്റെ എന്റെ തൊഴിൽ എന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി 5 വർഷം കൊണ്ട് 20 ലക്ഷം പേർക്ക് തൊഴിൽ നൽകുക എന്ന സർക്കാർ ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി ചാവക്കാട് നഗരസഭയിൽ തൊഴിൽ സഭകൾക്ക് തുടക്കമായി. നഗരസഭയിലെ 32 വാർഡുകൾക്കുമായി

ചാവക്കാട് നഗരസഭ കേരളോത്സവം – കായിക മത്സരങ്ങൾക്ക് തുടക്കമായി ക്രിക്കറ്റിൽ ബ്ലേയ്സ് ബോയ്സ്…

ചാവക്കാട് : നഗരസഭാ കേരളോത്സവത്തിനു കായിക മത്സരങ്ങളോടെ തുടക്കമായി. ഇന്ന് രാവിലെ ഏഴുമണിയോടെ ചാവക്കാട് ഗവ ഹയർസെക്കണ്ടറി സ്കൂളിൽ ക്രിക്കറ്റ് മത്സരങ്ങൾ ആരംഭിച്ചു. ബ്ലേയ്സ് ബോയ്സ് കോട്ടപ്പുറം വിജയികളായി. രാവിലെ പത്തുമണിക്ക് ജില്ലാ