Sign in
Sign in
Recover your password.
A password will be e-mailed to you.

Browsing Category
accident
ചാവക്കാട് മുതുവട്ടൂരിൽ വാഹനമിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു; ഇടിച്ച കാർ നിർത്താതെ പോയി
ചാവക്കാട്: മുതുവട്ടൂർ ജംഗ്ഷനിൽ വാഹനങ്ങൾ ഇടിച്ച് കാൽനടയാത്രക്കാരൻ ദാരുണമായി മരിച്ചു. പാലക്കാട് നെന്മാറ സ്വദേശിയും മുതുവട്ടൂർ ഇസ്തിരിക്കടയിലെ ജോലിക്കാരനുമായ ചന്ദ്രനാണ് (54) അപകടത്തിൽ ജീവൻ നഷ്ടമായത്. ഇന്ന് രാത്രി ഒൻപത് മണിയോടെയായിരുന്നു!-->…
കോണിയിറങ്ങുന്നതിനിടയിൽ വീണ് പരിക്കേറ്റ ഫാർമസിസ്റ്റ് മരിച്ചു
ഗുരുവായൂർ: ഗുരുവായൂരിൽ ബ്യൂട്ടി പാർലറിലെ കോണിയിറങ്ങുന്നതിനിടയിൽ വീണ് ഫാർമസിസ്റ്റിന് ദാരുണാന്ത്യം. കണ്ടാണശ്ശേരി ജീവ മെഡിക്കൽസ് ഉടമ മറ്റം ആളൂർക്കാരൻ ലോറൻസിൻ്റെ ഭാര്യ റോസി (61) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് 6 മണിയോടെയാണ് സംഭവം. തൈക്കാട്!-->…
പട്ടാമ്പിയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
പാലക്കാട്: പട്ടാമ്പിയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ച് പൂർണ്ണമായി കത്തിനശിച്ചു. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ കാരണം യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കാൻ കഴിഞ്ഞത് വൻ ദുരന്തമാണ് ഒഴിവാക്കിയത്.ഇന്ന് പുലർച്ചെ 4:30ഓടെ പട്ടാമ്പി -!-->…
വാടാനപ്പള്ളിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ ടയർ പൊട്ടിത്തെറിച്ചു; വൻ ദുരന്തം ഒഴിവായത്…
വാടാനപ്പള്ളി: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ലിമിറ്റഡ് ബസിന്റെ ടയർ പൊട്ടിത്തെറിച്ച് യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. എറണാകുളം-ഗുരുവായൂർ റൂട്ടിലോടുന്ന 'വലിയപറമ്പിൽ' ബസിന്റെ മുൻവശത്തെ ഇടത് ഭാഗത്തെ ടയറാണ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്.!-->…
കാഞ്ഞാണിയിൽ ബൈക്ക് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു; ഒരാൾക്ക് പരിക്ക്
കാഞ്ഞാണി: അന്തിക്കാട് റോഡിൽ പള്ളിക്ക് സമീപം ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. സഹയാത്രികന് ഗുരുതരമായി പരിക്കേറ്റു.
കാഞ്ഞാണി സ്വദേശി ബിജുവിന്റെ മകൻ ഗൗതം (18) ആണ് മരിച്ചത്. ബസ്!-->!-->!-->…
കെഎസ്ആർടിസി ബസ് ഇലക്ട്രിസിറ്റി പോസ്റ്റിലിടിച്ച് അപകടം
കയ്‌പമംഗലം : ദേശീയപാതയിൽ കയ്‌പമംഗലം ബോർഡ് സെന്ററിൽ കെഎസ്ആർടിസി ബസ് ഇലക്ട്രിസിറ്റി പോസ്റ്റിലിടിച്ച് അപകടം, യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം, ഗുരുവായൂരിൽ നിന്നും എറണാകുളത്തേക്ക് പോയിരുന്ന!-->…
സിനിമ ഷൂട്ടിംഗിനിടെ ഷോക്കേറ്റ് മരിച്ചത് കാഞ്ഞാണി സ്വദേശി വിഷ്ണു
ആലുവ: സിനിമാ ഷൂട്ടിംഗ് ലൊക്കേഷനിലുണ്ടായ ദാരുണമായ അപകടത്തിൽ ലൈറ്റിങ് ടെക്‌നീഷ്യൻ ഷോക്കേറ്റ് മരിച്ചു. തൃശ്ശൂർ സ്വദേശി വിഷ്‌ണുവാണ് മരണപ്പെട്ടത്. എടയാറിലെ വ്യവസായ മേഖലയിൽ സജ്ജീകരിച്ചിരുന്ന സിനിമാ സെറ്റിലാണ് അപകടം നടന്നത്.
പ്രമുഖ താരം നിവിൻ!-->!-->!-->…
കുറുക്കൻപാറ വാഹനാപകടം: മൂന്നംഗ കുടുംബത്തിന്റെ മരണത്തിനിടയാക്കിയ കാർ ഡ്രൈവർ പിടിയിൽ
കുന്നംകുളം: കുറുക്കൻപാറയിൽ മൂന്ന് വയസ്സുള്ള കുട്ടി ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ ദാരുണമരണത്തിനിടയാക്കിയ കാറപകടക്കേസിലെ മുഖ്യപ്രതി ഡ്രൈവർ അറസ്റ്റിൽ. ആർത്താറ്റ് സ്വദേശി ബെൻ (31) നെയാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്. സംഭവശേഷം!-->…
കുറുക്കൻപാറ വാഹനപകടം; മദ്യപ സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ
കുന്നംകുളം: കുറുക്കൻപാറ വാഹനപകടത്തിൽ മൂന്ന് പേർ മരിച്ച സംഭവത്തിൽ കാറിൽ സഞ്ചരിച്ചിരുന്ന മദ്യപ സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ. ആർത്താറ്റ് സ്വദേശികളായ ഏറത്ത് പറമ്പിൽ വീട്ടിൽ അജിത്ത്, പൊലിയത്ത് വീട്ടിൽ ഡാനിഷ്, പാമ്പിങ്ങൽ വീട്ടിൽ ഷിജിൽ!-->…
കുന്നംകുളം വാഹനാപകടം: മരിച്ച കുടുംബത്തിന്റെ ഭൗതികശരീരം വൈകീട്ട് 4 മണിക്ക് എടക്കഴിയൂർ ഖാദിരിയ്യ…
ചാവക്കാട്: കുന്നംകുളത്തുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട എടക്കഴിയൂർ പഞ്ചവടി സ്വദേശികളായ ദമ്പതികളുടെയും മകന്റെയും ഭൗതികശരീരം ഇന്ന് വൈകീട്ട് നാല് മണിക്ക് പൊതുദർശനത്തിന് വെക്കും.
ശനിയാഴ്ച അർദ്ധരാത്രിയോടെ ഗുരുവായൂർ - കുന്നംകുളം പാതയിൽ!-->!-->!-->…

