വിവഹാര്‍ഭാടം ഒഴിവാക്കി സ്വരൂപിച്ച തുക വൃക്ക രോഗികള്‍ക്ക് നല്‍കി
ചാവക്കാട്: കണ്‍സോള്‍ മെഡിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഏങ്ങണ്ടിയൂര്‍ യൂനിറ്റ് വൈസ് പ്രസിഡന്‍്റ് കെ.കെ ഹുസൈനാണ് തന്റെ മകളുടെ വിവാഹ ചടങ്ങുകളിലെ ആര്‍ഭാടം ഒഴിവാക്കി സ്വരൂപിച്ച പണം വൃക്ക രോഗികളുടെ ചികിത്സാ ഫണ്ടിലേക്ക് നല്‍കിയത്. എല്ലാ മാസവും…


