mehandi new
Daily Archives

06/02/2025

വനിതാ കൗൺസിലറെ കൗൺസിൽ യോഗത്തിൽ പരസ്യമായി അപമാനിച്ചതായി ആരോപണം

ചാവക്കാട് : ചാവക്കാട് നഗരസഭാ കൗൺസിൽ യോഗത്തിൽ  വനിതാ കൗൺസിലറെ പരസ്യമായി അപമാനിച്ചതായി യു ഡി എഫ് ആരോപണം. യാതൊരു കാരണവുമില്ലാതെ 6-ാം വാർഡ് കൗൺസിലർ  വനിതാ കൗൺസിലറെ മോശമായ രീതിയിൽ സംബോധന ചെയ്തുവെന്നാണ് പരാതി. ഇതിന് മാപ്പു പറയാതെ ഇനി നഗരസഭയുടെ

വ്യാജരേഖ ചമച്ച് ജോലി നേടിയ ഗുരുവായൂർ ദേവസ്വം സിസ്റ്റം അഡ്മിനിസ്ട്രേറ്റർക്കെതിരെ ക്രിമിനൽ കേസ്…

ഗുരുവായൂർ : വ്യാജരേഖ ചമച്ച് ഗുരുവായൂർ ദേവസ്വത്തിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ആയി ജോലി നേടിയ ഉദ്യോഗസ്ഥനെ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് പുറത്താക്കിയ സാഹചര്യത്തിൽ ഇയാൾക്കെതിരെ ക്രിമിനൽ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ്
Rajah Admission

ചാവക്കാട് നഗരസഭയിൽ പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്തു

ചാവക്കാട് : ചാവക്കാട് നഗരസഭയുടെ 2024-25 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെട്ട പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ജനകീയസൂത്രണ പദ്ധതി പ്രകാരം 10 വിദ്യാർത്ഥികൾക്ക്,
Rajah Admission

വഖഫ് ഭേദഗതി ബില്ല് പിൻവലിക്കുക – സോളിഡാരിറ്റി പോസ്റ്റ്‌ ഓഫിസ് മാർച്ച്‌ സംഘടിപ്പിച്ചു

ചാവക്കാട് : വഖഫ് ഭേദഗതി ബില്ലിനെതിരെ സോളിഡാരിറ്റി ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് പോസ്റ്റ്‌ ഓഫിസിലേക്ക് പ്രതിഷേധ മാർച്ചും  പൊതുയോഗവും സംഘടിപ്പിച്ചു. വഖഫ് നിയമ ഭേദഗതിയുടെ പേര് പറഞ്ഞു പള്ളിയും പള്ളിക്കൂടങ്ങളും ഖബറും സേവന
Rajah Admission

മദ്യാസക്തർ കുടുംബത്തിന് ഭാരമോ…? ജനശ്രദ്ധയാകർഷിച്ച് ചൂണ്ട @ 8 പി എം

വെങ്കിടങ്ങ് : മദ്യാസക്തരുടെ പ്രവൃത്തികൾ കുടുംബത്തിലുണ്ടാക്കുന്ന വിള്ളലുകളും പ്രത്യാഘാതങ്ങളും വരച്ചു കാണിക്കുന്ന ഹൃസ്വ ചിത്രമായ 'ചൂണ്ട @ 8 പി എം ന്റെ ആദ്യ പ്രദർശനം ശ്രദ്ധേയമായി . തികച്ചും ഗ്രാമീണ കൂട്ടായ്മയിൽ ഒരുക്കിയ ചിത്രം സംവിധാനം
Rajah Admission

ഫെബ്രുവരി 8, 9 തീയതികളിൽ തൃശൂരിൽ നടക്കുന്ന ആർ ജെ വർക്ക്ഷോപ്പിൽ ഏതാനും സീറ്റുകൾ ഒഴിവ്

തൃശൂർ : മൈ റേഡിയോ 90 എഫ്എം, സെവൻ ക്ലോഡ്സ് സ്റ്റുഡിയോയുമായി ചേർന്ന് സംഘടിപ്പിക്കുന്ന ആർജെ വർക്ക്ഷോപ്പിൽ ഏതാനും സീറ്റുകൾ ഒഴിവുള്ളതായി സംഘാടകർ അറിയിച്ചു. ഫെബ്രുവരി 8, 9 തിയതികളിലായി തൃശൂർ എം ജി റോഡിലുള്ള സെൻ്റർപോയിൻ്റ്
Rajah Admission

നിയന്ത്രണം വിട്ട കാറിടിച്ച് കാൽനടയാത്രക്കാരി മരിച്ചു – നാലു പേർക്ക് പരിക്ക്

ചാവക്കാട് : റോഡരികിലൂടെ നടന്നു പോകുന്നവർക്കിടയിലേക്ക് നിയന്ത്രണംവിട്ട കാറിടിച്ചു കയറി കാൽനടയാത്രക്കാരി മരിച്ചു. നാലുപേർക്ക് സാരമല്ലാത്ത പരിക്കേറ്റു. പാലപ്പെട്ടി കാപ്പിരിക്കാട് സ്വദേശി എറച്ചാട്ട് ഹസൻ ഭാര്യ റുഖിയയാണ് മരിച്ചത്. ചാവക്കാട്